കുഞ്ഞിനെ കടല്‍ഭിത്തിയില്‍ എറിഞ്ഞു കൊന്ന കേസ്: അമ്മ ശരണ്യക്ക് ജീവപര്യന്തം തടവുശിക്ഷ

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശരണ്യക്ക് ജീവപര്യന്തം തടവ്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി

Read more

ശരീരഭാരം കുറയ്ക്കാൻ യൂട്യൂബ് വീഡിയോ കണ്ട് ബോറാക്സ് കഴിച്ചു; കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ശരീരഭാരം കുറയ്ക്കാൻ ബോറാക്സ് (സോഡിയം ടെട്രാബോറേറ്റ് ) കഴിച്ചതിനെ തുടർന്ന് തമിഴ്നാട്ടിലെ സെല്ലൂരിലെ മീനമ്പൽപുരത്ത് 19കാരിയായ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ദിവസവേതനക്കാരനായ വേൽ മുരുകൻ്റെയും വിജയലക്ഷ്മിയുടെയും മകളായ

Read more

ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കി, സഹായിച്ചത് സുഹൃത്ത്; അറസ്റ്റ്

ബെംഗളൂരു: രാജരാജേശ്വരി നഗറിലെ വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കേസിൽ യുവതിയുടെ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ

Read more

കുടുംബഗ്രൂപ്പിൽ സന്ദേശമയച്ചു, കൈകൾ കോർത്ത നിലയിൽ അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കമലേശ്വരത്ത് അമ്മയും മകളും മരിച്ച നിലയിൽ. ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസിൽ എസ്. എൽ. സജിത(54), മകൾ ഗ്രീമ. എസ്. രാജ്(30) എന്നിവരെയാണ് മരിച്ച നിലയിൽ

Read more

കാതടപ്പിക്കുന്ന സംഗീതം, കയ്യില്‍ സിഗരറ്റുമായി 140 കി.മീറ്റര്‍ വേഗതയില്‍ ഡ്രൈവിങ് ; കാറപകടത്തിൽ നാല് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഉദയ്പൂരിലെ പഴയ അഹമ്മദാബാദ് ഹൈവേയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ച് നാല് കൗമാരക്കാർ മരിച്ചു. ആറ് പേർക്ക് ഗുരുതര പരുക്കേറ്റതായി പൊലീസ് പറഞ്ഞു. രാജസ്ഥാനിലെ സവിന പ്രദേശത്തെ നെല

Read more

ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധുവീട്ടിൽ

Read more

ദീപക്കിൻ്റെ മരണം: ഷിംജിതക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

കോഴിക്കോട്: ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ വടകര സ്വദേശി ഷിംജിത മുസ്തഫയ്‌ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. പൊലീസ് അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ഷിംജിത ഒളിവിൽ

Read more

‘സർവ്വേ നടത്തുന്നത് ഒരു പണിയുമില്ലാത്ത ചിലർ’, എൻഡിടിവി സര്‍വ്വേയിൽ പേരില്ലാത്തതിൽ പ്രതികരണം, സന്തോഷമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: എൻഡിടിവി സര്‍വ്വേയിൽ തന്‍റെ പേരില്ലാത്തതിൽ സന്തോഷമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു പണിയുമില്ലാത്ത ചിലരാണ് സര്‍വ്വേ നടത്തുന്നത്. പാര്‍ട്ടി സര്‍വേ നടത്തുന്നില്ല .

Read more

ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന. ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന

Read more

2 വയസ്സുകാരൻ കുളിമുറിയിൽ കയറി, ബക്കറ്റിൽ തലകീഴായി വീണു; ദാരുണാന്ത്യം

ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ടു വയസുകാരൻ കുളിമുറിയിലെ ബക്കറ്റില്‍ വീണു മരിച്ചു. തോട്ടിയാട് പള്ളിതാഴത്തേതിൽ വീട്ടിൽ ടോം തോമസ് – ജിൻസി വർഗീസ് ദമ്പതികളുടെ മകൻ ആക്റ്റൺ പി.തോമസാണ്

Read more