സൗദി അറേബ്യയിലേക്ക് പറക്കണോ? അവസരമുണ്ട്, നിരവധി സ്പെഷ്യാലിറ്റികളിൽ ജോലി ഒഴിവുകൾ

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. ബേൺ യൂണിറ്റ്, കാർഡിയാക് ഐസിയു (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി

Read more

വിസിറ്റ് വിസ നിയമത്തിൽ പ്രധാന മാറ്റം; സിംഗിൾ എൻട്രിയോ മൾട്ടിപ്പിളോ എന്ന് അറിയുക വിസ സ്റ്റാമ്പ് ചെയ്ത് കയ്യിൽ കിട്ടുമ്പോൾ മാത്രം

റിയാദ്: സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസകളുടെ കാര്യത്തിൽ വീണ്ടും മാറ്റം. സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിസ അപ്ലിക്കേഷൻ

Read more

നാല് ജോലികളിൽ കൂടി ഏപ്രിൽ 17 മുതൽ സ്വദേശിവത്കരണം നടപ്പാക്കുന്നു; നിരവധി മലയാളികൾക്ക് തൊഴിൽ നഷ്ടമാകും

റിയാദ്: രാജ്യത്തെ സ്വകാര്യ മേഖലയിൽ റേഡിയോളജി, ലബോറട്ടറികൾ, ഫിസിയോ തെറാപ്പി, ന്യൂട്രീഷ്യൻ എന്നീ തൊഴിലുകൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനം അടുത്ത മാസം 17ന് നടപ്പാകും. റേഡിയോളജിയുമായി ബന്ധപ്പെട്ട ജോലികളിൽ

Read more

‘അച്ചാർ, പലഹാരം, മരുന്ന്…’, ഗൾഫിലേക്ക് വരുന്ന മലയാലി ചെറുപ്പക്കാർ ലഹരി കേസുകളിൽ കുടുങ്ങുന്നത് പതിവാകുന്നു; വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കി

ദുബൈ: ഗൾഫ് രാജ്യങ്ങളിൽ ലഹരി മരുന്നിൻ്റെ വ്യാപനം ശക്തമായതോടെ വിമാനത്താവളങ്ങളിലുൾപ്പെടെ പരിശോധന ശക്തമാക്കി. എല്ലാ ഗൾഫ് രാജ്യങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ജിസിസി  രാജ്യങ്ങൾക്കിടയിൽ ഇതിനായി പ്രത്യേക ഏകോപനം

Read more

ഉംറ തീർഥാടകർ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണം; സുപ്രധാന നിർദേശങ്ങൾ പുറത്തിറക്കി ഹജ്ജ് ഉംറ മന്ത്രാലയം

മക്ക: ഹജ്ജ്, ഉംറ തീർഥാടകർ ഇഹ്‌റാം നിയമങ്ങൾ പാലിക്കുമ്പോൾ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻ്റെ പ്രാധാന്യം ഹജ്ജ്, ഉംറ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഹജ്ജ് തീർഥാടകർക്കും ഉംറ നിർവഹിക്കുന്നവർക്കും

Read more

സൗദിയിൽ ഇന്ന് പതാക ദിനം; രാജ്യത്തുടനീളം പതാക ഉയർത്തി

റിയാദ്: രാജ്യത്ത് വീണ്ടും ഒരു പതാക ദിനം കൂടി വന്നെത്തി. 2023 മാർച്ച് 11നാണ് സൗദിയിൽ ആദ്യമായി പതാക ദിനം ആചരിച്ചത്. തുടർന്ന് എല്ലാ വർഷവും മാർച്ച്

Read more

സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയിൽ 11 ദിവസം വരെ അവധി ലഭിക്കും, ഔദ്യോഗിക അവധി നാല് ദിവസം

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പെരുന്നാൾ അവധി പ്രഖ്യാപിച്ചു.  റമദാൻ 29 ശനിയാഴ്ച പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെ അവധി

Read more

ജിദ്ദയിൽ ബലദിലെ ചരിത്ര മേഖലയിൽ റമദാൻ വിസ്മയം; ആദ്യ ആഴ്ചയിൽ എത്തിയത് പത്ത് ലക്ഷം സന്ദർശകർ – വിഡിയോ

ജിദ്ദ: റമദാനിലെ ആദ്യ ആഴ്ചയിൽ ജിദ്ദയിലെ ബലദിലുള്ള ചരിത്ര മേഖല അഭൂതപൂർവമായ സന്ദർശക പ്രവാഹത്തിന് സാക്ഷ്യം വഹിച്ചു. പത്ത് ലക്ഷത്തിലധികം സന്ദർശകരാണ് ഈ ചരിത്രഭ മേഖലയിലേക്ക് ഒഴുകിയെത്തിയത്.

Read more

സൗദിയിൽ വൻലഹരി വേട്ട; എയർ കണ്ടീഷനിംഗ് യൂണിറ്റുകൾക്കുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 13 ലക്ഷം ലഹരി ഗുളികകൾ പിടികൂടി – വിഡിയോ

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 13 ലക്ഷം കാപ്റ്റഗൺ ഗുളികകൾ അൽ-ബത്ത തുറമുഖത്തെ സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി പിടികൂടി. സൗദിയിലേക്ക് എയർ കണ്ടീഷനിംഗ് യൂണിറ്റുകളുമായി

Read more

ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക്; ദിവസങ്ങൾക്കുള്ളിൽ രജിസ്ട്രേഷൻ അവസാനിപ്പിക്കും

ജിദ്ദ: സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്ന് നുസുക് അറിയിച്ചു. ഈ വർഷം ഹജ്ജ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്ട്രേഷൻ നടപടികൾ

Read more
error: Content is protected !!