ചിത്രപ്രിയയെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; കുറ്റം സമ്മതിച്ച് സുഹൃത്ത് അലന്‍
കൊച്ചി: എറണാകുളം മലയാറ്റൂരില്‍ ചിത്രപ്രിയ (19) എന്ന പെണ്‍കുട്ടിയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. പോലീസ് ചോദ്യം ചെയ്യലില്‍ സുഹൃത്ത് അലന്‍ കൊലക്കുറ്റം സമ്മതിച്ചു. കല്ലുകൊണ്ട് തലക്കടിച്ചാണ് കൃത്യം നടത്തിയത്.
Read more