വീട് പണയപ്പെടുത്തി ഭര്‍ത്താവ് മുങ്ങി; പിന്നാലെ ജപ്തി നോട്ടീസ്, അമ്മയും മകളും പെരുവഴിയിലേക്ക്….

വീടുപണയപ്പെടുത്തി അൻപത്തിയൊന്നു ലക്ഷം രൂപ വായ്പയെടുത്ത് ഭർത്താവ് മുങ്ങിയെന്ന് ഭാര്യയുടെ പരാതി. വായ്പ തിരിച്ചടയ്ക്കാത്തതിനാൽ വീട്ടിൽ ജപ്തി നോട്ടീസ് ലഭിച്ചതോടെ ഭിന്നശേഷിക്കാരിയായ മകളും അമ്മയും പ്രതിസന്ധിയിലായി. കോട്ടയം

Read more

ടി പി ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി സ്വീകരിച്ച് സണ്ണി ജോസഫ്

പാലക്കാട്: പാലക്കാട് പട്ടാമ്പി നഗരസഭ വെെസ് ചെയര്‍മാനും വി ഫോര്‍ പട്ടാമ്പി നേതാവുമായ ടി പി ഷാജിയും 200 ഓളം പ്രവര്‍ത്തകരും കോണ്‍ഗ്രസില്‍ ചേര്‍ന്നു. കെപിസിസി പ്രസിഡന്റ്

Read more

പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികള്‍; ജൂനിയറെ വീട്ടില്‍കൊണ്ടുപോയി മര്‍ദ്ദിച്ചു

കണ്ണൂര്‍: തളിപ്പറമ്പില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിതായി പരാതി. സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയായ 18കാരനാണ് മര്‍ദ്ദനമേറ്റത്. റാഗിങ് കേസില്‍ സസ്‌പെന്‍ഷനില്‍

Read more

ജ്യൂസാണെന്ന് കരുതി കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ചു; രണ്ട് കുട്ടികള്‍ ചികിത്സയില്‍

പാലക്കാട്: ജ്യൂസാണെന്ന് കരുതി കന്നുകാലികളുടെ കുളമ്പ് രോഗത്തിനുള്ള മരുന്ന് കുടിച്ച രണ്ട് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലത്തൂർ വെങ്ങന്നൂർ സ്വദേശികളും സഹോദരങ്ങളുമായ പത്തും ആറും വയസുള്ള കുട്ടികളെയാണ്

Read more

കോഴിക്കോട് പിടിക്കാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മകൾ; യുഡിഎഫ് മേയർ സ്ഥാനാർഥിയായി നിയാസ്, നവ്യ മത്സരിക്കില്ല

കോഴിക്കോട്: തദ്ദേശപ്പോരിന്റെ പടയൊരുക്കത്തിൽ കേരളത്തിലെ രാഷട്രീയ കക്ഷി നേതൃത്വങ്ങൾ തലപുകയ്ക്കുന്നതിനിടെ കോഴിക്കോട് കോർപറേഷനിൽ അരയും തലയും മുറുക്കി കളംപിടിക്കാൻ ലക്ഷ്യമിട്ട് പ്രധാന മുന്നണികൾ. നാലര പതിറ്റാണ്ടായി കോർപറേഷന്റെ

Read more

‘കുടുംബവാഴ്ചയെന്ന് പറയുന്നവര്‍ക്ക് രക്തസാക്ഷിത്വമുള്‍പ്പെടെയുള്ള ത്യാഗങ്ങള്‍ ഒരിക്കലും മനസ്സിലാവില്ല’; പ്രിയങ്ക ഗാന്ധി എംപി

പാറ്റ്‌ന: കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്ന ആക്ഷേപങ്ങളോട് പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍ എംപിയുടെ ലേഖനം ചര്‍ച്ചയാവുന്നതിനിടെയാണ്

Read more

തിരുവല്ലയിൽ 19 കാരിയെ കുത്തിവീഴ്ത്തി, പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധി ഇന്ന്

പത്തനംതിട്ട: തിരുവല്ലയിൽ 19 കാരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസിൽ ശിക്ഷ വിധി ഇന്ന്. പത്തനംതിട്ട അയിരൂർ സ്വദേശിനി കവിത കൊല്ലപ്പെട്ട

Read more

കുഞ്ഞിന്റെ മരണം; കുഞ്ഞിനെ അമ്മൂമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയത്, അറസ്റ്റ് നാളെ

എറണാകുളം: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസ് കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി.

Read more

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ശനിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും; ഞായറാഴ്ച്ച മുതൽ യാത്ര ചെയ്യാം

ബെംഗളൂരുവിലെ മലയാളി സമൂഹത്തിന്റെ ഏറെക്കാലമായുള്ള കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ

Read more

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. തിരുവനന്തപുരത്തെ ആറ്റിങ്ങലിലാണ് മരണം സ്ഥിരീകരിച്ചത്. കൊടുമൺ സ്വദേശിയായ 57 കാരനാണ് മരിച്ചത്. കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്നു.

Read more
error: Content is protected !!