മഴ ചതിക്കുമെന്ന് ആശങ്ക; യുഎഇയിലെ അഹ്ലൻ മോദി പരിപാടിയുടെ ജനപങ്കാളിത്തം വെട്ടിച്ചുരുക്കി

അബുദാബി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിലെത്തുമ്പോള്‍ യുഎഇ പ്രവാസികളും ആകാംക്ഷയിലാണ്. മോദിയുടെ സ്വീകരിക്കാനായി വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും സംഘടനകളും കൂട്ടായി സംഘടിപ്പിക്കുന്ന അഹ്‍ലൻ മോദി

Read more

ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു; ഗൾഫ് നാടുകളിൽ മഴ തുടരുമെന്ന് മുന്നറിയിപ്പ്

ഒമാനിൽ ഒഴുക്കിൽ പെട്ട മൂന്നാമത്തെ കുട്ടിയും മരിച്ചു. മൃതദേഹം കിട്ടിയെന്നു സിവിൽ ഡിഫൻസ് അറിയിച്ചു. അപകടത്തിലകപ്പെട്ട മറ്റ് രണ്ട് കുട്ടികളുടെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരം സിവിൽ ഡിഫൻസ്

Read more

പ്രവാസികള്‍ക്ക് കനത്ത പ്രഹരം; നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് 15 ശതമാനം വർധിപ്പിക്കുന്നു

ദുബൈ: പ്രവാസികള്‍ നാട്ടിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് യു.എ.ഇയിലെ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ വർദ്ധിപ്പിക്കുന്നു. പതിനഞ്ച് ശതമാനമാണ് നിരക്ക് കൂട്ടുന്നത്. അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധിപ്പിക്കുന്നത്. എക്‌സ്‌ചേഞ്ച് ഹൗസുകളിലെ

Read more

മഴ കൂടുതൽ ശക്തമാകുന്നു; യുഎഇയിൽ നാളെ സ്വകാര്യ മേഖലയിലെ കമ്പനികൾ ജോലി റിമോട്ട് സംവിധാനത്തിലേക്ക് മാറ്റാൻ നിർദ്ദേശം

യുഎഇയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഫെബ്രുവരി 13 ന് ഫ്ലെക്സിബിൾ ജോലികൾ തുടരാൻ സ്വകാര്യ മേഖലാ കമ്പനികളോട് ആവശ്യപ്പെട്ടു.  യുഎഇയിലെ ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ

Read more

വ്യാജ യാത്ര രേഖകളുമായി യാത്രക്കൊരുങ്ങുന്നവർ ശ്രദ്ധിക്കുക; നിമിഷ നേരം കൊണ്ട് വ്യാജ രേഖകൾ പിടികൂടാൻ ശക്തമായ സംവിധാനം, പിടിയിലായത് 1327 പേർ

വ്യാജ യാത്ര രേഖകളുമായി ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ കടന്നുപോകാമെന്ന് കരുതുന്നവർ സൂക്ഷിക്കുക. അത്തരക്കാരെ നിഷ്പ്രയാസം വലയിലാക്കാൻ ജിഡിആർഎഫ്എയുടെ ഡോക്യുമെന്‍റ് എക്സാമിനേഷൻ സെന്‍ററിന് മിനിറ്റുകൾ മതി. ഈ സംവിധാനത്തിലൂടെ

Read more

മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം കണ്ടെത്താൻ പുതിയ സംവിധാനം

പാക്കറ്റുകളില്‍ ലഭിക്കുന്ന സംസ്കരിച്ച മാംസ ഉല്‍പ്പന്നങ്ങളില്‍ പന്നിയിറച്ചിയുടെ സാന്നിധ്യം തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ച് ദുബൈ സെന്‍ട്രല്‍ ലബോറട്ടറി. ഭക്ഷ്യവസ്തുക്കളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ഡിഎൻഎ അല്ലെങ്കിൽ ജനിതക

Read more

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മലയാളി മരിച്ചു

യുഎഇയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഉണ്ടായ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ പാനൂര്‍ കണ്ണന്‍കോട് സ്വദേശി ബദറുദ്ദീന്‍ പുത്തന്‍പുരയില്‍ (39) ആണ് ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജ

Read more

യുഎഇയെ കണ്ണീരിലാഴ്ത്തി 24കാരി ഹംദയുടെ വിയോഗം; സോഷ്യൽ മീഡിയയിലും അനുശോചന പ്രവാഹം

യുഎഇയിലെ അറിയപ്പെടുന്ന ഡ്രാഗ് റേസറും സോഷ്യൽ മീഡിയ താരവുമായ ഹംദ തർയമിന്റെ വിയോഗത്തിൽ അനുശോചന പ്രവാഹം. 24 വയസുകാരിയായ ഹംദ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. സംസ്കാര ചടങ്ങുകള്‍

Read more

തലയോട്ടിയിൽ നിന്നും നീക്കം ചെയ്ത അസ്ഥിയുമായി ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക്; നാട്ടിലെ ആശുപത്രിയിൽ വെച്ച് വീണ്ടും അസ്ഥി തിരികെ വച്ചു, നിസാഫിനും കുടുംബത്തിനും ഇത് സന്തോഷ നിമിഷം

കാസർകോട്: ജീവിതത്തിലേക്ക് തിരിച്ചു വരാൻ സ്വന്തം തലയോട്ടിയിലെ നീക്കം ചെയ്ത അസ്ഥി (ബോൺ ഫ്ലാപ്) യുമായി ദുബായിൽ നിന്ന് കോഴിക്കോടേക്ക് മൂന്നര മണിക്കൂർ വിമാന യാത്ര. അവിടെ

Read more

മലയാളിയെ പാക്ക് പൗരൻമാർ കൊന്ന് മരുഭൂമിയിൽ കുഴിച്ച് മൂടിയത് സാമ്പത്തിക തിരിമറി കണ്ടെത്തിയപ്പോൾ; പിന്നീട് തിരയാനും പ്രതികൾ തന്നെ മുൻ നിരയിൽ

ദുബായിൽവച്ച് തിരുവനന്തപുരം മുക്കോല ബിവിനത്തിൽ അനിൽ കെ.വിൻസെന്റിനെ പാക്കിസ്ഥാന്‍ സ്വദേശികൾ കൊലപ്പെടുത്തിയത് ഇവർ നടത്തിയ സാമ്പത്തിക തിരിമറി കണ്ടെത്തിയതിനെ തുടർന്നെന്ന് സൂചന. 36 വര്‍ഷമായി ദുബായിലെ ടി

Read more
error: Content is protected !!