ബിനാമി സ്ഥാപനങ്ങളിലൂടെ കോടികൾ സമ്പാദിച്ചു; സൗദിയിൽ സ്വദേശികളുൾപ്പെടെ 6 പേർക്ക് കനത്ത പിഴയും നാടുകടത്തലും
ബുറൈദ: സൗദി അറേബ്യയിലെ അല്‍ ഖസീമില്‍ ബിനാമി ബിസിനസ് സ്ഥാപനങ്ങള്‍ നടത്തിയ കേസില്‍ 6 പ്രതികൾക്ക് മൂന്നര ലക്ഷം സൗദി റിയാൽ പിഴയും തടവും വിധിച്ചു. കോണ്‍ട്രാക്ടിങ്, മെഡിക്കല്‍
Read more