ആരാധ്യമോൾ നാട്ടിലേക്ക് മടങ്ങി, അതേ വിമാനത്തിൽ സ്വന്തം അച്ഛന്‍റെയും അമ്മയുടെയും ചേതനയറ്റ ശരീരങ്ങൾ ഉണ്ടെന്നറിയാതെ!

റിയാദ്: സ്വന്തം അച്ഛനും അമ്മയും ഈ ലോകത്ത് ഇനിയില്ലെന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും ആയില്ല അവള്‍ക്ക്. അഞ്ച് വയസ്സുകാരിയുടെ നിഷ്കളങ്കതയോടെ അവള്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ കേട്ടുനില്‍ക്കുന്നവരുടെ കണ്ണ്

Read more

സ്വകാര്യ സ്ഥാപനങ്ങളിൽ വേതനം മുടങ്ങുന്ന വിദേശ തൊഴിലാളികൾക്ക് 17500 റിയാൽ വരെ നഷ്ടപരിഹാരം; സൗദിയിൽ പുതിയ ഇൻഷൂറൻസ് പദ്ധതി

റിയാദ്: സൗദിയിൽ വേതനം ലഭിക്കാത്ത സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികൾക്ക് പരമാവധി 17500 റിയാൽ വരെ നഷ്ടപരിഹാരം ലഭിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി പ്രഖ്യാപിച്ച സൗദിയിലെ പുതിയ

Read more

ജോലിക്ക് പോകുവാൻ വാഹനമിറങ്ങി നടക്കുന്നതിനിടെ റോഡരികിൽ കുഴഞ്ഞു വീണു; പ്രവാസി മലയാളി മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിലെ റിയാദിൽ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂരിലെ തിരുമുക്കുളം സ്വദേശി ഷാജി ദേവസി എന്ന സജി (55) ആണ് മരിച്ചത്. പരേതരായ ചാമക്കാടൻ

Read more

മദ്യ മയക്കുമരുന്ന് കേസ്: സൗദിയിൽ മൂന്ന് മാസത്തിനിടെ നടപ്പാക്കിയത് 15 ലേറെ വധശിക്ഷകൾ, 13 പേരും വിദേശികൾ

റിയാദ്: മദ്യ മയക്കുമരുന്ന് കേസുകളിൽ സൗദിയിൽ മൂന്ന് മാസത്തിനിടെ നടപ്പാക്കിയത് 15 ലേറെ വധശിക്ഷകൾ. മദ്യക്കടത്ത് മുതൽ ഹെറോയിൻ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടിയ കേസുകളിലാണ് വധശിക്ഷ

Read more

സൗദിയിൽ പാചകവാതക ചോർച്ചയെ തുടർന്ന് ഫ്‌ളാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, ഇരുപതോളം പേർക്ക് പരിക്ക്‌

ദമ്മാം: സൗദിയിലെ കിഴക്കൻ പ്രവിശ്യയിൽ ഫ്ലാറ്റിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. ദമ്മാമിലെ അൽ നഖീൽ ഡിസ്ട്രിക്ടിൽ മൂന്ന്നില കെട്ടിടത്തിലെ ഫ്ലാറ്റിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ 20 പേർക്ക്

Read more

നാട്ടിലേക്ക് പുറപ്പെട്ട മലയാളി പ്രവാസി എയർപോർട്ടിലേക്കുള്ള യാത്രക്കിടെ മരിച്ചു

ജിദ്ദ: നാട്ടിലേക്ക് പുറപ്പെട്ട മലയാളി പ്രവാസി എയർപോർട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു. മലപ്പുറം മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശി അബ്ദുൽ റഹ്മാൻ പൂഴിക്കുത്താണ് മരിച്ചത്. സൌദിയിലെ ജിദ്ദയിൽ ബാബ് മക്കയിലായിരുന്നു

Read more

ആകാശത്ത് വർണ്ണ ചിത്രമെഴുതി സൗദി ഫാൽക്കൺസ്; അണിഞ്ഞൊരുങ്ങി നാടും നഗരവും, 94-ാമത് ദേശീയ ദിന ആഘോഷത്തിന് തുടക്കം – വീഡിയോ

റിയാദ്: 94 –ാമത് ദേശീയ ദിന ആഘോഷത്തിന് സൗദിയിൽ വർണാഭമായ തുടക്കം. രാജ്യത്തുടനീളം വൻ ആഘോഷ പരിപാടികളാണ് നടന്ന് വരുന്നത്. വിവിധ ഗവർണറേറ്റുകളിൽ പ്രത്യേക ഘോഷയാത്രയും വിവിധ

Read more

ഗൾഫ് രാജ്യങ്ങളിൽ കൊടുംചൂടിന് അവസാനം; ഇന്ന് മുതൽ ശരത് കാലത്തിന് തുടക്കം, നവംബർ മുതൽ മഴക്കാലം ആരംഭിക്കും

അബുദാബി: സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വേനല്‍ക്കാലത്തിന് അവസാനമായി. ഇന്നു (സെപ്റ്റംബർ 22 ) മുതൽ ശരത് കാലത്തിന് തുടക്കം കുറിക്കുമെന്ന് ബന്ധപ്പെട്ട ഔദ്യോഗിക

Read more

മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; സൗദിയിൽ യുവതിയും കുഞ്ഞും മരിച്ചു

ദമ്മാം: സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി സുഹൈലിന്റെ ഭാര്യ സഫയും കുഞ്ഞുമാണ് അപകടത്തിൽ

Read more

ദേശീയ ദിനാഘോഷങ്ങൾക്ക് ഒരുങ്ങി സൗദി അറേബ്യ; 17 നഗരങ്ങളിൽ വ്യോമസേനയുടെ എയർഷോ വീക്ഷിക്കാൻ അവസരം

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനാഘോഷം പ്രമാണിച്ച് രാജ്യത്തെ 17 നഗരങ്ങളിൽ വ്യോമ സേനയുടെ എയർഷോ അരങ്ങേറും. 94-ാം ദേശീയ ദിനം (സെപ്തംബർ 23) ആഘോഷിക്കാൻ വിപുലവും

Read more
error: Content is protected !!