‘യുവതി ഗര്‍ഭിണിയായെങ്കില്‍ അതിന്‍റെ ബാധ്യത ഭര്‍ത്താവിന്, ബന്ധം ഉഭയകക്ഷി സമ്മതപ്രകാരം’; രാഹുലിന്‍റെ ജാമ്യഹര്‍ജി
ബലാത്സംഗ കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലെ കൂടുതൽ വിവരങ്ങള്‍ പുറത്ത്. ഗര്‍ഭഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന ആരോപണം കെട്ടിച്ചമച്ചതാണെന്നും യുവതി ഗര്‍ഭിണിയാണെങ്കില്‍ അതിന്‍റെ
Read more