തേജസ് എത്തിയത് പർദ്ദ ധരിച്ച് 2 കുപ്പി പെട്രോളുമായി, പിന്നീട് ‘പ്ലാൻ’ മാറ്റി; ട്രെയിനിനു മുന്നിലേക്ക് ചാടിയത് കൈ ഞരമ്പ് മുറിച്ചശേഷം

കൊല്ലം: ഉളിയക്കോവിലിൽ വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നത് കൃത്യമായ ആസൂത്രണത്തോടെ. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസിനെ നീണ്ടകര

Read more

ആശ പ്രവർത്തകരുടെ സമരത്തിന് പിന്നിലും ജമാഅത്തെ ഇസ്ലാമിയും, എസ്.ഡി.പി.ഐയും-എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ആശാ പ്രവർത്തകരുടെ സമരമല്ല, സമരം കൈകാര്യം ചെയ്യുന്നവരാണ് പ്രശ്നമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സമരം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

Read more

‘മുസ്‌ലിംകളെ ക്രിമിനലുകളായി ചിത്രീകരിച്ചത് തെറ്റ്’; വിദ്വേഷ പരാമർശത്തിൽ വേദം പ്രകടിപ്പിച്ച് സിപിഎം നേതാവ് എം.ജെ ഫ്രാൻസിസ്

കൊച്ചി: ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവമുള്ളത് മുസ്‍ലിംകൾക്കെന്ന വിദ്വേഷ പരാമർശത്തിൽ വേദം പ്രകടിപ്പിച്ച് സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം.ജെ ഫ്രാൻസിസ്. കമന്റ് വേണ്ടത്ര ശ്രദ്ധയില്ലാതെ

Read more

മാപ്പിളപ്പാട്ട് വേദികളിൽ ഇനി ഫൈജാസില്ല; മരണം പരിപാടി കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലിറക്കി മടങ്ങവേ

ഇരിട്ടി: മലബാറിലെ മാപ്പിളപ്പാട്ട് വേദികളിലെ ഹരമായി മാറിയ ആ ശബ്ദം നിലച്ചു. കീഴൂർകുന്ന് ഇറക്കത്തിലുണ്ടായ കാറപകടത്തിലാണ് മാപ്പിളപ്പാട്ട് ഗായകനായ ഉളിയിലെ ചിറമ്മൽ ഹൗസിൽ കെ.ടി.ഫൈജാസ് മരിച്ചത്. കൊട്ടിയൂരിൽ

Read more

‘കെ.ടി. ജലീൽ പറഞ്ഞത് തന്നെയാണ് ഞാനും കല്ലറങ്ങാട്ട് പിതാവും പറഞ്ഞത്’; ജലീലിനെതിരെ കേസ് കൊടുക്കാൻ മുസ്ലിം സംഘടനകളെ വെല്ലുവിളിച്ച് പി.സി. ജോർജ്

കോട്ടയം: ലഹരിക്കേസിലെ കുറ്റവാളികളുടെ മതത്തെക്കുറിച്ച് മുൻ സിമി പ്രവർത്തകനും മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി. ജലീൽ നടത്തിയ പരാമർശത്തെ പിന്തുണച്ച് ബിജെപി നേതാവ് പി.സി. ജോർജ് രംഗത്തെത്തി.

Read more

പാടത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റു; സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

കുട്ടനാട്: പാടത്ത് ക്രിക്കറ്റുകളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. എടത്വാ ഒന്നാം വാര്‍ഡ് കൊടുപ്പുന്ന പുതുവല്‍ വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ അഖില്‍

Read more

സംസ്ഥാനത്ത് ലഹരി വ്യാപനം: ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി, മുതിർന്ന പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരെത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ലഹരിക്കെതിരെ

Read more

കാറുകൾ കൂട്ടിയിടിച്ചു; മാപ്പിളപ്പാട്ട് കലാകാരൻ ഫൈജാസിന് ദാരുണാന്ത്യം

തലശ്ശേരി: മൈസൂരു സംസ്ഥാനാന്തര പാതയിൽ പുന്നാട് കാറുകൾ കൂട്ടിയിടിച്ചു മാപ്പിളപ്പാട്ട് കലാകാരൻ  മരിച്ചു. ഉളിയിൽ സ്വദേശി ഫൈജാസാണ് മരിച്ചത്. ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ചക്കരക്കല്ല് സ്വദേശികൾ സഞ്ചരിച്ച

Read more

ഭാര്യാ മാതാവിനെ തലയ്ക്കടിച്ച ശേഷം വീടിനു തീയിട്ടു, പിന്നാലെ ആത്മഹത്യാ ശ്രമം; 2 പേരും ഗുരുതരാവസ്ഥയിൽ

കൊല്ലം: പാരിപ്പള്ളി മീനമ്പലത്ത് ഭാര്യാ മാതാവിനെ തലയ്ക്ക് അടിച്ചു പരുക്കേൽപ്പിച്ച ശേഷം മരുമകൻ പാചകവാതക സിലിണ്ടർ തുറന്നു വിട്ട് വീട് കത്തിച്ചു. മണിയപ്പൻ (60) ആണു വീടിനു

Read more

പരീക്ഷക്ക് പോയ വിദ്യാർഥിനി തിരികെ വീട്ടിലെത്തിയില്ല; കോഴിക്കോട്ട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ല

കോഴിക്കോട്: എട്ടാം ക്ലാസ് വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി. താമരശേരി പെരുമ്പള്ളിയിൽ ചോലക്കൽ വീട്ടിൽ മുസ്തഫയുടെ മകൾ ഫാത്തിമ നിദ(13)യെയാണ് ഈ മാസം 11നു രാവിലെ ഒൻപതു മുതൽ

Read more
error: Content is protected !!