മത സംഘടനകളുടെ അഭിപ്രായങ്ങളില്‍ ഇടപെടാന്‍ ഞാന്‍ ആളല്ല, വെല്‍ഫെയര്‍ പാര്‍ട്ടി മതരാഷ്ട്ര വാദം പറഞ്ഞതായി അറിവില്ല: പിഎംഎ സലാം

കൊച്ചി: മതസംഘടനകളുമായി ഏറ്റുമുട്ടാന്‍ മുസ്ലീം ലീഗോ യുഡിഎഫോ തയ്യാറല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ന്യൂസ് മലയാളത്തോട്. മതസംഘടനകളുടെ വിമര്‍ശനങ്ങളെ ക്രിയാത്മകമായി തന്നെ

Read more

അർച്ചന നേരിട്ടത് കൊടും പീഡനം; സ്ത്രീധനത്തിന്റെ പേരിൽ വഴക്ക്, ഫോൺ ഉപയോഗിക്കാൻ പോലും വിലക്ക്

തൃശൂര്‍: തൃശൂര്‍ വരന്തരപ്പള്ളിയില്‍ ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഷാരോണിനെ സ്ത്രീധന പീഡന വകുപ്പുകള്‍ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിനും

Read more

നാടുകടത്തൽ ഉത്തരവ് ലംഘിച്ച് വീട്ടിലെത്തി; അന്വേഷിച്ചെത്തിയ പോലീസിന് നേരെ ആക്രമണം, വെടിവെച്ച് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിക്ക് നേരെ പൊലീസ് വെടി ഉതിർത്തു. തിരുവനന്തപുരത്ത് ആര്യങ്കോടാണ് സംഭവം നടന്നത്. കാപ്പ കേസ് പ്രതി കൈലി കിരണിന് നേരെയാണ് എസ്എച്ച്ഒ

Read more

‘‘ എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാൻ മകളോട് പറഞ്ഞതാണ്. ഭർത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു’’– പൊള്ളലേറ്റു മരിച്ച അർച്ചനയുടെ പിതാവ്

തൃശൂർ: ‘‘ എന്തു ബുദ്ധിമുട്ടുണ്ടെങ്കിലും വീട്ടിലേക്കു തിരിച്ചു വരാൻ മകളോട് പറഞ്ഞതാണ്. ഭർത്താവ് അവളെ ക്രൂരമായി ഉപദ്രവിച്ചിരുന്നു’’– ഭർതൃവീട്ടിൽ പൊള്ളലേറ്റു മരിച്ച അർച്ചനയുടെ പിതാവ് മനയ്ക്കലക്കടവ് വെളിയത്തുപറമ്പിൽ ഹരിദാസ്

Read more

ഗർഭിണിയായ യുവതി ഭർതൃവീടിന് പിറകിലെ കാനയില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

തൃശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാട്ടുമല സ്വദേശി ഷാരോണിന്റെ ഭാര്യ  അർച്ചനയാണ് (20) മരിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെ 

Read more

പാമ്പിനെ കണ്ട് വെട്ടിച്ചു; ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് 2 വിദ്യാര്‍ഥികള്‍ മരിച്ചു

പത്തനംതിട്ട തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണം രണ്ടായി. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മി, നാലുവയസ്സുകാരന്‍ യദുകൃഷ്ണ

Read more

പണമില്ലെന്ന പേരിൽ ആശുപത്രികൾ ചികിത്സ നിഷേധിക്കരുത്, ചികിത്സ നിരക്കുകൾ പ്രദർശിപ്പിക്കണം; സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി

കൊച്ചി: ആശുപത്രികളുടെ പ്രവർത്തനങ്ങൾക്ക് സുപ്രധാന നിർദ്ദേശവുമായി ഹൈക്കോടതി. ആശുപത്രികളിലെത്തുന്ന രോഗികൾക്ക് പണമില്ലെന്നതോ രേഖകളില്ലെന്നതോ ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ജീവൻ രക്ഷിക്കാനുള്ള പ്രാഥമിക കർത്തവ്യം എല്ലാ

Read more

സ്പായുടെ മറവിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അന്വേഷണം; നടപടി പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ

കൊച്ചി: കൊച്ചിയിൽ പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. സ്പായുടെ മറവിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ അന്വേഷണം ന‌ടത്തുമെന്ന് പൊലീസ് അറിയിച്ചു. ഒളിവിലുള്ള എസ്ഐ

Read more

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികളുടെ അന്തിമ കണക്ക് പുറത്ത്; കൂടുതൽ സ്ഥാനാർഥികൾ മലപ്പുറത്ത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ അന്തിമ കണക്ക് പുറത്ത് വന്നു. 75,632 പേരാണ് ആകെ സ്ഥാനാർഥികൾ. ഇതിൽ 36,027 പുരുഷന്മാരും 39,604 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡർ

Read more

പാർട്ടി ക്ഷണിച്ചിട്ടല്ല പ്രചാരണമെന്ന് ഒരു വിഭാഗം; രാഹുൽ മാങ്കൂട്ടത്തിൽ പരസ്യപ്രചരണത്തിന് ഇറങ്ങുന്നതിനെ ചൊല്ലി കോൺഗ്രസിൽ ഭിന്നത

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർഥികൾക്കായി രാഹുൽ മാങ്കൂട്ടത്തിൽ പരസ്യപ്രചാരണത്തിന് ഇറങ്ങുന്നതിനെ ചൊല്ലി നേതാക്കൾക്കിടയിൽ ഭിന്നത. പാർട്ടി ക്ഷണിച്ചിട്ടല്ല പ്രചാരണം എന്ന് ഒരു വിഭാഗം പറയുമ്പോൾ രാഹുലിന്റെ സാന്നിധ്യം ഗുണം

Read more
error: Content is protected !!