ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരൻ്റെ കുടുംബത്തിന് സൗദി 88 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ചു

ജിദ്ദ: സൗദിയിൽ ഹൂത്തികളുടെ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരൻ്റെ കുടുംബത്തിന് സൗദി സര്‍ക്കാര്‍ നാല് ലക്ഷം റിയാല്‍ (88 ലക്ഷത്തോളം രൂപ) കൈമാറി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനാണ് സൗദി

Read more

റിയാദ് വിമാനത്താവളത്തില്‍ പള്ളിയുടെ ഇരുമ്പ് വാതില്‍ വീണ് ഇന്ത്യക്കാരന്‍ മരിച്ചു; നാലു പേര്‍ക്ക് പരിക്ക്

സൌദിയിൽ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലെ മസ്ജിദില്‍ ഇരുമ്പ് വാതില്‍ വീണ് പ്രവാസി ഇന്ത്യക്കാരന്‍ മരിച്ചു. ബീഹാര്‍ ദര്‍ഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ്

Read more

ഗസ്സയില്‍ താൽക്കാലിക വെടിനിര്‍ത്തല്‍ വൈകും; ഹമാസ് നേതാക്കളെ എവിടെ കണ്ടാലും വകവരുത്തണമെന്ന് മൊസാദിന് നിർദേശം, ആക്രമണം തുടരുന്നു – വീഡിയോ

തെല്‍ അവിവ്: ഗസ്സയിൽ താൽക്കാലിക വെടിനിർത്തൽ നടപ്പാകുന്നത് വൈകും. ബന്ദി കൈമാറ്റം നാളെയോടെയെന്ന് ഇസ്രായേൽ അറിയിച്ചു. വെടിനിര്‍ത്തല്‍ ഇന്ന് രാവിലെ 10ന് നടപ്പാകുമെന്നായിരുന്നു ഹമാസ് പ്രസ്താവന.വെടിനിര്‍ത്തലിന് ശേഷം

Read more

സൗദിയിൽ വാഹന പാർക്കിംഗ് ആദ്യത്തെ 20 മിനുട്ട് സൗജന്യം, 50 ൽ കുറഞ്ഞ പാർക്കിംഗ് സൗകര്യങ്ങൾക്ക് അനുമതിയില്ല

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിലെ സന്ദർശകർക്കുള്ള പണമടച്ചുള്ള പാർക്കിംഗുകളുടെ ചട്ടങ്ങളിലും വ്യവസ്ഥകളിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള നിർദ്ദേശം മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രി മാജിദ് അൽഹുഖൈൽ അംഗീകരിച്ചു. ഇക്കഴിഞ്ഞ ജൂണിലാണ്

Read more

താൽക്കാലിക വെടി നിർത്തലിന് ധാരണ; ഹമാസും ഇസ്രായേലും കരാർ അംഗീകരിച്ചു

വെടിനിർത്തൽ കരാറിൻ്റെ വിശദാംശങ്ങൾ ഹമാസ് പുറത്തുവിട്ടു. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലൂടെ താൽക്കാലിക വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചു. ഇന്നലെ ചേർന്ന ഇസ്രായേലിൻ്റെ പ്രത്യേക യുദ്ധ

Read more

നാട്ടിലേക്കുള്ള വിമാനം പുറപ്പെടാനിരിക്കെ അപസ്മാര ബാധ; യാത്ര മുടങ്ങിയ മലയാളി ദിവസങ്ങളോളം വിമാനത്താവളത്തിൽ കുടുങ്ങി

വിമാനത്തിൽ വെച്ച് അപസ്മാര ബാധ സംഭവിച്ചതിനാൽ യാത്ര മുടങ്ങി സൌദിയിലെ റിയാദ് എയർപോർട്ടിൽ കുടുങ്ങിയ മലയാളി ഒടുവിൽ നാട്ടിലേക്ക് മടങ്ങി. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് ഇദ്ദേഹം നാട്ടിലേക്ക്

Read more

‘ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണം’ – സൗദി

റിയാദ്: ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റുമതി ചെയ്യുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. ബ്രിക്‌സ് രാജ്യങ്ങൾ വിളിച്ചു ചേർത്ത അസാധാരണ യോഗത്തിലാണ് സൗദിയുടെ

Read more

മലയാളി നഴ്‌സിൻ്റെ മഹാമനസ്‌കത; സൗദിയില്‍ മരിച്ച പിതാവിൻ്റെ ആന്തരികാവയവങ്ങള്‍ ദാനംചെയ്തു

സൗദിയിൽ ജോലി ചെയ്യുന്ന മകളെ കാണാൻ സന്ദർശന വിസയിലെത്തി മരിച്ച മലയാളിയുടെ ആന്തരികാവയവങ്ങൾ ദാനം ചെയ്തു. കോട്ടയം മേവള്ളൂര്‍ വെള്ളൂര്‍ ചാമക്കാലയില്‍ വീട്ടില്‍ തച്ചേത്തുപറമ്പില്‍ വര്‍ക്കി ജോസ്

Read more

ഒരിക്കലും കിട്ടില്ലെന്ന് കരുതിയ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും കിട്ടി തുടങ്ങി; അടച്ചുപൂട്ടിയ സൗദി കമ്പനിയിലെ മലയാളികൾക്ക് ആശ്വാസം

സൗദി ഓജര്‍ കമ്പനിയിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്ത് തുടങ്ങി. ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മലയാളി തൊഴിലാളികളുള്‍പ്പെടെയുള്ള പിരിച്ചുവിട്ട തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന

Read more

വിമാനം വൈകിയാലും ലഗേജ് കേടായാലും വൻതുക നഷ്ടപരിഹാരം; നിരവധി ആനുകൂല്യങ്ങൾ വേറെയും, യാത്രക്കാരുടെ ആനൂകൂല്യങ്ങൾ ഇരട്ടിയാക്കിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

സൗദിയിൽ വിമാനയാത്രക്കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു. നവബംർ 20 മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.

Read more
error: Content is protected !!