സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം; സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വൻ സംഘം പിടിയിൽ – വീഡിയോ

സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുന്ന വൻ സംഘം പിടിയിലായി. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെ 9 സ്വദേശി പൗരന്മാരാണ് പിടിയിലായത്. മയക്ക് മരുന്ന് കള്ളക്കടത്ത് പിടികൂടുന്നതിനായി ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പ്രത്യേക

Read more

ക്രിക്കറ്റ് കളിക്കിടെ നെഞ്ചുവേദന; സൗദിയിൽ മലയാളി മരിച്ചു

റിയാദ്: ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്തെറിയുമ്പോൾ നെഞ്ചുവേദനയുണ്ടായ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളി യുവാവ് മരിച്ചു. കണ്ണൂർ മട്ടന്നൂർ പൊറോറ മോക്രൻഗോഡ് വീട്ടിൽ കരിയിൽ ഹരി (44) ആണ് റിയാദ്

Read more

തെറ്റുപറ്റി ക്ഷമിക്കണം, ഇപ്പോൾ ഖേദം തോന്നുന്നു; സൗദിയിൽ എത്തിയിട്ട് 15 ദിവസം, റഹീം പുറത്തിറങ്ങണം എന്നു മാത്രമാണ് ആഗ്രഹം: വൈകാരിക പ്രതികരണവുമായി റഹീമിൻ്റെ ഉമ്മ

റിയാദ്: കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻ്റെ വധശിക്ഷ ഒഴിവാക്കിപ്പിക്കാനും ജയിൽ മോചനത്തിനും വേണ്ടി വർഷങ്ങളായി പ്രവർത്തിക്കുന്ന റിയാദിലെ സഹായസമിതിയെ തെറ്റായ വിവരങ്ങളുടെ പുറത്ത് സംശയിച്ചുവെന്നും എന്നാൽ

Read more

സൗദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഭാര്യ നാട്ടിൽ നിന്നെത്തിയത് രണ്ട് മാസം മുമ്പ്

സൗദിയിലെ ബുറൈദയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശി ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40), ഭാര്യ കൊല്ലം സ്വദേശി

Read more

റോഡരികിൽ വാഹനം നിർത്തി തകരാർ പരിഹരിക്കുന്നതിനിടെ മറ്റൊരു വാഹനമിടിച്ചു; പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: മലയാളി യുവാവ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം അരീക്കോട് അത്താണിക്കൽ സ്വദേശി സഹീദ് ചെറൂത്ത് (40) ആണ് മരിച്ചത്. റോഡിന്റെ അരികിൽ

Read more

ഗൾഫ് രാജ്യങ്ങളിലുള്ള പ്രവാസികള്‍ക്ക് ഉംറക്ക് വരാൻ വിവിധ വിസകൾ തിരഞ്ഞെടുക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

ജിദ്ദ: ഗള്‍ഫ് സഹകരണ രാജ്യങ്ങളിലെ (ജിസിസി) പ്രവാസികള്‍ക്ക് മക്കയിൽ ഉംറ നിര്‍വഹിക്കുന്നതിനും  മദീന സന്ദര്‍ശനത്തിനും ഇഷ്ടമുള്ള വിസ തിരഞ്ഞെടുക്കാമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമക്കി.  അതിനുള്ള

Read more

മകനെ കണ്ടു, ഒന്നിച്ച് ചായ കുടിച്ചു; എൻ്റെ കുട്ടി എത്രയും വേഗം തിരികെ എത്തണമെന്നാണ് പ്രാർത്ഥന – റഹീമിൻ്റെ ഉമ്മ

റിയാദ്: എത്രയും വേഗം മകൻ തിരികെ എത്തണമെന്നാണ് ആഗ്രമെന്ന് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ ഉമ്മ ഫാത്തിമ. മകനെ സന്തോഷത്തോടെ കണ്ടുമുട്ടി പിരിഞ്ഞെന്ന് ഫാത്തിമ

Read more

18 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ സൗദി ജയിലിലെത്തി റഹീമിനെ കണ്ട് ഉമ്മയും ബന്ധുക്കളും

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ ഉമ്മയുൾപ്പെടെയുള്ള ബന്ധുക്കൾ സന്ദർശിച്ചു. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരെയാണ് റഹീം കണ്ടത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള

Read more

റെക്കോർഡ് താഴ്ചയിൽ ‘ഇന്ത്യൻ റുപ്പി’; കോളടിച്ചത് പ്രവാസികൾക്ക്

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിൽ. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് ഇന്ന് മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം ഇന്ന് നേരിട്ടതോടെയായിരുന്നു റെക്കോർഡ്

Read more

രോഗികളുടെ അശ്ലീല വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്തു; സൗദിയിൽ ആരോഗ്യ പ്രവർത്തകർ പിടിയിൽ

റിയാദ്: രോഗികളുടേതുൾപ്പെടെ അശ്ലീല വീഡിയോ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങൾവഴി പ്രചരിപ്പിച്ച ആരോഗ്യ പ്രവർത്തകർ പിടിയിലായി. ഇത്തരത്തിലുള്ള നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ

Read more
error: Content is protected !!