‘പിതാവ്‌ സ്വത്തുക്കൾ കാമുകിക്ക് നൽകുമെന്ന് ഭയന്നു’, മരുന്ന് വ്യാപാരിയെ കൊല്ലാനുള്ള കാരണം വ്യക്തമാക്കി മകൻ

സ്വത്തുകൾ കാമുകിക്ക് കൈമാറുമെന്ന ഭയത്താലാണ് കാൺപൂരിൽ മരുന്ന് വ്യാപാരിയായ പിതാവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് മകന്റെ കുറ്റസമ്മതം. ഉത്തർപ്രദേശിലെ കാൺപൂരിൽ ഫാർമസ്യൂട്ടിക്കൽ വ്യാപാരിയായിരുന്ന വിനീത് മനോച്ചയാണ് (60) കൊല്ലപ്പെട്ടത്.

Read more

ഏഷ്യൻ ഗെയിംസ്; ആറാം ദിനത്തിൽ ഇന്ത്യയ്‌ക്ക് ഗംഭീര തുടക്കം, സ്വർണവും വെള്ളിയും സ്വന്തമാക്കി ഷൂട്ടർമാർ

ഏഷ്യൻ ഗെയിംസിന്റെ ആറാം ദിനത്തിൽ ഷൂട്ടർമാരുടെ മിന്നും പ്രകടനത്തോടെ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം. 10 മീറ്റർ എയർ പിസ്റ്റൾ മിക്‌സഡ് ടീം ഇനത്തിൽ സുരുചിയും കമൽജീതും സ്വർണമെഡൽ

Read more

പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് നിര്‍ബന്ധിച്ച് വിഷം കുടിപ്പിച്ചു; 21കാരിയുടെ മരണം കൊലപാതകം; മുന്‍കാമുകന്‍ പിടിയില്‍

തെലങ്കാനയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്ന് പൊലീസ്. തന്‍ദ്ര അക്ഷിതറാണി (21) ആണ് സെപ്റ്റംബര്‍ 12ന് കൊല്ലപ്പെട്ടത്. കൊലപാതകം ആത്മഹത്യയാക്കി ചിത്രീകരിക്കാന്‍ ശ്രമിച്ച കേസില്‍ മുന്‍

Read more

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സ്ഥാപനത്തിന്റെ സിഇഒ അറസ്റ്റിൽ. ഇടപ്പള്ളിയിലും പാലാരിവട്ടത്തുമായി പ്രവർത്തിക്കുന്ന ‘ആംസ്റ്റർ ഓവർസീസ് പ്രൈവറ്റ് ലിമിറ്റഡ്’, ‘ആംസ്റ്റർ ഇമിഗ്രേഷൻ

Read more

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉടന്‍ രാജിവയ്ക്കണം; പ്രതിഷേധത്തിന് സിജെപി

മൂന്ന് ആവശ്യങ്ങള്‍ സിജെപി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍വെച്ചു. ഗ്യാനേഷ് കുമാര്‍ രാജി വെക്കുക, വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കുക, 2023ലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനരീതി തിരികെ

Read more

ഇന്ത്യയിൽ സെപ്റ്റംബർ 28 മുതൽ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്; പ്രവാസികളുടെ പണമിടപാടുകൾ വൈകാൻ സാധ്യത, ഞായറാഴ്ച ബാങ്കുകൾ തുറക്കും

ഇന്ത്യയിൽ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പ്രഖ്യാപിച്ചു. ചില പ്രവാസി പണമിടപാടുകൾ വൈകാൻ സാധ്യതയുള്ളതിനാൽ അടിയന്തര ഇടപാടുകൾ നേരത്തെ പൂർത്തിയാക്കുന്നത് ഉചിതമാണ്. സെപ്റ്റംബർ 27 ഞായറാഴ്ച പൊതുമേഖലാ ബാങ്കുകൾ തുറക്കും.

Read more

കർത്തയുടെ ഡയറിയില്‍ നേതാക്കൾക്ക് പണം നൽകിയ രേഖകൾ; പുറത്തുവിട്ട് ഷോൺ ജോർജ്

സി.എം.ആർ.എൽ (CMRL) കേസുമായി ബന്ധപ്പെട്ട് പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്ക് പണം നല്‍കിയതിന്റെ പേരുവിവരങ്ങളുള്ള നിർണായക ഡയറിക്കുറിപ്പ് പുറത്തുവിട്ട് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. സി.എം.ആർ.എൽ എം.ഡി ശശിധരൻ

Read more

കുട്ടികളെ പീഡിപ്പിച്ചു, തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ‍ ശ്രമം; വെടിവച്ചിട്ട് പോലീസ്

ബിഹാർ: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ചിട്ടു. തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ച നന്ദൻ യാദവിനാണ് വെടിയേറ്റത്. കേസിൽ ഇതുവരെ

Read more

350 കിലോമീറ്റർ വേഗത്തിൽ കുതിക്കുന്ന ബുള്ളറ്റ് ട്രെയിൻ; യാത്രക്കാർ കാത്തിരിക്കേണ്ടത് നാല് വർഷം

ന്യൂഡൽഹി: രാജ്യം അതിവേഗ ട്രെയിൻ പദ്ധതികൾ യഥാർത്ഥ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ലോക ഭൂപടത്തിൽ അതിവേഗ ട്രെയിനുകളുടെ വളർച്ച അതിവേഗമാണ്. ചൈനയും ജപ്പാനും ഇതിനോടകം തന്നെ വിപ്ലവപരമായ കണ്ടുപിടിത്തങ്ങളിലേക്ക് കടക്കാൻ

Read more

വൈറ്റ്ഹൗസിൽ മാധ്യമ വിലക്ക്; നടപടി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച്

വാഷിങ്ടൺ: വൈറ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. സിഎൻഎൻ, എംഎസ് നൗ, പോളിറ്റിക്കോ എന്നി മാധ്യമങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയത്. ഭരണകൂടത്തെക്കുറിച്ച് തുടർച്ചയായി വ്യാജ വാർത്തകൾ

Read more