കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കണോ; വീക്ഷണത്തിന്റെ വാർഷിക വരിക്കാരനാകണം

കൊച്ചി: കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്‍റെ കോപി വർധിപ്പിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പ് അവസരമാക്കിയിരിക്കുകയാണ് കെപിസിസി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാർഥികളും വീക്ഷണത്തിന്‍റെ വരിക്കാരാകണമെന്നത് നിർബന്ധമാണ്.

Read more

“കോൺഗ്രസിനെതിരെ നീക്കം”; നിലമ്പൂരിൽ അടവുസഖ്യത്തിനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ്

നിലമ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനായി അടവുസഖ്യത്തിന് ഒരുങ്ങി പി.വി. അന്‍വറിന്‍റെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്. നിലമ്പൂരിലെ വഴിക്കടവ് ജില്ല പഞ്ചായത്ത് ഡിവിഷനില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ

Read more

എംഡിഎംഎയും പണവുമായി യുവാവും യുവതിയും എക്സൈസിൻ്റെ പിടിയിൽ; വാഗമണ്ണിലെത്തുന്ന സഞ്ചാരികൾക്ക് കച്ചവടം ചെയ്യാൻ എത്തിച്ചതാണ് എംഡിഎംഎ

ഇടുക്കി വാഗമണ്ണിൽ 50 ഗ്രാം എംഡിഎംഎയും പണവുമായി യുവാവും യുവതിയും എക്സൈസിൻ്റെ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവൺ താര എന്നിവരാണ് പിടിയിലായത്. ഇവരുടെ കാറിൽ

Read more

എസ്‌ഐആര്‍ ഫോം നല്‍കാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു

പത്തനംതിട്ട: തിരുവല്ലയില്‍ എസ്ഐആര്‍ ഫോം നല്‍കാന്‍ വീട്ടിലെത്തിയ ബിഎല്‍ഒയെ വളര്‍ത്തുനായ കടിച്ചു. കടപ്ര സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരിയായ രശ്മിക്കാണ് കടിയേറ്റത്. മണിപ്പുഴയ്ക്ക് സമീപത്തുളള വീട്ടില്‍ വെച്ചായിരുന്നു

Read more

ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണ്, എങ്ങനെ പെട്ടെന്ന് ജാമ്യം നൽകുമെന്ന് സുപ്രീംകോടതി

ദില്ലി: ടിപി വധക്കേസ് ഒരു കൊലപാതകക്കേസ് ആണെന്നും പെട്ടെന്ന് എങ്ങനെ ജാമ്യം നൽകുമെന്നും സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയുടെ രേഖകൾ കാണണമെന്നും കോടതി പറഞ്ഞു. രേഖകൾ

Read more

വീട്ടുകാർ പുറത്തുപോയ സമയം ഒളിച്ചു വീട്ടിൽ കയറി; 21കാരിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍

പത്തനംതിട്ടയിൽ 21കാരിയെ ബലാത്സംഗം ചെയ്ത 37കാരൻ അറസ്റ്റിൽ. മല്ലപ്പള്ളി ആനിക്കാട് മണിയംകുളത്ത് വീട്ടിൽ സുബിൻ സുകുമാരനെയാണ് കീഴ്വായ്പൂർ പൊലീസ് പിടികൂടിയത്. വീട്ടിൽ മറ്റാരും ഇല്ലാത്ത സമയം നോക്കിയെത്തിയ

Read more

കേസ് അന്വേഷിക്കാനെത്തി; വിവാഹിതയായ യുവതിയുമായി പ്രണയം; തര്‍ക്കത്തിനൊടുവില്‍ അരുംകൊല; എസ്ഐ അറസ്റ്റില്‍

ദുരൂഹ സാഹചര്യത്തില്‍ റോഡരികില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. പ്രണയത്തിലായിരുന്ന ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം. മൊഹോബ ജില്ലയില്‍ നിന്നുള്ള കിരണ്‍ സിങാണ്

Read more

പുത്തൻ കാഴ്ചപ്പാടുകളിലൂടെ നിക്ഷേപകരെ ആകർഷിക്കുക; പുതിയ പരിഷ്കാരങ്ങൾ; സൗദി അറേബ്യ ലോകശ്രദ്ധ നേടുന്നു

റിയാദ്: തനതായ പൈതൃകം, സാഹസികത, പ്രകൃതിയെയുമൊക്കെ അടിസ്ഥാനമാക്കുന്ന മേഖലകളൊക്കെ പ്രധാനമുഖമായി മുൻനിർത്തി സൗദി ടൂറിസം വ്യവസായത്തിന്റെ പ്രയാണം ലോകശ്രദ്ധ നേടുന്നു. പുത്തൻ കാഴ്ചപ്പാടുകളിലൂടെ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സൗദി

Read more

ഇടിമിന്നലോടെ കനത്ത മഴ, പുതിയ ന്യൂനമർദം; വിവിധ ജില്ലകളിൽ യെലോ അലർ‌ട്ട്

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ കേരളത്തിലും മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്ക്ക് സമീപത്തായാണ് ഇന്നലെ ന്യൂനമർദം രൂപപ്പെട്ടത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

Read more

ഭക്ഷണം എടുത്തുവയ്ക്കാൻ വൈകി, നവവധുവിന് പീഡനം, തല ചുമരിൽ ഇടിപ്പിച്ചു; മലപ്പുറത്ത് ഭർത്താവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: ഭക്ഷണം എടുത്തുവയ്ക്കാൻ വൈകിയതിന് നവവധുവിനെ ക്രൂരമായി ഉപദ്രവിച്ച ഭർത്താവ് അറസ്റ്റിൽ. മലപ്പുറം ആനമങ്ങാട് പരിയാപുരം പുത്തൻപീടിയേക്കൽ മുഹമ്മദ് ഷഹീൻ ആണ് അറസ്റ്റിലായത്.  ഒക്ടോബർ 27നാണ് കേസിന്

Read more
error: Content is protected !!