ലോഡ്ജിൽ കമിതാക്കൾ ജീവനൊടുക്കിയ നിലയിൽ

ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കിയ നിലയിൽ. വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി സുബിൻ(28) ആര്യൻകോട് സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്. വിവാഹിതരായ ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു

Read more

പ്രസവിച്ച യുവതിയുടെ വയറ്റിനുള്ളില്‍ തുണി; പ്രതിഷേധവുമായി കോണ്‍ഗ്രസ്; സംഘര്‍ഷം

മാനന്തവാടിയില്‍ പ്രസവിച്ച യുവതിയുടെ വയറ്റിനുള്ളില്‍ തുണി കണ്ട സംഭവത്തില്‍ മെഡിക്കല്‍ കോളജില്‍ വീണ്ടും പ്രതിഷേധവുമായി കോണ്‍ഗ്രസ് പൊലീസും പ്രതിഷേധക്കാരുമായി സംഘര്‍ഷം ഉടലെടുത്തു. സൂപ്രണ്ട് യുവതിയെ കുറ്റപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്

Read more

കൊല്ലത്ത് ഇക്കുറി മുകേഷ് മത്സരിക്കില്ല; പകരക്കാരനെ തേടി സിപിഐഎമ്മിൽ ചർച്ചകൾ സജീവം

കൊല്ലം: രണ്ട് തവണ എംഎൽഎയായ മുകേഷിനെ ഇത്തവണ സിപിഐഎം നിയമസഭയിലേക്ക് മത്സരിപ്പിച്ചേക്കില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ തിരിച്ചടി കണക്കിലെടുത്താണ് തീരുമാനം. മുകേഷിന് പകരമാര് എന്ന ചർച്ച സിപിഐഎമ്മിൽ

Read more

നിയമസഭ തെരഞ്ഞെടുപ്പ്: സിപിഐയുടെ നാല് മന്ത്രിമാരും മത്സരത്തിന്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐയുടെ നാലു മന്ത്രിമാരെയും രംഗത്ത് ഇറക്കാൻ തീരുമാനം. വിജയസാധ്യത മാത്രം മാനദണ്ഡമാക്കിയാണ് സിപിഐയും മന്ത്രിമാരെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. കെ. രാജൻ, ജി.ആർ. അനിൽ,

Read more

നിയമസഭാ തെരഞ്ഞെടുപ്പ്: മൂന്ന് സീറ്റ് പ്രതീക്ഷിച്ച് അൻവർ ടീം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നും മൂന്ന് സീറ്റ് പ്രതീക്ഷിച്ച് പി.വി. അൻവർ. അൻവറിന് പുറമെ സജി മഞ്ഞക്കടമ്പൻ, നിസാർ മേത്തർ എന്നിവർക്കും സീറ്റ് ആവശ്യപ്പെടാനാണ് നീക്കം.

Read more

നഗരത്തിൽ ഡാൻസാഫിന്റെ വൻ ലഹരിവേട്ട; രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേരെ എംഡിഎംഎയുമായി പിടികൂടി

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഡാൻസാഫിന്റെ വൻ ലഹരിവേട്ട. രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേരെ എംഡിഎംഎയുമായി പിടികൂടി. ഗോവിന്ദപുരത്ത് 709 ഗ്രാം എംഡിഎംഎയുമായി വാണിമേൽ സ്വദേശി ഷംസീറും,

Read more

വി കെ ഇബ്രാഹിംകുഞ്ഞിന് രാഷ്ട്രീയകേരളം ഇന്ന് വിട നൽകും; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

കൊച്ചി: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ മന്ത്രിയുമായ വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ ഖബറടക്കം ഇന്ന് ആലങ്ങാട് ജുമാ മസ്ജിദിൽ. ഇന്നലെ രാത്രി പത്ത് മണിയോടെയാണ്

Read more

‘ദൃശ്യം 3’ ഏപ്രിലിൽ എത്തും, വലിയ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയേറ്ററിൽ വരാൻ: ജീത്തു ജോസഫ്

കൊച്ചി: ‘ദ്യശ്യം 3’ ഏപ്രിൽ ആദ്യ വാരം എത്തുമെന്നും വല്യ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയേറ്ററിൽ വരാനെന്നും സംവിധായകൻ ജീത്തു ജോസഫ്. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ

Read more

കാത്തിരിപ്പിന് വിരാമം…. ഐഎസ്എൽ ഫെബ്രുവരി 14ന് ആരംഭിക്കും, മത്സരങ്ങൾ ഹോം, എവേ രീതിയിൽ

ഡൽഹി: ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി ഒഴിഞ്ഞു. ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 12ാം സീസൺ ഫെബ്രുവരി 14ന് തുടങ്ങുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ.

Read more

പ്രസവിച്ച് രണ്ടര മാസത്തിന് ശേഷം വയറ്റിൽ നിന്ന് തുണിക്കഷ്ണം പുറത്തുവന്നു; മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി

വയനാട്: മാനന്തവാടി മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. മെഡിക്കൽ കോളേജിൽ പ്രസവിച്ച യുവതിയുടെ വയറ്റിൽ നിന്ന് രണ്ടര മാസത്തിന് ശേഷം തുണിക്കഷ്ണം പുറത്തുവന്നു. മാനന്തവാടി പാണ്ടിക്കടവ്

Read more
error: Content is protected !!