വിദേശ നിക്ഷേപകരെ സൗദികളായി പരിഗണിക്കും; സ്വദേശിവൽക്കരണത്തിൽ നിരവധി ഇളവുകൾ

സൗദിയിലെ നിതാഖാത്ത് സൗദിവൽക്കരണ പദ്ധതിയിൽ വിദേശികളായ നിക്ഷേപകരെ സൗദി പൌരന്മാർക്ക് തുല്യമായി പരിഗണിക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. സ്വകാര്യ മേഖലയിലെ സൗദിവൽക്കരണത്തിൻ്റെ

Read more

പുതിയ വിസയിൽ മടങ്ങിവരാനിരിക്കെ മരണമെത്തിയത് ഹൃദയാഘാതത്തിന്‍റെ രൂപത്തിൽ; പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി മരിച്ചു. ബത്ഹയിലെ സൺസിറ്റി പോളിക്ലിനിക് മുൻ ജീവനക്കാരനും കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായ

Read more

സൗദി എയർലൈൻസിനെ പി.ഐ.എഫ് ഏറ്റെടുത്തേക്കും; റിയാദ് എയറുമായി ലയിപ്പിക്കുമെന്ന് സൂചന

സൗദി ദേശീയ വിമാനകമ്പനിയായ സൗദി എയർലൈൻസിനെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് (പിഐഎഫ്) ഏറ്റെടുക്കും. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായി. അടുത്ത വർഷം ആദ്യം അതിൻ്റെ അനുബന്ധ

Read more

അനധികൃത ടാക്സികൾക്ക് അയ്യായിരം റിയാൽ പിഴ; വിമാനത്താവളം കേന്ദ്രീകരിച്ച് പ്രത്യേക കാമ്പയിൽ ആരംഭിച്ചു

സൗദിയിൽ അനധികൃതമായി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ടാക്സി ലൈസൻസില്ലാതെ സർവീസ് നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കും

Read more

തിങ്കളും ചൊവ്വയും ശക്തമായ മഴക്കും കാറ്റിനും സാധ്യത; നോമ്പ് തുറക്കാൻ വീട് വിട്ട് പുറത്ത് പോകരുതെന്ന് മുന്നറിയിപ്പ്

സൗദിയുടെ മധ്യ, വടക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീട്ടിൽ  തന്നെ  നോമ്പ് തുറക്കാൻ ശ്രമിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു. ഈ ദിവസങ്ങളിൽ

Read more

മക്കയിലെ ഹറം മുറ്റത്ത് തീർത്ഥാടകനെ അബോധാവസ്ഥയിൽ കണ്ടെത്തി

മക്കയിൽ മസ്ജിദുൽ ഹറമിൻ്റെ മുറ്റത്ത് തീർത്ഥാടകനെ അബോധാവസ്ഥയിൽ കണ്ടെത്തി. ബംഗ്ലാദേശ് പൗരനായ തീർഥാടകനെ ഹറമിൻ്റെ പുറത്തെ മുറ്റത്ത് അബോധാവസ്ഥയിൽ കിടക്കുന്നതായി ആംബുലൻസ് ടീമുകളാണ് കണ്ടെത്തിയത്. ഉടൻ തന്നെ

Read more

വീൽച്ചെയറിലുരുണ്ട് രണ്ട് തവണ എയർപോർട്ടിലെത്തി; പ്രാണനകലും മുമ്പ് നാടണയാൻ കൊതിച്ച പ്രവാസിക്ക് പക്ഷേ വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു

റിയാദ്: പക്ഷാഘാതത്തിന്റെ പിടിയിലമർന്നപ്പോഴും പ്രാണൻ വിട്ടകലും മുമ്പ് ഉറ്റവരുടെ ചാരത്തണയാൻ കൊതിച്ചു. നടക്കാനാവതില്ലാഞ്ഞിട്ടും വീൽച്ചെയറിലുരുണ്ട് രണ്ട് തവണ എയർപോർട്ടിലെത്തി. മെഡിക്കൽ സർട്ടിഫിക്കറ്റിലെ തെറ്റ് കാരണം ആദ്യ യാത്ര

Read more

സർക്കാരിൻ്റെ സൗജന്യ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; ഇരയായത് മലയാളികളടക്കമുള്ള ഉംറ തീര്‍ഥാടകര്‍

ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നല്‍കുന്നുവെന്ന പേരില്‍ തട്ടിപ്പ്. സര്‍ക്കാര്‍ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് പാസ്‌പോര്‍ട്ടും രേഖകളും കൈക്കലാക്കിയാണ് ചതിയില്‍പ്പെടുത്തുന്നത്. മലയാളിയുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍

Read more

സുഹൃത്തുക്കൾ വന്നപ്പോൾ കണ്ടത് രക്തം ഛർദ്ദിച്ച് മരിച്ച നിലയിൽ; ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മരണം

സൗദി കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ നിന്ന് ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ച് ഫൈനൽ എക്സിറ്റിൽ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു തിരുവന്തപുരം വർക്കല അയിരുർ കിഴക്കേപ്പുറം സ്വദേശി ഷിബിൻ മൻസിലിൽ

Read more

മസ്ജിദുൽ അഖ്‌സയിൽ മുസ്ലീംഗൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി ഇസ്രായേൽ; റമദാനിലെ രാത്രികാല നമസ്‌കാരത്തിന് യുവാക്കള്‍ക്ക് വിലക്ക്, പ്രതിഷേധവുമായി ഫലസ്തീൻ ജനത

റമദാൻ വ്രതം ആരംഭിച്ചതോടെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ നിയന്ത്രണം ഏർപ്പെടുത്തി. പള്ളിയിൽ യുവാക്കൾക്ക് രാത്രികാല നമസ്‌കാരത്തിനു വിലക്കേർപ്പെടുത്തിയതാണ് പുതിയ നിയന്ത്രണം. 40 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് അനുമതി

Read more
error: Content is protected !!