ടാങ്കുകൾ വടക്കൻ ഗസ്സയിലേക്ക് കടന്നെന്ന് ഇസ്രായേൽ, കരയുദ്ധമെന്ന് സൂചന; സയണിസ്റ്റ് രാജ്യം കുഴിച്ചുമൂടപ്പെടുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ് – വീഡിയോ

വടക്കൻ ഗസ്സയിൽ ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി ഇസ്രായേൽ സൈന്യം. ഹമാസ് കേന്ദ്രങ്ങളെ ആക്രമിച്ചെന്നും ഹമാസ് പോരാളികളെ വധിച്ചെന്നും ഇസ്രായേൽ അവകാശപ്പെട്ടു. യുദ്ധം അടുത്ത ഘട്ടത്തിലേക്കെന്നാണ് സൂചനകള്‍. വ്യോമാക്രമണം

Read more

പ്രവാസികൾക്ക് നൊമ്പരമായി മലയാളി യുവാവിൻ്റെ വേർപ്പാട്

ചികിത്സക്കായി നാട്ടിലേക്ക് പോയ ജിദ്ദ പ്രവാസി നിര്യാതനായി. ജിദ്ദ നവോദയയുടെ സജീവ പ്രവർത്തകനായിരുന്ന  ജാക്സൺ മാർക്കോസ് ആണ് മരിച്ചത്. 31 വയസായിരുന്നു. നവോദയ ശറഫിയ ഏരിയ അൽ

Read more

ഇ​ന്ധ​നം തീർന്ന് ഗസ്സയിലെ ആ​​ശു​പ​ത്രി​ക​ൾ ഇന്ന് രാത്രിയോടെ നിശ്ചലമായേക്കും; മണിക്കൂറുകൾക്കുള്ളിൽ വരാനിരിക്കുന്നത് മറ്റൊരു വൻ ദുരന്തം – വീഡിയോ

ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം തു​ട​രു​മ്പോ​ൾ ക​രു​ത​ൽ ഇ​ന്ധ​ന​വും തീ​ർ​ന്ന് വൈ​ദ്യു​തി​യി​ല്ലാ​തെ ഗ​സ്സ​യി​ലെ ആ​​ശു​പ​ത്രി​ക​ൾ പൂ​ർ​ണ സ്തം​ഭ​ന​ത്തി​ലേ​ക്ക് നീങ്ങുന്നു. അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഗ​സ്സ കൂ​ട്ട​മ​ര​ണ​ത്തി​ന് സാ​ക്ഷ്യം​വ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന് ഫ​ല​സ്തീ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ വ​ക്താ​വ്

Read more

പ്രവാസി മലയാളി യുവാവ് ജോലിക്കിടെ അപകടത്തിൽ മരിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ജോലിക്കിടെയുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്ന കോഴിക്കോട് സ്വദേശി സഖിലേഷ് തലശ്ശേരി (41) ആണ് മരിച്ചത്. അപകടത്തെ

Read more

ഗസ്സയിൽ മരണം ആറായിരം കവിഞ്ഞു; ആശുപത്രികൾ ഇന്ന് രാത്രിയോടെ പ്രവർത്തനം നിറുത്തേണ്ടി വരും, യുഎന്നിനെതിരെ കടുത്ത നടപടിയുമായി ഇസ്രായേൽ, ക്രൂരമായ ആക്രമണം തുടരുന്നു – വീഡിയോ

ഹമാസ്-ഇസ്രായേൽ ആക്രമണം ആരംഭിച്ച് ഇത് വരെ ഗസ്സയിൽ മാത്രം 6055 പേർ മരിച്ചതായി ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 2360 പേർ കുട്ടികളാണ്. 1500 ഓളം

Read more

ഫലസ്തീനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; 24 മണിക്കൂറിനിടെ 704 പേർ കൊല്ലപ്പെട്ടു, മസ്ജിദുൽ അഖ്സയിലേക്ക് മുസ്ലീംഗൾക്ക് പ്രവേശനം തടഞ്ഞു, ജൂത വിഭാഗത്തിന് ആരാധനക്ക് അനുമതി – വീഡിയോ

ഫലസ്തീന് നേരെ ഇസ്രായേൽ ആക്രമണം മുൻ ദിവസങ്ങളെ അപേക്ഷിച്ച് കൂടുതൽ രൂക്ഷമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 704 പേർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതുൾപ്പെടെ ഗസ്സയിൽ ഇത്

Read more

‘എല്ലാ ബന്ദികളും ഭൂമിക്കടിയിലെ തുരങ്കങ്ങളിൽ, സൗഹൃദത്തോടെയാണ് അവർ പെരുമാറിയത്, എല്ലാ കാര്യങ്ങളും നോക്കി’; ഹമാസ് മോചിപ്പിച്ച ഇസ്രയേൽ വനിത – വീഡിയോ

ഹമാസ് പോരാളികൾ സൗഹൃദത്തോടെയാണ് പെരുമാറിയതെന്നും എല്ലാ കാര്യങ്ങളും നോക്കാൻ അവിടെ ആളുണ്ടായിരുന്നുവെന്നും മോചിതരായ ഇസ്രായേലി വനിത. ഹമാസ് പ്രതിരോധ സംഘം ഇന്നു മോചിപ്പിച്ച രണ്ടു വനിതകളിൽ ഒരാളായ

Read more

വീഡിയോ ഗെയിമർമാർക്കും വേദി; ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി

ഇ-സ്പോർട്സ് വേൾഡ് കപ്പ് പ്രഖ്യാപിച്ച് സൗദി അറേബ്യ. അടുത്തവർഷം മുതൽ മത്സരങ്ങൾക്ക് തുടക്കമാകുമെന്ന് സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചു. ചടങ്ങിൽ മുഖ്യാതിഥികളിൽ

Read more

ഒറ്റനോട്ടത്തിൽ ഉറുമാം പഴം; വെട്ടിനോക്കിയപ്പോൾ ലഹരി ഗുളികകൾ, പിടികൂടിയത് 10 ലക്ഷത്തോളം ലഹരി ഗുളികകൾ – വീഡിയോ

സൗദിയിലെ തബൂക്ക് പ്രവിശ്യയിലുള്ള ദുബ തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുകൾ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പിടികൂടി. ഉറുമാം പഴത്തിനകത്ത് വിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ

Read more

തേജ് ചുഴലിക്കാറ്റ് യമനിൽ തീരം തൊട്ടു; ഒമാനിൽ ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യത, സൗദിയിലും മഴയും കാറ്റും ശക്തമാകും – വീഡിയോ

അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് യെമനിൽ കരതൊട്ടു. ഇന്നു പുലർച്ചെ 2.30നും 3.30നുമിടയിൽ അൽ മഹ്റയിലാണ് തേജ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ്

Read more
error: Content is protected !!