കേരളത്തിൽ വീണ്ടും മഴ ശക്തിപ്രാപിച്ചു; നിരവധി പേർ വീടുകളിൽ കുടുങ്ങി, ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും മഴ കനത്തു. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിലും വയനാട് മേപ്പാടി മേഖലയിലും ശക്തമായ

Read more

‘ഷിനി ഇവിടെയുണ്ടോ’, മുഖം മറച്ചെത്തി ‘ഡെലിവറി ഗേൾ’; വെടിയുതിർത്തത് മൂന്നുതവണ, കൈയിൽ തുളച്ചുകയറി

തിരുവനന്തപുരം: നഗരത്തില്‍ സ്ത്രീക്ക് നേരേ നടന്ന വെടിവെപ്പില്‍ കൂടുതല്‍വിവരങ്ങള്‍ പുറത്ത്. വെടിയേറ്റ ഷിനിയ്ക്ക് രജിസ്‌ട്രേഡ് കൊറിയറുണ്ടെന്ന് പറഞ്ഞാണ് അക്രമിയായ യുവതി വീട്ടിലെത്തിയതെന്ന് ഷിനിയുടെ ഭര്‍തൃപിതാവ് ഭാസ്‌കരന്‍ നായര്‍

Read more

‘വരനെ ആവശ്യമുണ്ട്’പരസ്യം, ഇൻസ്റ്റഗ്രാം സൗഹൃദം; യുവാക്കളിൽനിന്ന് സ്വർണവും പണവും തട്ടി, കുടുങ്ങിയവരിൽ പൊലീസുകാരും

കാസർകോട്: പൊയിനാച്ചി സ്വദേശിയായ യുവാവിൽനിന്നു പണവും സ്വർണവും തട്ടിയെടുത്ത കേസിലെ പ്രതിയായ യുവതിയെ കാസർകോട് മേൽപറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മനാട് കൊമ്പനടുക്കത്തെ ശ്രുതി ചന്ദ്രശേഖരനെ (35) ആണ്

Read more

100 അടി താഴ്ചയില്‍ എത്താം, നദിയില്‍ നങ്കൂരമിട്ട് നിലയുറപ്പിക്കും: അർജുനെ തിരയാൻ മത്സ്യത്തൊഴിലാളികളുടെ ‘ഈശ്വർ മാൽപെ’ സംഘമെത്തി

ഷിരൂർ: മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളികളുടെ 8 അംഗ സംഘം ഗംഗാവലി പുഴയിൽ തിരച്ചിൽ നടത്തും. ഇവർ ഉടൻ പുഴയിലിറങ്ങും. മത്സ്യ തൊഴിലാളികളുടെ

Read more

‘എൻ്റെ ഈ ബാഗ് മുഴുവൻ കാശാണ്. നിങ്ങൾ വന്ന് എടുത്തോളൂ’; 20 കോടി തട്ടിയ ധന്യ മോഹനൻ കീഴടങ്ങി

തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം

Read more

കാറിന് തീപിടിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം, മരിച്ചവരെ തിരിച്ചറിഞ്ഞു

പത്തനംതിട്ട: തിരുവല്ല വേങ്ങലില്‍ പള്ളിക്ക് സമീപം കാറിന് തീപിടിച്ച് മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു. തിരുവല്ല തുകലശ്ശേരി സ്വദേശി രാജു തോമസ് ഭാര്യ ലൈജി തോമസ് എന്നിവരാണെന്ന് കൗൺസിലർ

Read more

‘അവിടെയുള്ളത് എൻ്റെ മോനാ, ജീവനോടെ വരുമെന്ന പ്രതീക്ഷ ഇനിയില്ല; മലയാളികളായതുകൊണ്ട് പിന്തുണ കിട്ടി’ – അമ്മ ഷീല

കോഴിക്കോട്: പ്രതീക്ഷകൾക്കു മങ്ങലേൽപ്പിച്ച് ഏഴാംദിവസവും അർജുന് വേണ്ടിയുള്ള തിരച്ചിൽ വിഫലം. കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനു വേണ്ടി കരയിലും പുഴയിലും നടത്തിയ തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു.

Read more

അർജുൻ മിഷൻ; നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം; റോഡിൽ രണ്ടിടങ്ങളിൽ സി​ഗ്നൽ, മണ്ണ് നീക്കി പരിശോധിക്കുന്നു, പുഴയിലും പരിശോധന

ബെം​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്ന് സൈന്യം. റോഡിലെ റഡാർ പരിശോധനയിൽ രണ്ടിടങ്ങളിൽ കൂടി സി​ഗ്നൽ ലഭിച്ചുവെന്നാണ് പുതിയ വിവരം.

Read more

കൃഷ്ണയുടെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം; നെയ്യാറ്റിൻകര ആശുത്രിക്കു മുന്നിൽ സംഘർഷാവസ്ഥ

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ കുത്തിവയ്പ്പിനു പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം. യുവതിയുടെ മൃതദേഹവുമായി ആശുപത്രിയുടെ മുന്നിലാണ് ബന്ധുക്കളും പൊതുപ്രവർത്തകരും ഉൾപ്പെടുന്ന സംഘം പ്രതിഷേധിക്കുന്നത്.

Read more

നിപ കവര്‍ന്നത് ഫുട്‌ബോള്‍ വാഗ്ദാനത്തെ; ആശ്മിൽ വിട പറഞ്ഞത് വലിയൊരു സ്വപ്നം ബാക്കിയാക്കി – വീഡിയോ

പാണ്ടിക്കാട് (മലപ്പുറം): നിപ രോഗം ബാധിച്ച് മരിച്ച 14 കാരൻ ആശ്മിൽ ഡാനിഷ് മികച്ച ഒരു ഫുട്ബോൾ താരം കൂടിയായിരുന്നു. ചെമ്പ്രശ്ശേരി എ.യു.പി സ്കൂളിൽ ആറ്, ഏഴ്

Read more
error: Content is protected !!