‘എൻ്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, പക്ഷെ എൻ്റെ പെണ്ണ്.. നിനക്ക് മാപ്പില്ല’; തോക്കേന്തിയ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു, ശേഷം വെടിവെച്ചു കൊന്നു, പ്രതി പിടിയിൽ

കണ്ണൂർ: കൈതപ്രത്ത് 49-കാരനെ വെടിവെച്ചു കൊന്നു. വൈകിട്ട് 7:30-നായിരുന്നു സംഭവം. നിർമ്മാണം നടക്കുന്ന വീട്ടിൽവെച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിന് മുമ്പ് പ്രതി സന്തോഷ് ഫേസ്ബുക്കിൽ കൂടി ഭീഷണി സന്ദേശം

Read more

‘ഒരു കാര്യം പറയാനുണ്ട്’: ബാങ്ക് കാഷ്യറായ യുവതിയെ പുറത്തേക്ക് വിളിച്ച് വെട്ടിക്കൊല്ലാൻ ശ്രമം; ഭർത്താവിനെ നാട്ടുകാർ കയ്യോടെ പിടികൂടി

തളിപ്പറമ്പ് (കണ്ണൂർ) ∙ കാഞ്ഞിരങ്ങാടിനു സമീപം പൂവത്ത് ഭാര്യയെ ബാങ്കിൽ കയറി വെട്ടിക്കൊല്ലാൻ ശ്രമിച്ച് ഭർത്താവ്. ബാങ്കിലെ കാഷ്യറായ ആലക്കോട് അരങ്ങം സ്വദേശി അനുപമയ്ക്കാണു (35) വെട്ടേറ്റത്.

Read more

ശീട്ടുകളിയുമായി ബന്ധപ്പെട്ട തർക്കം: മലപ്പുറം കിഴിശ്ശേരിയിൽ അസം സ്വദേശിയെ ​ഗുഡ്സ് ഓട്ടോ കയറ്റി കൊന്നു; മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി പൊലീസ്

മലപ്പുറം: കൊണ്ടോട്ടി കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോയിലെത്തിയയാൾ ഇതരസംസ്ഥാനത്തൊഴിലാളിയെ ഇടിച്ചിട്ട് കടന്നു. ഗുരുതര പരുക്കേറ്റ തൊഴിലാളി മരിച്ചു. സംഭവത്തിന് ശേഷം ഗുഡ്സ് ഓട്ടോയുമായ രക്ഷപ്പെട്ടയാളെ  മണിക്കൂറുകൾക്കുള്ളിൽ അരീക്കോട് വാവൂര്

Read more

2 വർഷത്തിലേറെയായി പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ചു; അമ്മയുടെ ആൺസുഹൃത്ത് പിടിയിൽ

കൊച്ചി: പെരുമ്പാവൂരിനടുത്ത് കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡനത്തിനിരയായി. സംഭവത്തിൽ കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന

Read more

പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ കൊന്ന് ചാലിയാർ പുഴയിൽ തള്ളിയ കേസ്; 1,2,6 പ്രതികൾ കുറ്റക്കാർ, ബാക്കിയുള്ളവരെ വെറുതെ വിട്ട് കോടതി, നിർണായകമായത് മുടിയുടെ ഡിഎൻഎ പരിശോധനാഫലം

മലപ്പുറം: മൈസൂരിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിന്റെ കൊലപാതകത്തിൽ 1,2,6 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി. കേസിലെ മറ്റു പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ

Read more

ഹൃദയം നുറുങ്ങുന്ന രംഗങ്ങൾ: ആശുപത്രി മുറ്റത്ത് ഷിബിലക്ക് അന്ത്യചുംബനം നൽകി ഉപ്പയും ഉമ്മയും;​ വിങ്ങിപ്പൊട്ടി ദൃക്സാക്ഷികൾ

കോഴിക്കോട്: ആർക്കും കണ്ടുനിൽക്കാൻ കഴിയുന്നതായിരുന്നില്ല ആ കരളലിയിക്കുന്ന രംഗങ്ങൾ. താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭർത്താവ് യാസിർ വെട്ടിക്കൊന്ന ഷിബിലക്ക്, മെഡിക്കൽ കോളജ് മുറ്റത്ത് ഉപ്പയും ഉമ്മയും അന്ത്യചുംബനും നൽകുന്ന

Read more

മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞ ശേഷം ഷിബില യാസിറിനൊപ്പം ഇറങ്ങിപ്പോയി; തുടക്കം മുതൽ മർദനം, എത്തിയത് പിതാവിനെ കൊല്ലാൻ, തട്ടുകടയുടെ മറവിൽ ലഹരി വിൽപ്പന

താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് കൊല്ലപ്പെട്ട ഷിബില, യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞശേഷം. യാസിറും ഷിബിലയും തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നു. ഈ ബന്ധം കുടുംബം ആദ്യം

Read more

‘ഭൂമി നിങ്ങളെ മിസ് ചെയ്തു’; സുനിത വില്യംസിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

ഒമ്പത് മാസത്തിലധികം നീണ്ട ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങിയ സുനിത വില്യംസിനെയും ക്രൂ-9 ബഹിരാകാശയാത്രികരെയും സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘സ്വാഗതം, ക്രൂ-9! ഭൂമി

Read more

ആക്രമണസമയത്ത് യാസിർ ലഹരി ഉപയോഗിച്ചില്ല, കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഉച്ചക്കും ഭാര്യയുടെ വീട്ടിലെത്തി മടങ്ങി

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ ഭാര്യയെ കുത്തിക്കൊന്ന യാസിർ ആക്രമണസമയത്ത് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയിലാണ്, കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം യാസിറിലുണ്ടായിരുന്നില്ലെന്ന്

Read more

കൊല്ലത്ത് 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊന്നു; പിന്നാലെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു

കൊല്ലം: മയ്യനാട് താന്നിയിൽ 2 വയസ്സുള്ള കുഞ്ഞിനെ കഴുത്തറത്തു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ആത്മഹത്യ ചെയ്തു. അജീഷ് കുമാർ (38), ഭാര്യ സുലു (36), മകൾ 2

Read more
error: Content is protected !!