പ്രധാനമന്ത്രിയുടെ ക്ഷണം; റിപ്പബ്ലിക് ദിന ചടങ്ങിൽ പങ്കെടുക്കാനൊരുങ്ങി കമലയും ശ്യാമളയും

കോഴിക്കോട് കൊയിലാണ്ടിക്കാരായ കമലയും ശ്യാമളയും കുറച്ചുദിവസമായി അല‍്പം ഗമയിലാണ്. ചേമഞ്ചേരി ഖാദി നെയ്ത്തുകേന്ദ്രം തൊഴിലാളികളായ ഇവരുടെയും ഗമയ്ക്ക് കാരണമെന്തെന്ന് അറിയണ്ടേ. ഈ വരുന്ന റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കാനായി

Read more

കുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കിയാല്‍ പ്രതിഫലം നല്‍കാമെന്ന് വ്യാജവാഗ്ദാനം; ഇരകളായി യുവാക്കളും

Lകുട്ടികളില്ലാത്ത സ്ത്രീകളെ ഗര്‍ഭിണികളാക്കിയാല്‍ പ്രതിഫലം നല്‍കാമെന്ന് വ്യാജവാഗ്ദാനം നല്‍കി ആളുകളെ കബളിപ്പിക്കുന്ന സംഘം അറസ്റ്റില്‍. ബിഹാറിലെ നവാഡയിലാണ് സംഭവം. സംഘത്തിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ്

Read more

യുവതി തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവം; പോലീസ് തിരഞ്ഞിരുന്ന ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍

ഇടുക്കി: ഉപ്പുതറ മത്തായിപ്പാറ എംസി കവലയ്ക്കു സമീപം യുവതി തലയ്ക്കടിയേറ്റു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്ന ഭര്‍ത്താവിനെ സമീപത്തെ പുരയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മത്തായിപ്പാറ

Read more

‘ജനനായകൻ’ സുപ്രീം കോടതിയിലേക്ക്; സിനിമയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ ഹർജി സമർപ്പിച്ചു

ചെന്നൈ: ജനനായകൻ സിനിമയ്ക്ക് അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമയ്ക്ക്

Read more

പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതി; നടന്‍ മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ സിനിമാ നടന്‍ മോഹന്‍ലാലിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. മണപ്പുറം ഫിനാന്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയിലായിരുന്നു പരാതി. 12 ശതമാനം

Read more

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം: ഒന്നര വർഷം കഴിഞ്ഞിട്ടും അർഹതപ്പെട്ടവരുടെ അന്തിമ പട്ടിക തയ്യാറാക്കാനാവാതെ സർക്കാർ

വയനാട്: സർവതും ഉരുൾ എടുത്ത ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് വേണ്ടി നിർമിക്കുന്ന വീടുകൾ സംബന്ധിച്ച് നിരവധി ആരോപണ പ്രത്യാരോപണങ്ങളാണ് നിലനിൽക്കുന്നത്. സർക്കാരും മറ്റ് സന്നദ്ധ സംഘടനകളും ദുരന്തബാധിതർക്കായി വീടുകൾ

Read more

കെഎസ്ആർടിസി ജീവനക്കാരൻ വാറ്റുചാരായവുമായി പിടിയിൽ

ഇടുക്കി: കെഎസ്ആർടിസി ജീവനക്കാരൻ വാറ്റുചാരായവുമായി പിടിയിലായി. ഇയാളിൽനിന്ന് ഒന്നര ലിറ്റർ ചാരായമാണ് പിടികൂടിയത്.കൊല്ലം കൊട്ടാരക്കര ചാമവിളയിൽ ഷിബു(51)വിനെയാണ് അടിമാലി നാർക്കോട്ടിക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ബിജു

Read more

സാനിട്ടറി നാപ്‌കിൻ ഉയർത്തിക്കാട്ടി മുദ്രാവാക്യം വിളിച്ച് വിദ്യാർഥികൾ; കോളേജിലെ അധ്യാപകനെതിരെ പ്രതിഷേധം ശക്തം

തിരിവനന്തപുരം: എൻഎസ്എസ് ക്യാംപിനിടെ വിദ്യാർഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെതിരെ പ്രതിഷേധം ശക്തം. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിലെ ഹിസ്റ്ററി വിഭാഗം എച്ച്ഒഡി രമേശിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ്

Read more

അർദ്ധരാത്രി എലിവിഷം ഓര്‍ഡര്‍ ചെയ്ത് യുവതി; ഡെലിവറി ബോയ്‌യുടെ ഇടപെടലില്‍ പുതുജീവന്‍

രാത്രിയില്‍ ജീവനൊടുക്കാനായി എലിവിഷം ഓര്‍ഡര്‍ ചെയ്ത യുവതിയെ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുകയറ്റി ഡെലിവറി ബോയ്. ജോലിക്കിടെയുണ്ടായ അനുഭവം ഡെലിവറി ബോയ്‌ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞത്. ഏതൊരു

Read more

ഷെൽഫിൽ തലയോട്ടികൾ, മൃതദേഹങ്ങൾ കെട്ടിത്തൂക്കിയ നിലയിൽ; സെമിത്തേരിയിൽ മോഷണം

വാഷിങ്ടൻ: ഫിലാഡൽഫിയയുടെ പ്രാന്തപ്രദേശത്തുള്ള സെമിത്തേരിക്കു സമീപം, കാറിന്റെ പിൻസീറ്റിൽ അസ്ഥികളും തലയോട്ടികളും കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഏകദേശം നൂറോളം മൃതദേഹാവശിഷ്ടങ്ങൾ മോഷ്ടിച്ചു

Read more