കാത്തിരിപ്പ് അവസാനിച്ചു; റിയാദ് മെട്രോ ഓടിതുടങ്ങി, ആദ്യ യാത്രയിൽ മലയാളികളും – വീഡിയോ
റിയാദ്: കാത്തിരിപ്പിന് വിരാമമായി റിയാദ് മെട്രോ ഓടിതുടങ്ങി. സിറ്റി റോയൽ അതോറിറ്റിയാണ് പ്ലാറ്റ് ഫോമുകൾ യാത്രക്കാർക്കായി തുറന്നതായി പ്രഖ്യാപിച്ചത്. ആറ് പാതകളിൽ മൂന്നെണ്ണത്തിലാണ് ഇന്ന് സർവീസ് ആരംഭിച്ചത്.
Read more