ഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല; അച്ഛനും മകനും സുഹൃത്തിനും കുത്തേറ്റു
പേരാമംഗലത്ത് ഹോൺ അടിച്ചതിന്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് അച്ഛനും മകനും സുഹൃത്തിനും കുത്തേറ്റു. മുണ്ടൂർ സ്വദേശികളായ ബിനീഷ്, മകൻ അഭിനവ്, സുഹൃത്ത് അഭിജിത്ത് എന്നിവർക്കാണ് കുത്തേറ്റത്.
Read more