എ പത്മകുമാർ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജയിലിലേക്ക്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിനെ റിമാൻഡിൽ

Read more

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം; നാല് വീടുകള്‍ കത്തി നശിച്ചു

കൊല്ലം: തങ്കശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നാല് വീടുകള്‍ക്ക് തീപിടിച്ചു. രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തുള്ള വീടുകളിലേക്ക് തീപടരുകയായിരുന്നു.

Read more

മെഡിക്കൽ ടൂറിസമെന്നു പേര്, നടക്കുന്നത് അവയവ കച്ചവടം: പിന്നിൽ കൂടുതൽ മലയാളികൾ

കൊച്ചി: അവയവ കച്ചവടത്തിനായി ഇറാനിലേക്ക് മനുഷ്യക്കടത്തു നടത്തിയ രാജ്യാന്തര റാക്കറ്റിന്റെ പണമിടപാടുകൾ നടന്നത് കൊച്ചിയിലെ മെഡിക്കൽ ട്രീറ്റ്മെന്റ്–ടൂറിസം സ്ഥാപനമായ സ്റ്റെമ്മ ക്ലബ് വഴിയെന്ന് ദേശീയ അന്വേഷണ ഏജൻസി

Read more

അള്ള് എറിഞ്ഞ് കാർ പഞ്ചറാക്കി ആക്രമണം, വിവാഹസംഘത്തിന്റെ കാർ ത‍ടഞ്ഞ് വൻ കവർച്ച; 24 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചു

ബെംഗളൂരു: നഗരത്തെ ഞെട്ടിച്ച എടിഎം കവർച്ചക്കു പിന്നാലെ കർണാടകയിൽ വീണ്ടും വൻ കവർച്ച. കർണാടക ബിദറിലാണ് കാർ യാത്രക്കാരെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപയുടെ സ്വർണം മോഷ്ടിച്ചത്.

Read more

ശബരിമല സ്വര്‍ണക്കൊള്ള‌; പത്മകുമാര്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള‌ക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന ചോദ്യചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സി.പി.എമ്മിന്‍റെയും മുഖ്യമന്ത്രിയുടെയും അതിവിശ്വസ്തനായ എന്‍.വാസുവിന് പിന്നാലെ

Read more

സ്കൂൾ ബസ് അപകടം; ‘ആയമാർ കുട്ടികളെ ക്ലാസിൽ എത്തിക്കണമായിരുന്നു’, അപകടത്തിന് കാരണം അനാസ്ഥ; സ്കൂളിനെതിരെ കുടുംബം

ഇടുക്കി: സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുക്കണമെന്ന് ഇടുക്കി വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂൾ അപകടത്തിൽ മരിച്ച നാല് വയസ്സുകാരി ഹെയ്സൽ ബെന്നിന്റെ ബന്ധു ഷിബു. സ്കൂൾ അധികൃതരുടെ അനാസ്ഥയാണ്

Read more

കരിപ്പൂർ സ്വർണവേട്ട; പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ

കൊച്ചി: കരിപ്പൂർ സ്വർണവേട്ടയിൽ പൊലീസിനെതിരെ കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കസ്റ്റംസ് ഏരിയയിൽ സ്വർണം പിടിക്കാൻ പൊലീസിന് അധികാരമില്ല. സ്വർണക്കടത്ത് വിവരം ലഭിച്ചാൽ പൊലീസ് കസ്റ്റംസിനെ അറിയിക്കണമെന്നും

Read more

രാത്രിയില്‍ എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ മകളുടെ അടുത്തുവന്നു കിടക്കും; മകളെ മൂന്നുതവണ ക്രൂരമായി ബലാത്സംഗം ചെയ്ത കേസ്, പിതാവിന് 178വര്‍ഷം കഠിനതടവ്

11കാരിയായ മകളെ മൂന്നുതവണ ക്രൂരമായി ബലാത്സംഗം ചെയ്ത കേസില്‍ പിതാവിന് മഞ്ചേരി കോടതി 178വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ആള്‍ തന്നെ മകളെ ക്രൂരമായി

Read more

പണയം തിരിച്ചെടുപ്പിച്ചു, പാസ്‌പോർട്ട് തിരികെ നൽകി: ‘വെട്ടിലായി’ നേതാവ്; 10 ലക്ഷം തട്ടിയ യുവതി വിദേശത്തേക്ക് ‘മുങ്ങി’

തൃശൂർ: മറ്റൊരു ധനകാര്യ സ്ഥാപനത്തിലെ സ്വർണപ്പണയ വായ്പ പാട്ടുരായ്ക്കൽ സിഎസ്ബി ശാഖയിലേക്കു മാറ്റാമെന്നു വാഗ്ദാനം ചെയ്തു ബാങ്കിൽ നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി

Read more

മദ്യപാനത്തിനിടെ തർക്കം; കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു

കോഴിക്കോട്: മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്‌മാൻ, ബസാർ സ്വദേശി റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. ഒരാൾക്ക് വയറിനും മറ്റേയാൾക്ക്

Read more
error: Content is protected !!