കർണാടകയിൽ വീടുകൾ തകർത്ത സംഭവം നീതീകരിക്കാനാവില്ല, പുനരധിവസിപ്പിക്കണം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: കർണാടക യെലഹങ്കയിലെ ബുൾഡോസർ നടപടിയെ രൂക്ഷമായി വിമർശിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. വീടുകൾ തകർത്ത സംഭവം നീതീകരിക്കാനാവില്ല. വീടുകൾ തകർത്ത

Read more

പയ്യന്നൂർ നഗരസഭ കൗൺസിലർ വി.കെ. നിഷാദിന് പരോൾ; പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷത്തേക്ക് ശിക്ഷ വിധിച്ചത് കഴിഞ്ഞ മാസം

കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ. നിഷാദിന് പരോൾ. കഴിഞ്ഞ മാസമാണ് നിഷാദിനെ 20 വർഷത്തേക്ക് കോടതി ശിക്ഷിച്ചത്. പയ്യന്നൂർ നഗരസഭയിലെ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012

Read more

സാമ്പത്തിക തർക്കം; നെടുങ്കണ്ടത്ത് സഹോദരൻ്റെ മക്കളുടെ വെട്ടേറ്റ് ഒരാൾ മരിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് സഹോദരൻ്റെ മക്കളുടെ വെട്ടേറ്റ് ഒരു മരണം. പൊന്നാങ്കാണി ഭോജൻ കമ്പനി എസ്റ്റേറ്റിലെ മുരുകേശൻ ആണ് കൊല്ലപ്പെട്ടത്. സഹോദരൻ്റെ മക്കളായ ഭുവനേശ്വർ, വെങ്കിടേഷ് എന്നിവരാണ് വെട്ടിയതെന്നാണ്

Read more

20കാരൻ വീടിനുള്ളിൽ തൂങ്ങിമരിച്ച‌ നിലയിൽ; മനംനൊന്ത് മുത്തശ്ശിയും അവരുടെ സഹോദരിയും ജീവനൊടുക്കി

കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ഒരു കുടുംബത്തിലെ 3 പേരെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നീർവേലി നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി,

Read more

ഡി.എൻ.എ ടെസ്റ്റിൽ കുഞ്ഞിന്‍റെ പിതൃത്വം തെളിഞ്ഞു; പെൺകുട്ടിയെ ഗർഭിണിയാക്കിയ 25കാരന് 57 വർഷം

താമസസ്ഥലത്ത് അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 25കാരന് 57 വർഷം കഠിന തടവും മൂന്നേകാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് തൊടുപുഴ പോക്‌സോ

Read more

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതിന് കോൺഗ്രസ്‌ നേതാവിനെതിരെ കേസ്. കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യന്

Read more

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്, ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത് നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്ത് പോലീസ്

കോഴിക്കോട്: പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത് നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്.

Read more

പാലാ നഗരസഭ യുഡിഎഫ് ഭരണത്തിലേക്ക്; 21-കാരി ദിയ ചെയർപേഴ്സൺ സ്ഥാനാർഥി

കോട്ടയം:,പാലാ നഗരസഭാ ഭരണം യുഡിഎഫിന്. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിച്ച ബിനു പുളിക്കക്കണ്ടവും മകൾ ദിയാ ബിനു പുളിക്കക്കണ്ടവും ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതോടെയാണ്

Read more

ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ തലസ്ഥാനത്തെത്തും. വികസിത അനന്തപുരി എന്ന ലക്ഷ്യത്തോടെയുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രധാനമന്ത്രി പ്രഖ്യാപിക്കും. ജനുവരി അവസാനത്തോടെയാകും മോദി എത്തുക. കൗൺസിലർമാരുമായും

Read more

പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ ആറ് വയസുകാരന്‍ കാറിടിച്ച് മരിച്ചു

തൃശ്ശൂര്‍: ചൊവ്വൂരില്‍ പിതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ആറുവയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. പെരുവനം സംസ്‌കൃത സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചക്കാലക്കല്‍ അരുണ്‍ കുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ കൃഷ്ണസ്വരൂപ്

Read more
error: Content is protected !!