“ഇന്ന് ബിജെപിയിൽ പോകും എന്ന് പറയുന്നവൻ ഇന്നലെ തന്നെ പോകുന്നതാണ് നല്ലത്”; പാർട്ടി വിടുന്നവർക്കെതിരെ പി.സി. വിഷ്ണുനാഥ് എംഎൽഎ
തിരുവനന്തപുരം: ബിജെപിയിലേക്ക് പോകുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെ പി.സി. വിഷ്ണുനാഥ് എംഎൽഎ. സീറ്റ് ലഭിക്കാതെ വേറെ പാർട്ടിയിൽ പോകുന്നവർ പ്രത്യയശാസ്ത്ര പ്രതിബദ്ധതയില്ലാത്തവരാണ്. ഇന്ന് ബിജെപിയിൽ പോകും എന്ന് പറയുന്നവൻ
Read more