പാലത്തായി പോക്‌സോ കേസ്: വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: പാലത്തായി പോക്‌സോ കേസില്‍ കൗണ്‍സിലര്‍ക്ക് സസ്‌പെന്‍ഷന്‍. വനിതാ ശിശുവികസന വകുപ്പിലെ കൗണ്‍സിലറെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനിടെ മാനസികമായി പീഡിപ്പിച്ചു എന്ന

Read more

നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്; തിങ്കളാഴ്ച വരെ പിൻവലിക്കാം

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക. സ്ഥാനാർഥികൾ, പ​ത്രികകൾ ജില്ല തിരിച്ച്​

Read more

ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തി, അൻവറിന്റെ വീട്ടിൽ രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഒമ്പതരവരെ നീണ്ടു….

മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്‍റെ വീട്ടിലെ എൻഫോഴ്സമെന്‍റ് ഡയറ്ക്ടറേറ്റിന്‍റെ റേഡ് പൂർത്തിയായി. രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള

Read more

കോടതിയിൽ ഹാജരാക്കാൻ എത്തിച്ചു; പൊലീസിന്റെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ട് മോഷണക്കേസ് പ്രതി

അങ്കമാലി: കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. അസ്സം സ്വദേശി രൂഹുൽ അമീൻ (28) ആണ് രക്ഷപ്പെട്ടത്. വൈകിട്ട് 5.30ഓടെയാണ് സംഭവം.  ആലുവ

Read more

ആന്തൂരിലും മലപ്പട്ടത്തും രണ്ട് വീതം സീറ്റുകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് സിപിഐഎം സ്ഥാനാർഥികൾ

കണ്ണൂർ: ജില്ലയിലെ ആന്തൂർ നഗരസഭയിലും മലപ്പട്ടം പഞ്ചായത്തിലും രണ്ട് വീതം ഇടതുസ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ് നാല് പേർ എതിരില്ലാതെ

Read more

മുൻ ദേവസ്വം മന്ത്രിക്കെതിരെ പത്മകുമാറിന്റെ മൊഴി; കടകംപള്ളിയെ ചോദ്യം ചെയ്തേക്കും

ശബരിമല സ്വർണ്ണകൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അന്വേഷണസംഘം ചോദ്യം ചെയ്തേക്കും. ഇന്നലെ അറസ്റ്റിലായ എ. പത്മകുമാറിന്റെ മൊഴിയിൽ കടകംപള്ളി സുരേന്ദ്രനെ കുരുക്കുന്ന പരാമർശങ്ങൾ

Read more

ഓട്ടോയും കാറും കൂട്ടിയിടിച്ചു; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്

പാലക്കാട്: ആലത്തൂർ പാടൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. തോലനൂർ ജാഫർ- ജസീന ദമ്പതികളുടെ മകൻ സിയാൻ ആദം ആണ് മരിച്ചത്. അപകടത്തിൽ

Read more

ഗൃഹപ്രവേശന വിവാദം നിരാശാജനകം, ചടങ്ങില്‍ പങ്കെടുത്തത് ക്ഷണപ്രകാരം, പോസ്റ്റ് തിരുത്തിയിട്ടതില്‍ സന്തോഷം; വിവാദങ്ങളില്‍ പ്രതികരിച്ച് ആദിലയും നൂറയും

മലബാര്‍ ഗോള്‍ഡ് സ്ഥാപകന്‍ ഫൈസല്‍ എ കെയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി ലെസ്ബിയന്‍ പങ്കാളികളായ ആദിലയും നൂറയും. ഗൃഹപ്രവേശന വിവാദം നിരാശാജനകമാണെന്നും മലബാര്‍ ഗോള്‍ഡ് ഡയറക്ടറുടെ ഗൃഹപ്രവേശന

Read more

16കാരനെ ഐഎസില്‍ ചേരാന്‍ പ്രേരിപ്പിച്ച സംഭവം; രണ്ടാനച്ഛന്‍ ഭീകരാക്രമണക്കേസിലെ പ്രതിയുടെ സഹോദരന്‍

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ പതിനാറുകാരനെ നിരോധിത ഭീകരസംഘടനയായ ഐഎസ്ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന UAPA കേസില്‍ കുട്ടിയുടെ രണ്ടാനച്ഛന്‍ 2016ല്‍  ഭീകരാക്രമണം ആസൂത്രണം ചെയ്ത കേസില്‍ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സഹോദരനെന്ന്

Read more

പാമ്പ് കടിയേറ്റ് ഒന്നര വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ പാമ്പ് കടിയേറ്റ് ഒന്നര വയസുകാരൻ മരിച്ചു. പൂക്കളത്തൂർ സ്വദേശി ശ്രീജേഷിന്റെ മകൻ അർജുനാണ് മരിച്ചത്. വീടിന്റെ സമീപത്ത് വെച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്.

Read more
error: Content is protected !!