മരുഭൂമിയിൽ പരിക്കേറ്റ് അവശനായി ഇടയൻ; പറന്നെത്തി സൗദിയുടെ എയർ ആംബുലൻസ്

സൗദി അറേബ്യയിലെ ബുറൈദയിൽ അല്‍ഖസീം മരുഭൂമിയില്‍ ഒരു ഇടയൻ അവശനായി കിടക്കുന്നുണ്ടെന്ന സന്ദേശമാണ് സൗദിയിലെ റെഡ് ക്രസന്റിന് കഴിഞ്ഞ ദിവസം രാവിലെ ലഭിച്ചത്. പിന്നീടെല്ലാം യുദ്ധവേഗത്തിലായിരുന്നു. എയർ

Read more

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിൻ്റെ മോചനം വൈകുന്നു; ഉമ്മയും സഹോദരനും അമ്മാവനും റിയാദിലേക്ക്

സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കുടുംബം റിയാദിലേക്ക്. മോചനം വൈകുന്ന സാഹചര്യത്തിലാണ് റഹീമിനെ കാണാനായി ഉമ്മയും സഹോദരനും അമ്മാവനും റിയാദിലേക്ക് പോകുന്നത്. നടപടികള്‍

Read more

മുഹമ്മദ് രാജക്ക് ജിദ്ദ കേരള പൗരാവലി യാത്രയയപ്പു നൽകി

ജിദ്ദ: നാല്‌ പതിറ്റാണ്ട് കാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പൊതുപ്രവർത്തകനും ജിദ്ദ കേരള പൗരാവലി പ്രതിനിധി സഭാംഗവുമായ മുഹമ്മദ് രാജ കാക്കാഴത്തിന് കേരള പൗരാവലി യാത്രയയപ്പു

Read more

250ഓളം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പറന്ന ഇൻഡിഗോ വിമാനം റിയാദിലിറക്കി; സാങ്കേതിക കാരണമെന്ന് വിശദീകരണം

റിയാദ്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ജിദ്ദയിലേക്ക് ഇന്നലെ പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക കാരണങ്ങളാൽ റിയാദിലിറക്കി. ഇതോടെ ഉംറ തീർഥാടകരുൾപ്പടെ 250ഓളം യാത്രക്കാർ പ്രയാസത്തിലായി. . കരിപ്പൂരിൽ

Read more

റഹീമി​ൻ്റെ മോചനം: ഇന്ന് ഉത്തരവുണ്ടായില്ല; കോടതി ബെഞ്ച് മാറ്റി, സാധാരണ നടപടിക്രമങ്ങളെന്ന് സാമൂഹിക പ്രവർത്തകർ

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട്​ ഫറോക്ക് സ്വദേശി അബ്​ദുൽ റഹീമി​ന്റെ മോചന ഉത്തരവിറങ്ങിയില്ല. മോചന ഹർജിയിൽ ഇന്ന് തീരുമാനമാനമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. തിങ്കളാഴ്ച കേസ് കോടതി പരിഗണിക്കുമെന്ന് കോടതി

Read more

12 വർഷമായി നാട്ടിൽപോകാതെ വീട്ടുജോലിക്കെത്തിയ ഇന്ത്യക്കാരി; ഒടുവിൽ സാമൂഹ്യ പ്രവർത്തകരുടെ സഹായത്താൽ നാടണഞ്ഞു

ദമ്മാം: വീട്ടുജോലിക്കെത്തി പന്ത്രണ്ട് വർഷത്തോളമായി നാട്ടിലേക്ക് പോകാതിരുന്ന ഇന്ത്യക്കാരിയെ സാമൂഹ്യ പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിൽ നാട്ടിലേക്കയച്ചു. റിയാദ് ഇന്ത്യൻ എംബസി വെൽഫയർ സെന്ററിലും ദമ്മാം അഭയ

Read more

എയർപ്പോർട്ടിൽ നിന്ന് സുഹൃത്തിനെ കൂട്ടിക്കൊണ്ട് വരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതം; മലയാളി സാമൂഹികപ്രവർത്തകൻ സൗദിയിൽ നിര്യാതനായി

റിയാദ്: റിയാദ് എയർപ്പോർട്ടിൽ നിന്ന് സുഹൃത്തിനെയും കൂട്ടി വരുന്നതിനിടെ കാറിൽ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി സാമൂഹികപ്രവർത്തകൻ നിര്യാതനായി. റിയാദ് കൊയിലാണ്ടികൂട്ടം രക്ഷാധികാരി കോഴിക്കോട് കൊയിലാണ്ടി ഐസ് പ്ലാൻറ്

Read more

സൗദിയിൽ നാല് മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു; ശക്തമായ മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്‌

റിയാദ്: സൗദിയിൽ ഇന്ന് (ഞായറാഴ്‌ച) നാല് മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മക്ക, അൽ-ബാഹ, അസിർ, ജിസാൻ എന്നിവിടങ്ങളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ഈ മേഖലകളിലെ വിവിധ 

Read more

ക്രൂരനായ അർബാബ് അല്ല സൗദിയിൽ, ആട് ജീവിതത്തിന് മറുപടിയായി ഫ്രണ്ട് ലൈഫ്; താരമായി മലയാളി യുവാവ് – വീഡിയോ

റിയാദ്: സൗദിയിൽ വൈറലായി ഒരു കുഞ്ഞൻ ചിത്രം. സൗദിയിലെ മസ്റയിലെ ആടുജീവിതം പറയുന്ന വെറും മൂന്ന് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ദി ഫ്രണ്ട് ലൈഫ് ആണ് സമൂഹമാധ്യമത്തിൽ

Read more

ആരാധ്യമോൾ നാട്ടിലേക്ക് മടങ്ങി, അതേ വിമാനത്തിൽ സ്വന്തം അച്ഛന്‍റെയും അമ്മയുടെയും ചേതനയറ്റ ശരീരങ്ങൾ ഉണ്ടെന്നറിയാതെ!

റിയാദ്: സ്വന്തം അച്ഛനും അമ്മയും ഈ ലോകത്ത് ഇനിയില്ലെന്ന് മനസ്സിലാക്കാനുള്ള പ്രായം പോലും ആയില്ല അവള്‍ക്ക്. അഞ്ച് വയസ്സുകാരിയുടെ നിഷ്കളങ്കതയോടെ അവള്‍ സംസാരിച്ച് തുടങ്ങുമ്പോള്‍ കേട്ടുനില്‍ക്കുന്നവരുടെ കണ്ണ്

Read more
error: Content is protected !!