രണ്ട് ലക്ഷം ആശ്വാസമേയല്ല’; സര്‍ക്കാര്‍ ധനസഹായത്തില്‍ പ്രതികരിച്ച് കൈമുറിച്ചുമാറ്റിയ കുട്ടിയുടെ അമ്മ

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം കൈമുറിച്ചു മാറ്റിയ കുട്ടിക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കുട്ടിയുടെ അമ്മ. രണ്ട് ലക്ഷം രൂപ

Read more

വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4)

Read more

സാങ്കേതിക പ്രശ്നങ്ങൾ; എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു

തിരുവനന്തപുരം: തിരുവനന്തപുരം – ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വൈകുന്നു. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ട വിമാന സർവ്വീസാണ് വൈകുന്നത്. സാങ്കേതിക പ്രശ്നങ്ങൾ

Read more

മൊബൈൽ റീചാർജ് നിരക്ക് ഉയരും; നിരക്ക് വർധനക്കൊരുങ്ങി കമ്പനികൾ

ഇന്ത്യൻ ടെലികോം മേഖലയിൽ വീണ്ടും നിരക്ക് വർധനക്കൊരുങ്ങി കമ്പനികൾ. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ കമ്പനികൾ ഡാറ്റാ പ്ലാൻ നിരക്കുകൾ 10 ശതമാനം വരെ

Read more

‘നാടാകെ മെഡിക്കല്‍ കോളേജ് ഉണ്ടായിട്ട് കാര്യമില്ല, സൗകര്യം വേണം’; രോഗി മരിച്ച സംഭവത്തില്‍ ഹാരിസ് ചിറക്കല്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ഡോക്ടർ ഹരീസ് ചിറക്കൽ. നാടാകെ മെഡിക്കല്‍ കോളജ് തുടങ്ങിയിട്ട് കാര്യം ഇല്ലെന്നും സൂപ്പര്‍

Read more

രണ്ട് കോടി വില വരുന്ന മയക്കുമരുന്ന്, എത്തിയത് മസ്കത്തിൽ നിന്ന്, കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരൻ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിലായി. തൃശൂർ സ്വദേശിയാണ് വിമാനത്താവളത്തിൽ വെച്ച് ഡിആർഐയുടെ പിടിയിലായത്. ഇയാളിൽ നിന്ന് 974.5 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. മസ്കത്തിൽ നിന്നാണ്

Read more

വന്ദേഭാരത് ഉദ്ഘാടനത്തിൽ ആർഎസ്എസ് ഗണഗീതം; വീഡിയോ പങ്കുവച്ച് സതേൺ റെയിൽവേ

എറണാകുളം: എറണാകുളം- ബം​ഗളൂരു വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്തതതിന് പിന്നാലെ ആർഎസ്എസ് ഗണഗീതം പാടുന്ന വീഡിയോ പങ്കുവച്ച് സതേൺ റെയിൽവേ. സതേൺ റെയിൽവേയുടെ ഔദ്യോഗിക പേജിലാണ് വീഡിയോ

Read more

പിടിയിലായപ്പോൾ തന്നെ ‘മുതലാളി’യുടെ കുളിമുറിയിലെ മദ്യ കുപ്പിയുടെ എണ്ണം വരെ പറഞ്ഞു നിസാര്‍: അറസ്റ്റ്

തിരുവനന്തപുരം: അനധികൃതമായി വിദേശമദ്യവിൽപ്പന നടത്തിയ കുറ്റത്തിൽ ഒരാൾ അറസ്റ്റിൽ. എംസിയുടെ 31 കുപ്പി മദ്യവും, വിൽപ്പന നടത്തി ലഭിച്ച 6000 രൂപയും കണ്ടെടുത്തു. തേമ്പാമൂട് കുന്നിക്കോട് സ്വദേശി

Read more

തൂക്കി വിൽക്കാൻ വെടിയിറച്ചി, രഹസ്യവിവരം, ജീപ്പും തോക്കും കത്തിയും അടക്കം 6 പേർ പിടിയിൽ

പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും വന്യമൃഗവേട്ട സംഘം പിടിയിലായി. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട കാപ്പിസെറ്റ് ഭാഗത്ത് നിന്നുമാണ് ആറംഗ സംഘം പിടിയിലായത്. കാപ്പിസെറ്റ് കാപ്പിപാടി ഉന്നതിയിലെ ശരത്

Read more

ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദനം, ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിൽ

കോട്ടയം: കോട്ടയത്ത് ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദനം. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിലായി. തിരുവഞ്ചൂരിലാണ് സംഭവം. യുവതിയുടെ ശരീരത്തിൽ നിന്ന് ദുരാത്മക്കളെ ഒഴിപ്പിക്കാനെന്ന

Read more
error: Content is protected !!