‘ഇറാനിൽ ആക്രമണം നടത്താൻ തയാറെടുത്ത് ഇസ്രയേൽ’: യുഎസിൻ്റെ രഹസ്യരേഖകൾ പുറത്ത്

ഇറാനിൽ ആക്രമണം നടത്താൻ ഇസ്രയേൽ തയാറെടുക്കുന്നതു സംബന്ധിച്ച് യുഎസിന്റെ അതീവ രഹസ്യമായ 2 ഇന്റലിജൻസ് രേഖകൾ പുറത്തായതായി റിപ്പോർട്ട്. ‘ന്യൂയോര്‍ക്ക് ടൈംസ്’ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇസ്രയേല്‍

Read more

‘ഒക്ടോബർ 7’ ആക്രമണത്തിന് മുമ്പ് സിൻവാർ കുടുംബത്തോടൊപ്പം തുരങ്കത്തിലൂടെ രക്ഷപ്പെട്ടു: വീഡിയോ പങ്കുവെച്ച് ഇസ്രയേൽ; ഇസ്രയേൽ ആരോപണം പൊളിച്ചടുക്കി ഹമാസ് – വീഡിയോ

ഗാസ: കൊല്ലപ്പെട്ട ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിന്റെ പുതിയ വീഡിയോ പങ്കുവെച്ച് ഇസ്രയേല്‍ സൈന്യം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് രക്ഷപ്പെടുന്ന വീഡിയോയാണ്

Read more

ഹമാസ് തലവന്‍ യഹിയ സിന്‍വാറിൻ്റെ മരണം തലക്ക് വെടിയേറ്റ്‌; മൃതദേഹത്തില്‍നിന്ന് വിരലുകള്‍ മുറിച്ചെടുത്ത് ഇസ്രയേല്‍, തിരിച്ചടിക്കൊരുങ്ങി ഹമാസ്, ഇസ്താംബൂളിൽ തുർക്കി-ഹമാസ് നേതാക്കളുടെ സുപ്രധാന ചർച്ച

ജറുസലേം: ഹമാസ് തലവന്‍ യഹിയ സിന്‍വാറിന് ഇസ്രയേല്‍ ആക്രമണത്തില്‍ തലയ്ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ട്. യഹിയ സിന്‍വാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ചീഫ് പാത്തോളജിസ്റ്റ് ഡോ.ചെന്‍ കുഗേനാണ് വിവരം

Read more

ഇന്ത്യന്‍ രൂപയുടെ മൂല്യത്തിൽ വൻ തകർച്ച; നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾക്ക് മികച്ച അവസരം

ദുബായ്: യുഎസ് ഡോളറുമായി ഇന്ത്യന്‍ രൂപയുടെ മൂല്യമിടിഞ്ഞതോടെ യുഎഇ ദിർഹവുമായും, സൗദി റിയാലുമായും മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി. മറ്റു ഗൾഫ് രാജ്യങ്ങളുടെ കറൻസികളുമായുള്ള വിനിമയ നിരക്കിലും മാറ്റമുണ്ടായിട്ടുണ്ട്. 

Read more

പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

ദുബൈ: മലയാളി യുവാവ് ദുബൈയില്‍ മരിച്ചു. കോട്ടയം കീഴ്ക്കുന്നു താന്നിക്കൽ  ടിപി ജോർജിന്‍റെ മകൻ ആഷിൻ ടി ജോർജ് ആണ് ദുബൈ റാഷിദ്‌ ഹോസ്പിറ്റലിൽ ഹൃദയാഘാതം മൂലം

Read more

ഈ മാസം പകുതിയോടെ ‘വാസ്മി’ എത്തും; ഗൾഫ് രാജ്യങ്ങളിൽ ചൂട് കുറയും

ദുബൈ: യുഎഇയില്‍ ഒക്ടോബര്‍ പകുതിയോടെ വാസ്മി സീസണ് തുടക്കമാകും. ഈ സീസണ്‍ ഡിസംബര്‍ 6 വരെ നീളും.  അറബ് ലോകം കാത്തിരിക്കുന്ന സീസണ്‍ ആണിത്. കടുത്ത ചൂടില്‍ നിന്നും

Read more

‘ദിനംപ്രതി സാഹചര്യങ്ങൾ മോശമാവുകയാണ്, വല്ലാതെ ഭയം തോന്നുന്നു’; ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാർ

ടെൽ അവീവ്: ഇസ്രയേൽ – ഹിസ്ബുള്ള സംഘർഷം ശക്തമാകുന്നതിനിടെ ആശങ്ക പങ്കുവെച്ച് ഇസ്രയേലിലെ ഇന്ത്യൻ വംശജർ. ഇത്രയധികം ഭയപ്പെടുത്തുന്ന അവസ്ഥ മുമ്പ് കണ്ടിട്ടില്ലെന്നും ഭയം തോന്നുന്നുവെന്നുമാണ് വിദ്യാർത്ഥികളടക്കം

Read more

ഇറാൻ്റെ തിരിച്ചടിയിൽ നടുങ്ങി ഇസ്രായേൽ; തെൽ അവീവിനുനേരെ എത്തിയത് 200 ഓളം മിസൈലുകൾ – വീഡിയോ

ആഘോഷമാക്കി ഇറാൻ ജനത. ശക്തമായി തിരിച്ചടിക്കുമെന്ന് ഇസ്രായേലിൻ്റെ മുന്നറിയിപ്പ്. പൗനരന്മാരെ ഒഴിപ്പിച്ച് വിവിധ രാജ്യങ്ങൾ . ടെല്‍ അവിവ്: ഇസ്രായേലിന് നേരെ ഇറാൻ തൊടുത്തുവിട്ട മിസൈല്‍ ആക്രമണങ്ങള്‍ക്ക്

Read more

യുഎഇ – ഇന്ത്യ സെക്ടറുകളിൽ 129 ദിർഹത്തിന് 5 ലക്ഷം ടിക്കറ്റ്; നിരക്കിളവ് പ്രഖ്യാപനവുമായി എയർ അറേബ്യ

അബുദാബി: യുഎഇയിൽനിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെ വിവിധ സെക്ടറുകളിലേക്ക് 129 ദിർഹം വീതം മാത്രം ഈടാക്കി 5 ലക്ഷം വിമാന ടിക്കറ്റുകൾ നൽകുമെന്ന് എയർ അറേബ്യ

Read more

‘ഇറാൻ ഉടൻ സ്വതന്ത്രമാകും, ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പം’; ഇറാനികള്‍ക്ക് നെതന്യാഹുവിൻ്റെ സന്ദേശം

ഇറാനിയന്‍ ജനതയ്ക്ക് സന്ദേശം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്നും ഇറാന്‍ ഉടന്‍ സ്വതന്ത്രമാകുമെന്നുമാണ് നെതന്യാഹു ഇറാനിലെ ജനങ്ങള്‍ക്ക് നേരിട്ട് നല്‍കിയ സന്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്.

Read more
error: Content is protected !!