സിപിഐഎം – ബിജെപി സംഘർഷം; ബിജെപി പ്രവർത്തകന് വെട്ടേറ്റു

കൊല്ലം: പുനലൂരിൽ ഫ്ലക്സ് ബോർഡ് കെട്ടുന്നതിനെ ചൊല്ലിയുള്ള സംഘർഷത്തിനിടെ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ബിജെപി പ്രവർത്തകനായ രതീഷിനാണ് വെട്ടേറ്റത്. ശാസ്താംകോണം വാർഡിലാണ് ബിജെപി – സിപിഐഎം സംഘർഷമുണ്ടായത്.

Read more

എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച 7 കോടിരൂപ കവർന്നു; ചാര നിറത്തിലുള്ള ഇന്നോവ കാറിനായി അന്വേഷണം

ബെംഗളൂരു: കേന്ദ്ര നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 7 കോടിരൂപ മോഷ്ടിച്ചു. ജയനഗറിലാണ് മോഷണം നടന്നത്. ജെ.പി നഗറിലെ സ്വകാര്യ

Read more

അൻവറുമായി പ്രാദേശിക നീക്ക്പോക്കിന് മുസ്‌ലിം ലീഗ് നീക്കം

മലപ്പുറം: പി.വി അൻവറുമായി പ്രാദേശിക നീക്ക്പോക്കിന് മുസ്‌ലിം ലീഗ് നീക്കം നടത്തുന്നു. അന്‍വറുമായി സഹകരിക്കുന്നതിലെ യുഡിഎഫ് തീരുമാനം വൈകുന്നതിനിടെയാണ് ലീഗിന്റെ നീക്കം. പ്രാദേശിക നീക്കുപോക്കിന് നിർദേശം നൽകിയിട്ടുണ്ടെന്ന്

Read more

ഇടുക്കിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥിക്ക് ദാരുണാന്ത്യം

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ ബസ് ദേഹത്ത് കയറി വിദ്യാർഥി മരിച്ചു. വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിനി ഹെയ്സൽ ബെൻ(4) ആണ് മരിച്ചത്. സ്കൂൾ പരിസരത്ത് വെച്ച്

Read more

മുൻ ഭർത്താവ് മരിച്ചു; ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ എല്ലാ സഹായവും ചെയ്തത് മുൻ ഭാര്യ; വൈകാരികമായ കുറിപ്പുമായി അഷ്റഫ് താമരശ്ശേരി

യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച മറ്റൊരു കുറിപ്പുകൂടി വായനക്കാരുടെ കണ്ണുകളെ ഈറനണിയിച്ചിരിക്കുകയാണ്. ഭാര്യയുമായി വേര്‍പിരിഞ്ഞ് കഴിഞ്ഞ ഒരു മനുഷ്യന്‍ മരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക

Read more

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പൊതു അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍

Read more

ഒമ്പത് വയസുകാരി കോമയിലായ വാഹനാപകടം: ഇന്‍ഷൂറന്‍സ് കമ്പനി 1.15 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

കോഴിക്കോട്: വടകരയിൽ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോമയിൽ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയ്ക്കും കുടുംബത്തിനും നഷ്ടപരിഹാരം നൽകും. ഇൻഷൂറൻസ് കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് വടകര എംഎസിടി കോടതി

Read more

പതിനാലുകാരിക്ക് ക്രൂര പീഡനം; ബംഗാൾ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ പതിനാലുകാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ ബംഗാൾ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെ പെൺകുട്ടിയുടെ അച്ഛനും

Read more

നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവം; മാതാവ് അറസ്റ്റില്‍

കൊച്ചി: കൊച്ചിയില്‍ നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. മരട് പോലീസാണ് കുട്ടിയുടെ മാതാവിനെ അറസ്റ്റു ചെയ്തത്. കൊച്ചി മരട് കാട്ടിത്തറ സ്വദേശിയാണ്

Read more

മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ആന്ധ്രാപ്രദേശ്: മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന. ആന്ധ്രപ്രദേശിലെ അല്ലൂരി സീതരാമരാജു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാദ്‌വി ഹിദ്മ കൊല്ലപ്പെട്ടത്. ആന്ധ്രാപ്രദേശ്,

Read more
error: Content is protected !!