പുതുവർഷത്തിൽ പറന്നുയരാൻ ഒരുങ്ങി രണ്ട് മലയാളി വിമാനക്കമ്പനികൾ; പ്രവാസികളുടെ സ്വന്തം എയർ കേരളയും അൽ ഹിന്ദ് എയറും, റൂട്ടുകൾ ഇങ്ങനെ

കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനികൾ എന്ന പെരുമയുമായി എയർ കേരളയും (Air Kerala) അൽ ഹിന്ദ് എയറും (AlHind Air) 2025ന്റെ ആദ്യപകുതിയോടെ പ്രവർത്തനം ആരംഭിക്കാനുള്ള തയാറെടുപ്പിൽ. കോഴിക്കോട്

Read more

കേരളത്തിൽ വീണ്ടും എംപോക്സ്; ഗൾഫിൽ നിന്നെത്തിയ രണ്ട് പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്

കണ്ണൂർ∙ അബുദാബിയിൽനിന്ന് എത്തിയ യുവാവിനു എംപോക്സ് സ്ഥിരീകരിച്ചു. വയനാട് സ്വദേശിയായ 26 വയസ്സുകാരനെയാണ് എംപോക്സ് ലക്ഷണത്തോടെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

Read more

ഡിസംബർ 31 വരെ വിമാനത്താവളങ്ങളിൽ വൻ തിരിക്കുണ്ടാകും; യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശങ്ങൾ

ദുബൈ: ശൈത്യകാല അവധിക്കാലം പ്രമാണിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യാനൊരുങ്ങുന്നവര്‍ക്ക് പ്രത്യേക അറിയിപ്പുമായി അധികൃതര്‍. വമ്പന്‍ തിരക്ക് കണക്കിലെടുത്ത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി

Read more

50 വർഷത്തെ ഭരണത്തിന് അന്ത്യം: ബശ്ശാറുൽ അസദ് രാജ്യം വിട്ടു; സിറിയ പിടിച്ചെടുത്തതായി വിമതർ, വിമതരോട് സഹകരിക്കുമെന്ന് പ്രധാനമന്ത്രി

ദമസ്കസ്: വിമതനീക്കത്തെ തുടർന്ന് സിറിയൻ പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടതായി റിപ്പോർട്ട്. സിറിയ അസദിൽ നിന്ന് സ്വതന്ത്രമായതായി വിമതസൈന്യം പ്രഖ്യാപിച്ചു. തലസ്ഥാനമായ ദമസ്കസ് പൂർണ്ണമായും പിടിച്ചടക്കിയതായും

Read more

രാവിലെ ഗൾഫിൽനിന്നു വീട്ടിലെത്തി; മണിക്കൂറുകൾക്കുള്ളിൽ പ്രവാസി കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്∙ ഗൾഫിൽനിന്ന് വീട്ടിലെത്തി മണിക്കൂറുകൾക്കകം പ്രവാസി കുഴഞ്ഞു വീണു മരിച്ചു. ഉമ്മത്തൂരിലെ കണ്ണടുങ്കൽ യൂസഫാണ് (55) മരിച്ചത്. ഇന്ന് (ശനിയാഴ്ച) രാവിലെയാണ് യൂസഫ് വീട്ടിലെത്തിയത്. കുളിച്ചശേഷം വിശ്രമിക്കുമ്പോഴായിരുന്നു

Read more

ഗൾഫ് യാത്രക്കാർക്ക് സന്തോഷ വാർത്ത; എല്ലാ ദിവസവും കോഴിക്കോട് നിന്ന് പുതിയ സർവീസുമായി ഇൻ‍‍ഡിഗോ

കരിപ്പൂര്‍: കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുന്നു. എല്ലാ ദിവസവും സര്‍വീസുകള്‍ ഉണ്ടാകും. ഈ മാസം 20 മുതലാണ് ഇന്‍ഡിഗോ സര്‍വീസ് ആരംഭിക്കുക. രാത്രി 9.50ന്

Read more

മുസ്ലിം പള്ളികളിൽ വാങ്കിന് നിയന്ത്രണം ഏർപ്പെടുത്തുന്നു; ഉച്ചഭാഷിണികൾ പിടിച്ചെടുക്കാൻ പൊലീസിന് നിർദേശം നൽകി ഇസ്രായേൽ

തെൽ അവീവ്: മുസ്‌ലിം പള്ളികളിലെ വാങ്കുകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ നീക്കവുമായി ഇസ്രായേൽ ഭരണകൂടം. പള്ളികളിലെ ഉച്ചഭാഷിണികൾ പിടിച്ചെടുക്കാൻ ഇസ്രായേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗിവിർ പൊലീസിനു നിർദേശം

Read more

ഇസ്രായേൽ ബന്ധമുള്ള കോളക്ക് പകരം ‘വംശഹത്യയില്ലാത്ത കോള’; യു.കെയിൽ തരംഗമായി ‘ഗസ്സ കോള’

ലണ്ടൻ: ഇസ്രായേൽ ബന്ധമുള്ള ശീതള പാനീയങ്ങൾക്കു പകരമായി വിപണിയിലെത്തിയ ‘കോള ഗസ്സ’ യു.കെയിൽ തരംഗമാവുന്നു. ഫലസ്തീനി ആക്ടിവിസ്റ്റും വ്യവസായിയുമായ ഉസാമ ഖാഷൂ ഇക്കഴിഞ്ഞ ആഗസ്തിൽ വിപണിയിലെത്തിച്ച കോള

Read more

ഇസ്രായേലിന് നേരെ 200 ഓളം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ലയുടെ തിരിച്ചടി; കെട്ടിടം തകർന്നു, നിരവധി പേർക്ക് പരിക്ക്, 40 ലക്ഷത്തോളം ഇസ്രായേലികൾ ദിവസം മുഴുവനും ബങ്കറുകളിൽ – വീഡിയോ

ബെയ്‌റൂത്ത്: ഇസ്രയേലിന് നേര്‍ക്ക് വ്യോമാക്രമണം നടത്തി ഇറാന്റെ പിന്തുണയുള്ള ലെബനീസ് സായുധസംഘം ഹിസ്ബുള്ള. തലസ്ഥാനമായ ടെല്‍ അവീവ്, തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് നാവികതാവളം എന്നിവിടങ്ങളാണ് ഹിസ്ബുള്ള ആക്രമണം

Read more

യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സ്വകാര്യ മേഖലക്ക് 2 ദിവസം ശമ്പളത്തോട് കൂടിയ അവധി

അബുദാബി: ദേശീയ ദിനം ആഘോഷിക്കാന്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ഡിസംബർ 2, 3 ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് യുഎഇ. ശമ്പളത്തോട് കൂടിയ അവധിയാണ് മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

Read more
error: Content is protected !!