സൗദിയുടെ പല ഭാഗങ്ങളിലും മഴ; മക്കയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, ജിദ്ദയിലും മഴ തുടങ്ങി, അടിയന്തിര സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി – വീഡിയോ

ജിദ്ദ: റിയാദ്, മക്ക, മദീന എന്നിവയുൾപ്പെടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (വ്യാഴാഴ്ച) ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ

Read more

‘ഗസ്സയിലെ ആക്രമണം രാജ്യത്തിനുവേണ്ടിയോ രാഷ്ട്രീയ ഭാവിക്കോ?’; ഇസ്രയേലില്‍ നെതന്യാഹുവിനെതിരെ വന്‍ ജനകീയ പ്രതിഷേധം – വിഡിയോ

ജെറുസലേം: ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരെ ആക്രമണം പുനരാരംഭിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ വന്‍ ജനകീയ പ്രതിഷേധം. ജെറുസലേമില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാര്‍ലമെന്റായ ക്‌നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന്

Read more

ലൈസൻസില്ലാതെ ചരക്കുനീക്കം: 25 വിദേശ ട്രക്കുകൾ പിടിച്ചെടുത്തു, കനത്ത പിഴ ചുമത്തി സൗദി ട്രാൻസ്‌പോർട്ട് അതോറിറ്റി

റിയാദ്: ലൈസൻസില്ലാതെ നഗരങ്ങളിൽ ചരക്കുനീക്കം നടത്തിയ 25 വിദേശ ട്രക്കുകൾ സൗദി ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ജി.ടി.എ) പരിശോധനാ സംഘം പിടികൂടി. നിയമലംഘനം നടത്തിയ ഓരോ ട്രക്കിനും

Read more

വിവാഹത്തിനായി നാട്ടിൽ പോകാനിരുന്ന മലയാളി പ്രവാസി ഉംറക്ക് ശേഷം മക്കയിൽ നിര്യാതനായി

മക്ക: മലയാളി പ്രവാസി ഹൃദയാഘാതം മൂലം മക്കയിൽ മരിച്ചു. മലപ്പുറം എടവണ്ണപ്പാറ, ചെറിയപറമ്പ് സ്വദേശി ഒട്ടുപാറക്കൽ മുഹമ്മദ് ജുമാൻ (24) ആണ് മരിച്ചത്. ഇന്നലെ രാത്രി ഹറമിലെത്തി

Read more

ഖന്ദഖ് യുദ്ധത്തിൻ്റെ വിജയഗാഥയുമായി അൽ-ഫത്ഹ് പള്ളി; മദീനയിൽ സന്ദർശകരെ ആകർഷിക്കുന്ന ചരിത്ര സ്മാരകം – വിഡിയോ

മദീന: ഹിജ്റ അഞ്ചാം വർഷത്തിൽ ഖുറൈശികളും സഖ്യകക്ഷികളും ചേർന്ന് മുസ്ലീങ്ങൾക്കെതിരെ നടത്തിയ ഖന്ദഖ് യുദ്ധത്തിൽ (ട്രെഞ്ച് യുദ്ധം) പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ പ്രാർത്ഥനയിലൂടെ കൈവരിച്ച

Read more

ഉംറ തീർഥാടകർക്ക് മികച്ച സൗകര്യങ്ങളുമായി മക്കയിലെ മസ്ജിദുൽ ഹറം; റമദാനിലെ ആദ്യ പകുതിയിൽ 5 ലക്ഷത്തിലധികം പേർക്ക് ഹറമിനുള്ളിലെ ഇലക്ട്രിക് വാഹനസൗകര്യം ലഭിച്ചു-വിഡിയോ

മക്ക: റമദാൻ മാസത്തിലെ ആദ്യ പകുതിയിൽ 522,600-ലധികം ഉംറ തീർഥാടകർക്ക് മക്കയിലെ മസ്ജിദുൽ ഹറാമിനുള്ളിലെ ഇലക്ട്രിക് വാഹനങ്ങളുടെ ഗതാഗത സേവനം പ്രയോജനപ്പെട്ടു. ദൈവത്തിന്റെ അതിഥികൾക്ക് നൽകുന്ന സേവനങ്ങളിൽ

Read more

ഗതാഗത നിയമലംഘന പിഴ: 50% ഇളവ് ഏപ്രിൽ 18-ന് അവസാനിക്കും

റിയാദ്: ഗതാഗത നിയമലംഘന പിഴകളിൽ 50% ഇളവ് ലഭിക്കുന്നതിനുള്ള സമയപരിധി 2025 ഏപ്രിൽ 18-ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2024 ഏപ്രിൽ 18-ന് മുമ്പ് രജിസ്റ്റർ

Read more

ഇനി ആവശ്യാനുസരണം ബസ് യാത്ര; സൗദിയിൽ ഓൺ-ഡിമാൻഡ് ബസ് സർവീസ് ആരംഭിച്ചു

റിയാദ്: റിയാദ് നഗരത്തിൽ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഓൺ-ഡിമാൻഡ് ബസ് സർവീസ് ആരംഭിച്ചു. യാത്രക്കാർക്ക് പുറപ്പെടൽ കേന്ദ്രങ്ങൾക്കും നിശ്ചിത മേഖലകളിലെ ഗതാഗത കേന്ദ്രങ്ങൾക്കുമിടയിൽ ആവശ്യമുള്ള സമയത്ത്

Read more

മക്കയിലും മദീനയിലും വ്യാപക പരിശോധന: ലൈസൻസില്ലാതെ ഉംറ തീർഥാടകരേയും സന്ദർശകരേയും താമസിപ്പിച്ചിരുന്ന നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി

മക്ക/മദീന: മക്കയിലും മദീനയിലുമായി ലൈസൻസില്ലാതെ അനധികൃതമായി പ്രവർത്തിച്ച 79 ടൂറിസ്റ്റ് ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങൾ സൗദി ടൂറിസം മന്ത്രാലയം പൂട്ടിച്ചു. റമദാൻ മാസത്തിലെ രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ

Read more

സൗദി അറേബ്യയിലേക്ക് പറക്കണോ? അവസരമുണ്ട്, നിരവധി സ്പെഷ്യാലിറ്റികളിൽ ജോലി ഒഴിവുകൾ

തിരുവനന്തപുരം: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. ബേൺ യൂണിറ്റ്, കാർഡിയാക് ഐസിയു (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി

Read more
error: Content is protected !!