പൂനെ-എറണാകുളം എക്‌സ്പ്രസിൽ രണ്ട് വയസുകാരനെ ഉപേക്ഷിച്ച സംഭവം; കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തു

കൊച്ചി: ട്രെയിൻ യാത്രയ്ക്കിടെ രണ്ട് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ആൺകുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. പൂനെ-എറണാകുളം എക്‌സ്പ്രസിലാണ് കുട്ടിയെ കണ്ടെത്തിയത്. നിലവിൽ ചൈൽഡ് ലൈൻ പ്രവർത്തകർ

Read more

‘ഒരു പിതാവും ചെയ്യാത്ത ക്രൂരത’; ഒരു വയസുകാരനെ കൊലപ്പെടുത്തിയ ഷിജിലിൻ്റെ ക്രൂരതകൾ വെളിപ്പെടുത്തി അമ്മ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരൻ ഇഹാന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി കുഞ്ഞിൻ്റെ അമ്മ കൃഷ്ണപ്രിയ. കുഞ്ഞിനെ പിതാവായ ഷിജിൽ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും ഒരു പിതാവും ചെയ്യാത്ത തരത്തിലുള്ള ക്രൂരതയാണ് ഇയാളിൽനിന്ന്

Read more

ബൈക്കിനു പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് വീട്ടമ്മ മരിച്ചു

കൊച്ചി: ബൈക്കിനു പിന്നില്‍ ടാങ്കര്‍ ലോറിയിടിച്ച് മകനൊപ്പം യാത്ര ചെയ്യുകയായിരുന്ന അമ്മ മരിച്ചു. ചെമ്പന്നൂര്‍ ഗോഡൗണിന് സമീപം പാറയില്‍ വീട്ടില്‍ ഷേര്‍ളി (51) ആണ് മരിച്ചത്. ദേശീയ

Read more

ഇറാനെ ലക്ഷ്യമിട്ട് പടയൊരുക്കം? യുഎസിന്റെ വമ്പൻ നാവിക വ്യൂഹം നീങ്ങിയതായി ട്രംപ്

വാഷിങ്ടൺ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെ ഇറാനെ സമ്മർദ്ദത്തിലാക്കാൻ യുഎസ് നാവിക സന്നാഹം ഗൾഫ് മേഖലയിലേക്ക് നീങ്ങുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൈനിക

Read more

പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത്; വമ്പന്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. രാവിലെ 10 മണിയോടെ പ്രത്യേക വിമാനത്തില്‍ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. പുത്തരിക്കണ്ടം മൈതാനത്ത്

Read more

പ്രതീക്ഷകള്‍ ബാക്കിയാക്കി ദുര്‍ഗ കാമി മടങ്ങി; 12 മണിക്ക് കളമശേരി സഭ സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ

കൊച്ചി: ഹൃദയമാറ്റ ശസ്ത്രക്രിയക്ക് ശേഷം തുടർചികിത്സക്കിടെ മരിച്ച നേപ്പാൾ സ്വദേശി ദുർഗ കാമിയുടെ സംസ്കാരം ഇന്ന് കൊച്ചിയില്‍ നടക്കും. ഇന്നലെ രാത്രി പത്തുമണിയോടെയാണ് 22കാരി ദുർഗ കാമി

Read more

ഒൻപതാം ക്ലാസുകാരനെ പോലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

കൊച്ചി: പൈങ്ങോട്ടൂരിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് അതിക്രൂരമായി മർദിച്ച സംഭവത്തിൽ നാല് വിദ്യാർഥികളെ റിമാൻഡ് ചെയ്തു. എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ

Read more

‘പൂക്കൾ വിൽക്കാൻ സഹായിക്കാം’; 11കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ

ന്യൂഡൽഹി: ഡൽഹിയിൽ ട്രാഫിക് സിഗ്നലുകൾക്ക് സമീപം റോസാപ്പൂ വിൽക്കുന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം വനമേഖലയിൽ ഉപേക്ഷിച്ചു. ബോധരഹിതയായ നിലയിലാണ് പെൺകുട്ടിയെ ഉപേക്ഷിച്ചത്.

Read more

വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: കിളിമാനൂർ എസ്എച്ച്ഒ അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കിളിമാനൂരിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിക്കാനിടയായ സംഭവത്തിൽ എസ്എച്ച്ഒ ഉൾപ്പെടെ മൂന്നുപേർക്ക് സസ്പെൻഷൻ. എസ്എച്ച്ഒ ബി. ജയൻ, എസ്ഐ അരുൺ, ജിഎസ്ഐ ഷജിം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

Read more

പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടം; വിദ്യാർഥികൾ മുങ്ങി മരിച്ചു

തിരുവനന്തപുരം: വാമനപുരത്ത് വിദ്യാർഥികൾ മുങ്ങി മരിച്ചു. കല്ലൂർക്കോണം സ്വദേശികളായ ഗോകുൽ (15), നിഖിൽ(15) എന്നിവരാണ് മരിച്ചത്. കീഴാറ്റിങ്ങൽ കല്ലുക്കടവ് ഭാഗത്ത് വൈകിട്ടാണ് അപകടം ഉണ്ടായത്. നാല് പേർ

Read more