മക്കയിൽ 29ാം രാവിൽ ഖത്തമുൽ ഖുർആൻ പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയത് 25 ലക്ഷത്തിലധികം വിശ്വാസികൾ – വീഡിയോ

മക്ക: റമദാൻ 29ാം രാവിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ നടന്ന ഖത്തമുൽ ഖുർആൻ പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയത് 25 ലക്ഷത്തിലധികം വിശ്വാസികൾ. ഞായറാഴ്ച രാത്രി നടന്ന തറാവീഹ് തഹജ്ജുദ്

Read more

പെരുന്നാൾ മാസപ്പിറ നിരക്ഷിക്കാൻ കാലാവസ്ഥ അനുയോജ്യം; നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി – വീഡിയോ

റിയാദ്: പെരുന്നാൾ മാസപ്പിറ നിരക്ഷിക്കാൻ അനുയോജ്യമായ കാലാവസ്ഥയാണ് രാജ്യത്തിൻ്റെ വടക്ക് പടിഞ്ഞാറ് മേഖലകളിലെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ-ഖഹ്താനി അറിയിച്ചു. രാജ്യത്തിൻ്റെ തെക്ക്

Read more

ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച പെരുന്നാളാകാൻ സാധ്യത; നാളെ മാസപ്പിറ കാണാൻ സാധ്യതയില്ലെന്ന് ഗോളശാസ്ത്ര വിഭാഗം

സൗദിയിൽ നാളെ (തിങ്കളാഴ്ച) ശവ്വാൽ മാസപ്പിറ കാണാൻ സാധ്യതയില്ലെന്നും ചെറിയ പെരുന്നാൾ ബുധനാഴ്ചയാകാനാണ് സാധ്യതയെന്നും സൗദിയിലെ ജ്യോതിശാസ്ത്രജ്ഞൻ മുൽഹാം ബിൻ മുഹമ്മദ് ഹിന്ദി പറഞ്ഞു. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ

Read more

സൗദിയിൽ നിന്നുള്ള മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്ക്

സൗദിയിൽ നിന്നുള്ള മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കൊല്ലം കൊട്ടാരക്കര സ്വദേശി ഉമ്മന്നൂർ പഴിഞ്ഞം ബഥേൽ മന്ദിരം കോശി

Read more

സൗദിയിൽ ഫിത്വർ സക്കാത്ത് ഇന്ന് സൂര്യാസ്തമയത്തിന് ശേഷം നൽകി തുടങ്ങാം; പണമായി നൽകുന്നത് പ്രവാചകചര്യക്ക് വിരുദ്ധം – സൗദി ഗ്രാൻഡ് മുഫ്തി

ഫിത്വർ സക്കാത്ത് പണമായി നൽകാൻ പാടില്ലെന്നും അത് പ്രവാചക ചര്യക്ക് വിരുദ്ധമാണെന്നും സൗദി ഗ്രാൻഡ് മുഫ്തിയും കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് ചെയർമാനുമായ ഷെയ്ഖ് അബ്ദുൽ അസീസ്

Read more

സൗദിയിൽ തറാവീഹ് നമസ്കാരത്തിനിടെ പള്ളിക്കുള്ളിൽ പാമ്പ്; ഭയവിഹ്വലരായി വിശ്വാസികൾ

സൗദിയിലെ പള്ളിയിൽ തറാവീഹ് നമസ്കാരത്തിനിടെ പാമ്പിനെ കണ്ടെത്തി. ഭയവിഹ്വലരായ ആരാധകർ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇന്നലെ (ശനിയാഴ്ച) രാത്രിയാണ് സംഭവം. ജിസാൻ മേഖലയിൽ

Read more

സൗദിയിൽ പെരുന്നാൾ മാസപ്പിറവി നിരീക്ഷിക്കാൻ നിർദ്ദേശം

സൗദിയിൽ പെരുന്നാൾ മാസപ്പിറവി നിരീക്ഷിക്കാൻ സുപ്രീം കോടതയുടെ നിർദ്ദേശം. റമദാൻ 29ന് (ഏപ്രിൽ 8ന്) തിങ്കളാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്നാണ് രാജ്യത്തെ എല്ലാ മുസ്ലിംഗളോടും കോടതി ആഹ്വാനം

Read more

റമദാൻ വിഭവങ്ങൾ തയ്യാറാക്കാൻ കേടായ മാംസം ഉപയോഗിച്ചു; ജിദ്ദയിൽ 290 കിലോ കേടായ മാസം പിടിച്ചെടുത്തു

ജിദ്ദ: ജിദ്ദയിൽ 290 കിലോ കേടായ മാംസം പിടിച്ചെടുത്തു. സമ്മൂസ പോലുള്ള റമദാൻ വിഭവങ്ങൾ തയ്യാറുക്കുന്നതിനായി സൂക്ഷിച്ച് വെച്ചിരുന്ന ഇറച്ചിയാണ് മുനിസിപാലിറ്റി അധികൃതരുടെ ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയത്.

Read more

ഇനി മുതൽ എമിഗ്രേഷൻ നടപടികൾ സ്വയം പൂർത്തിയാക്കാം; സൗദി എയർപോർട്ടിലും സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു – വീഡിയോ

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇലക്‌ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു. ഇനി മുതൽ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ യാത്രക്കാർക്ക് തന്നെ സ്വയം യാത്ര നടപടികൾ പൂർത്തിയാക്കാം. യാത്രക്കാരുടെ

Read more

അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിക്കപ്പെട്ട് എത്തിയവർക്ക് സൗദിയുടെ കാരുണ്യം; ഇഖാമ, ലെവി എന്നിവയുൾപ്പെടെ മുഴുവൻ ചെലവുകളും സർക്കാർ വഹിക്കും

ജിദ്ദ: അയൽ രാജ്യങ്ങളിൽ നിന്ന് കുടിയൊഴിക്കപ്പെട്ട് സൗദിയിൽ അഭയം തേടിയവരുടെ സർക്കാർ ഫീസിനത്തിലുള്ള വിവിധ ചെലവുകൾ സർക്കാർ വഹിക്കുമെന്ന് സൗദി മന്ത്രി സഭ കൌണ്സിൽ വ്യക്തമാക്കി. സൗദിയിൽ

Read more
error: Content is protected !!