‘ലീഗ് കോട്ടയില്‍നിന്ന് വരുന്നതുകൊണ്ട് അല്‍പം ഉശിര് കൂടും, ക്രിമിനൽ കുറ്റമായി തോന്നിയെങ്കിൽ സഹതപിച്ചോളൂ’: ഷംസീറിന് ജലീലിൻ്റെ മറുപടി
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ തനിക്കെതിരെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പരോക്ഷ മറുപടിയുമായി ഇടത് എംഎല്‍എ കെ.ടി. ജലീല്‍. തന്റെ പ്രസംഗം നീണ്ടത് ക്രിമിനല്‍ കുറ്റമായി
Read more