ഷാര്‍ജയില്‍ ഫ്ലാറ്റിൽ തീപ്പിടുത്തം: നാലുമരണം, 6 പേർക്ക് പരിക്ക്, നിരവധി അപ്പാര്‍ട്ട്‌മെൻ്റുകൾ കത്തിനശിച്ചു – വിഡിയോ

ഷാര്‍ജ: ഷാര്‍ജയിലെ ഫ്ലാറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം. അല്‍ നഹദയിലെ ഫ്‌ളാറ്റിലുണ്ടായ അഗ്‌നിബാധയില്‍ നാലുപേർ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. നിരവധി പ്രവാസികള്‍ താമസിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഏറ്റവും

Read more

പളളിയിൽ വെച്ച് ഹൃദയാഘാതം; മലയാളി പ്രവാസി നമസ്കാരത്തിനിടെ മരിച്ചു

ദുബൈ: നമസ്കാരത്തിനിടെ മലയാളി പ്രവാസി ദുബൈയിൽ നിര്യാതനായി. പയ്യന്നൂർ പെടേന സ്വദേശിയായ ശാഹുൽ ഹമീദാ (50) ണ്​ മരിച്ചത്​. ഇന്നലെ ദുഹർ നമസ്കരിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ദുബൈ

Read more

സുപ്രധാന മാറ്റങ്ങളുമായി വിദേശകാര്യ മന്ത്രാലയം; പാസ്‌പോർട്ടിൽ നിന്ന് മാതാപിതാക്കളുടെ പേരുകൾ ഒഴിവാക്കും; പങ്കാളിയുടെ പേര് ചേർക്കാൻ വിവാഹ സർട്ടിഫിക്കറ്റ് വേണ്ട

ദുബായ്: വിവാഹ സർട്ടിഫിക്കറ്റ് ഇല്ലാതെ തന്നെ ഇന്ത്യൻ പൗരന്മാർക്ക് ഇനി പാസ്‌പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കാൻ സാധിക്കും. ഇതിനായി വിദേശകാര്യ മന്ത്രാലയം (എംഇഎ) അനുമതി നൽകി. അപേക്ഷകർ

Read more

24 ലക്ഷം രൂപയടങ്ങിയ ബാ​ഗ് വിമാനത്താവളത്തിൽ മറന്നുവെച്ചു, വെറും 30 മിനിറ്റ്, ബാ​ഗ് കണ്ടെത്തി യാത്രക്കാരൻ്റെ സഹോദരിക്ക് കൈമാറി ദുബൈ പോലീസ്

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നഷ്ടമായ പണമടങ്ങിയ ബാ​ഗ് അര മണിക്കൂറിനുള്ളിൽ കണ്ടെത്തി ദുബൈ പോലീസ്. എയർപോർട്ടിലെ ടെർമിനൽ 1ലാണ് യാത്രക്കാരന്റെ പണമടങ്ങിയ ബാ​ഗ് നഷ്ടമായത്. 24 ലക്ഷത്തിലധികം

Read more

തുണി അലക്കാൻ വേണ്ടി വെള്ളം നിറച്ചുവെച്ച ബക്കറ്റിൽ വീണു; യുഎഇയിൽ പ്രവാസിയുടെ രണ്ട് വയസ്സുകാരന് ദാരുണാന്ത്യം

റാസൽഖൈമ: യുഎഇയിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. പാകിസ്താനി ദമ്പതികളുടെ മകനായ അബ്ദുല്ല മുഹമ്മദ് ആണ് മരിച്ചത്. പഴയ റാസൽഖൈമയിലെ സെദ്രോ പ്രദേശത്താണ്

Read more

ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ നാളെ ഇന്ത്യയിൽ, എത്തുന്നത് മോദിയുടെ ക്ഷണപ്രകാരം

ദുബൈ: ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നാളെ ഇന്ത്യ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ്

Read more

ഗൾഫിൽ ഗർഭിണിയായ ആദ്യഭാര്യയെ കുത്തിക്കൊന്ന യുവാവ് രണ്ടാമത്തെ ഭാര്യയേയും കുത്തി കൊലപ്പെടുത്തി

റാസൽഖൈമ: ഗർഭിണിയായ ആദ്യഭാര്യയെ കൊലപ്പെടുത്തിയ യുവാവ് രണ്ടാമത്തെ ഭാര്യയേയും കുത്തി കൊന്നു. ഏഴുവയസ്സുള്ള മകളുടെ മുന്നിൽ വച്ചാണ് രണ്ടാമത്തെ ഭാര്യയെ കൊലപ്പെടുത്തിയത്. യു.എ.ഇയിലെ റാസൽ ഖൈമയിലാണ് അതിദാരുണ

Read more

അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെ ഗൾഫിൽ മലയാളി യുവാവ് അന്തരിച്ചു

ദുബായ്: വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാൻ തയാറെടുക്കുന്നതിനിടെ മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോഡ് സ്വദേശി റിഷാൽ (25) ആണ് മരിച്ചത്. കഴിഞ്ഞ നാല്

Read more

ദുബായിക്കും മുംബൈക്കുമിടയില്‍ അണ്ടർ വാട്ടർ ട്രെയിന്‍ വരുന്നു; യാത്രാസമയം 2 മണിക്കൂർ മാത്രം

അബുദാബി: ദുബായിയില്‍നിന്നു മുംബൈയിലേക്ക് വെറും രണ്ട് മണിക്കൂറിലെത്താന്‍ അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരുന്നു. മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന

Read more

പെരുന്നാൾ ആഘോഷത്തിനിടെ വാഹനപകടം: കോഴിക്കോട് സ്വദേശിനി അൽ ഐനിൽ മരിച്ചു

അബൂദബി: പെരുന്നാൾ ആഘോഷിക്കാൻ അൽ ഐനിലേക്ക് പോയ കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് കോഴിക്കോട് സ്വദേശി മരിച്ചു. വെള്ളിമാട്കുന്ന് പി.കെ. നസീറിന്റെ ഭാര്യ സജിന ബാനുവാണ് (54)

Read more
error: Content is protected !!