പതാക നശിപ്പിച്ചെന്ന് ആരോപണം; കോഴിക്കോട് വടകരയിൽ മുസ്ലീം ലീഗിനെതിരെ കൊലവിളി മുദ്രാവാക്യവുമായി എസ്‌ഡിപിഐ
കോഴിക്കോട്: വടകരയിൽ കൊലവിളി മുദ്രാവാക്യവുമായി എസ്‌ഡിപിഐ പ്രവർത്തകർ. എസ്‌ഡിപിഐയുടെ പതാകകൾ മുസ്ലീം ലീഗ് നശിപ്പിച്ചെന്ന് ആരോപിച്ചാണ് കൊലവിളി മുദ്രാവാക്യം. കയ്യും കാലും വെട്ടുമെന്നും കൊല്ലുമെന്നും എസ്‌ഡിപിഐ ഭീഷണിപ്പെടുത്തി.
Read more