പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ‘റോഡ്’ വീണ് കഴുത്തൊടിഞ്ഞു, വെയ്റ്റ്ലിഫ്റ്റിങ് താരത്തിന് ദാരുണാന്ത്യം – വിഡിയോ
ബികാനിർ: ജൂനിയർ ദേശീയ ഗെയിംസിൽ സ്വർണ മെഡൽ നേടിയ വെയ്റ്റ്ലിഫിറ്റിങ് താരം പരിശീലനത്തിനിടെ 270 കിലോ ഭാരമുള്ള ഇരുമ്പു ‘റോഡ്’ കഴുത്തിൽ വീണുമരിച്ചു. രാജസ്ഥാനിലെ ബികാനിറിലുള്ള ജിമ്മിൽ
Read more