ബംഗ്ലദേശിനു പിന്നാലെ പാക്കിസ്ഥാനിലും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി; വന്‍ പ്രതിഷേധം

ബംഗ്ലദേശിലെ ആള്‍ക്കൂട്ട കൊലപാതകത്തിനു പിന്നാലെ പാക്കിസ്ഥാനിലും ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സിന്ധ് പ്രവിശ്യയിലാണ് ഭൂവുടമയുടെ സ്ഥലത്ത് ഷെൽട്ടർ നിർമ്മിച്ചെന്നാരോപിച്ച്  23കാരനായ കര്‍ഷകനെ ഭൂവുടമ വെടിവെച്ചു കൊന്നത്.

Read more

‘ലൈംഗിക കുറ്റവാളി കിടക്ക് അകത്ത്’ ടീം യുഡിഎഫ്; സരിന്‍

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരിഹാസവുമായി സിപിഎം നേതാവ് പി സരിന്‍. അമ്പലക്കള്ളന്‍മാര്‍ കടക്ക് പുറത്ത് എന്ന യുഡിഎഫ് പ്രചാരണ കാര്‍ഡ് മാറ്റി

Read more

കടുത്ത അനാസ്ഥ; ഇൻഡോറിൽ നവജാതശിശുവിൻ്റെ വിരൽ അബദ്ധത്തിൽ മുറിച്ചുമാറ്റി നഴ്സ്

മധ്യപ്രദേശിലെ ഇൻഡോറിൽ നവജാത ശിശുവിൻ്റെ കൈവിരൽ നഴ്സ് അബദ്ധത്തിൽ മുറിച്ച് മാറ്റി നഴ്സ്. മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. ഒന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ തള്ളവിരലാണ് നഴ്സ്

Read more

ഐടി ജോലി കളഞ്ഞ് റഷ്യയില്‍ തൂപ്പുകാരനായി ഇന്ത്യക്കാരൻ, ശമ്പളം ഒരുലക്ഷം

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ  വരവോടെ തിരിച്ചടി നേരിട്ട ഐടി മേഖല വിട്ട് പുതിയ തൊഴിലുകൾ തേടിപ്പോയവരുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. നാട്ടിലുണ്ടായിരുന്ന ഐടി ജോലി വിട്ട് റഷ്യയിൽ

Read more

ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, റിമാൻഡ് ചെയ്തു

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ റിമാന്‍ഡില്‍. പത്തനംതിട്ട മജിസ്‌ട്രേറ്റാണ് രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സബ്ജയിലിലേക്ക് മാറ്റും. പത്തനംതിട്ട ജില്ലാ

Read more

പഴുതടച്ച നീക്കം; വാതിൽ തട്ടിയെങ്കിലും തുറക്കാതെ രാഹുൽ, അർധരാത്രിയിലെ ഓപ്പറേഷൻ അതീവരഹസ്യം

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് സമയത്ത് നീലട്രോളി ബാഗുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായ പാലക്കാട്ടെ അതേ കെപിഎം റീജൻസിയിൽനിന്ന് തന്നെയാണ് ഇത്തവണ പൊലീസ് രാഹുലിനെ പിടികൂടിയത്. പുതുതായി ലഭിച്ച

Read more

കാനുല മുറിക്കുന്നതിനിടെ ഒന്നരമാസമുള്ള കുഞ്ഞിന്റെ തള്ളവിരൽ മുറിച്ചു; അബദ്ധത്തിൽ പറ്റിയതെന്ന് നഴ്സ്, സസ്പെൻഷൻ

ഇൻഡോർ: ഒന്നരമാസം പ്രായമുള്ള കുഞ്ഞിന്റെ തള്ളവിരൽ ‘അബദ്ധത്തിൽ’ മുറിച്ചുമാറ്റിയ സർക്കാർ ആശുപത്രി നഴ്സിനെ സസ്പെൻഡ് ചെയ്തു. കുത്തിവയ്പിനായി കുഞ്ഞിന്റെ കയ്യിൽ ഘടിപ്പിച്ച കാനുല കത്രികകൊണ്ടു മുറിച്ചെടുക്കുന്നതിനിടെ അബദ്ധത്തിൽ

Read more

പ്രായം മറയാക്കി നടത്തിയത് വൻ അധോലോക ഇടപാടുകൾ; ഗുണ്ടകൾക്ക് ആയുധമെത്തിക്കുന്ന സംഘത്തിലെ 67കാരി അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലും സമീപപ്രദേശങ്ങളിലുമുള്ള ഗുണ്ടാനേതാക്കൾക്കും ക്രിമിനൽ സംഘങ്ങൾക്കും നിയമവിരുദ്ധമായി ആയുധങ്ങൾ എത്തിച്ചുനൽകുന്ന സംഘത്തിലെ പ്രധാനിയായ 67-കാരിയെ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിനിയായ രാംബിരിയാണ് പൊലീസിന്റെ പിടിയിലായത്. പ്രായം

Read more

ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമം‌ അനുവദിക്കില്ല: എസ്‌കെഎസ്എസ്എഫ്

മലപ്പുറം: അപകടകരമായ ആശയങ്ങളുള്ള ജമാഅത്തെ ഇസ്ലാമിയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് പട്ടിക്കാട് ജാമിഅ നൂരീയയിൽ ചേർന്ന എസ്‌കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. രൂപീകരണകാലംമുതൽ സമസ്തയും

Read more

പിറന്നാളിന് സമ്മാനം നൽകാൻ വിദ്യാർഥിയെ വീട്ടിലേക്ക് വിളിച്ചു; പിന്നാലെ പീഡനശ്രമം, അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: ഒൻപതാം ക്ലാസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പോക്സോ വകുപ്പുകൾ പ്രകാരം അറസ്റ്റിൽ. കോഴിക്കോട് ചെറുവണ്ണൂർ നല്ലളം സ്വദേശി സജീന്ദ്ര ബാബുവാണ് (50) അറസ്റ്റിലായത്. വിദ്യാർഥിയുടെ പിറന്നാളിന്

Read more