പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ആറ് വയസുകാരന്‍ കാറിടിച്ച് മരിച്ചു
തൃശ്ശൂര്‍: ചൊവ്വൂരില്‍ പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ആറുവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. പെരുവനം സംസ്‌കൃത സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചക്കാലക്കല്‍ അരുണ്‍ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ കൃഷ്ണസ്വരൂപ്
Read more