എല്‍ഡിഎഫ് വിടില്ല; സോണിയ ഗാന്ധി വിളിച്ചതായി ആരും പറഞ്ഞില്ല: റോഷി അഗസ്റ്റിന്‍
അഭ്യൂഹങ്ങള്‍ക്കിടെ കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് വിടില്ലെന്ന് ഉറപ്പിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. തന്റെ ഫെയ്സ്ബുക്ക് പേജില്‍ എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ‘തുടരും’ എന്ന വാചകം പോസ്റ്റ് ചെയ്താണ്
Read more