ഗസ്സയിൽ നിന്ന് ഈജിപ്തിലേക്കുള്ള റഫ അതിർത്തി തുറന്നു; ഗുരുതരമായി പരിക്കേറ്റവരെ ഈജിപ്തിലെത്തിച്ച് ചികിത്സിക്കും – വീഡിയോ

ഹമാസ്-ഇസ്രായേൽ യുദ്ധം ആരംഭിച്ച ഒക്ടോബർ ഏഴിന് ശേഷം അടച്ചിട്ട റഫ അതിർത്തി ആദ്യമായി തുറന്നു. ഇത് വഴി ഇസ്രായേലിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവ ഫലസ്തീനിക​ളെ ചികിത്സക്കായി ഈജിപ്തിലെത്തിക്കും.

Read more

സൗദിയിൽ ഔദ്യോഗിക ഇടപാടുകൾ ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറുന്നു; പുതിയ മാറ്റങ്ങൾ എന്തൊക്കെ എന്നറിയാം

സൗദിയിൽ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും ഇടപാടുകളും ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറും. ഇതിന് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രി അംഗീകാരം നൽകി. റിയാദിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ

Read more

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ; പിന്‍മാറാനൊരുങ്ങി ലാറ്റിനമേരിക്കൻ രാഷ്ട്രങ്ങൾ – വീഡിയോ

ഗാസയിൽ ശക്തമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായി എല്ലാ മേഖലയിലുമുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുകയാണെന്ന് ബൊളീവിയ. മറ്റുരണ്ടു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ കൂടി തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു. ഗാസ

Read more

സൗദിയുടെ ആ​ഗ്രഹത്തിന് ഫിഫയുടെ അംഗീകാരം; 2034 ഫിഫ ലോകകപ്പ് സൗദിയിൽ

2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. ഫിഫ പ്രസിഡന്റ് ജിയാന്നി ഇൻഫന്റീനോ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. ആതിഥേയ രാഷ്ട്രമാകാനുള്ള താൽപ്പര്യം

Read more

അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേലിൻ്റെ കൂട്ടക്കുരുതി; നാനൂറോളം പേർ കൊല്ലപ്പെടുകയോ മാരകമായി പരിക്കേൽക്കപ്പെടുകയോ ചെയ്തു, ഹൃദയം നുറുങ്ങുന്ന രംഗങ്ങൾ – വീഡിയോ

ഗസ്സയിലെ ജബലിയ്യയിലുള്ള അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സേനയുടെ കൂട്ടക്കുരുതി. ഇസ്രായേൽ വ്യോമാക്രമണത്തിൽ ചുരുങ്ങിയത് 400 പേരെങ്കിലും കൊല്ലപ്പെടുകയോ മുറിവേൽപ്പിക്കപ്പെടുകയോ ചെയ്തതായി ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൂറിലധികം

Read more

ഇസ്രായേൽ യുദ്ധടാങ്കുകൾ ഗസ്സ സിറ്റിക്ക് സമീപമെത്തി; ശക്തമായ പോരാട്ടത്തിനൊടുവിൽ ടാങ്കുകൾ പിൻവാങ്ങിയെന്ന് ഹമാസ്; മരണം 8300 കവിഞ്ഞു, ഇസ്രായേൽ കൊന്ന് തീർക്കുന്നത് ഏറെയും കുഞ്ഞുങ്ങളെ – വീഡിയോ

കനത്ത വ്യോമാക്രമണം തുടരുന്നതിനിടെ ഇസ്രായേൽ യുദ്ധടാങ്കുകൾ ഗസ്സ സിറ്റിക്ക് സമീപമെത്തി. ടാങ്കുകൾക്ക് നേരെ ഹമാസ് പോരാളികൾ സലാഹുദ്ദീൻ തെരുവിൽ ഏറ്റുമുട്ടിയെന്ന് ഹമാസ് സ്ഥിരീകരിച്ചു. ഹമാസ് പോരാളികൾക്ക് മുന്നിൽ

Read more

കുടുംബ സമേതം ഉംറക്കെത്തിയ മലയാളി പെൺകുട്ടി ജിദ്ദയിൽ നിര്യാതയായി

ഉംറ നിർവഹിക്കാൻ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം എത്തിയ കോഴിക്കോട് സ്വദേശിനിയായ പെൺകുട്ടി മക്കയിൽ നിര്യാതയായി. ഫറോക്ക് കരുവൻതിരുത്തി സ്വദേശി പടന്നയിൽ അബൂബക്കർ സിദ്ദീഖിന്റെ മകൾ നജാ ഫാത്തിമ (17)

Read more

ഗസ്സയിൽ കരയുദ്ധം ശക്തമാക്കി ഇസ്രായേൽ, മരണം 8,000 കടന്നു; ജനങ്ങൾ കൊടും പട്ടിണിയിൽ, ക്രിസ്ത്യൻ സ്ഥാപനങ്ങൾ തകർക്കുമെന്ന് ഇസ്രായേലിൻ്റെ മുന്നറിയിപ്പ് – വീഡിയോ

ഇസ്രായേൽ കൂട്ടക്കുരുതിൽ ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8,000 കടന്നു. യു.എസ് ഉൾപ്പെടെ ലോകരാജ്യങ്ങളുടെ പിന്തുണയോടെ ഇപ്പോഴും മുടക്കമില്ലാതെ ആക്രമണം തുടരുകയാണ് ഇസ്രായേൽ സേന. അതിനിടെ, ഗസ്സയിലെ

Read more

ഊരാകുടുക്കിൽ നെതന്യാഹു; സൈന്യത്തെ കുറ്റപ്പെടുത്താൻ ശ്രമിച്ചത് പുലിവാലായി, രൂക്ഷവിമർശനം ഉയർന്നതോടെ മാപ്പ് പറഞ്ഞു

ഗസ്സയിൽ വ്യോമാക്രമണം തുടരുന്നതിനിടെ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിൽ സൈന്യത്തെ പഴിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്നും സൈന്യവും ഇന്റലിജൻസ് വിഭാഗവുമൊന്നും

Read more

സൗദിയില്‍ ജല വിമാനത്താവളത്തിന് പ്രവർത്തന ലൈസൻസ് ലഭിച്ചു – വീഡിയോ

റെഡ് സീ ഡെസ്റ്റിനേഷനിൽ ‘ഉമ്മഹാത്’ ദ്വീപിലെ വാട്ടർ എയർപോർട്ടിന് പ്രവർത്തന ലൈസൻസ് ലഭിച്ചതായി റെഡ് സീ ഇൻറർനാഷനൽ അറിയിച്ചു. വ്യോമഗതാഗ സുരക്ഷയ്ക്കുള്ള സിവിൽ ഏവിയേഷെൻറ എല്ലാ ആവശ്യകതകളും

Read more
error: Content is protected !!