ഹസ്ന എല്ലാം പുറത്തുപറയുമെന്ന് അവര്‍ ഭയപ്പെട്ടോ?; അവസാനത്തെ ആ കത്ത് എവിടെ?
കോഴിക്കോട് താമരശേരിയില്‍ ഹസ്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടരുന്നു. കൊടി സുനി അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. ഹസ്നയുടെ ആണ്‍സുഹൃത്ത് ആദില്‍ ലഹരി ഇടപാട് നടത്തിയോ എന്നും
Read more