നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു

സൗദി അറേബ്യയില്‍ കാർ മറിഞ്ഞ് അപകടം. അതിവേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറി തലകീഴായി മറിയുകയായിരുന്നു. ജിദ്ദയിലെ ബനീമാലിക്കിലായിരുന്നു സംഭവം. ഡ്രൈവറുൾപ്പെടെ രണ്ട് പേരായിരുന്നു കാറിലുണ്ടായിരുന്നത്.

Read more

ഭര്‍ത്താവിനും സഹോദരിക്കുമൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി മക്കയിൽ നിര്യാതയായി

മലയാളി തീർത്ഥാടക മക്കയിൽ നിര്യാതയായി. ആലപ്പുഴ വണ്ടാനം കണ്ണങ്ങേഴം സുഹറ ബീവിയാണ് (63) മരിച്ചത്.  നീർക്കുന്നം ബാബ് മക്ക ഉംറ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ ഭർത്താവ് അബ്ദുൽ അസീസ്,

Read more

സ്വാകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം മുഴുസമയ സൗദി ഡോക്ടർമാർക്ക് മാത്രമാക്കി പരിമിതപ്പെടുത്തും

സൌദിയിലെ സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ, ലബോറട്ടറികൾ എന്നിവയുൾപ്പെടെയുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ ഉടമസ്ഥതയും മാനേജ്മെന്റും സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തും. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ നിയമത്തിൽ വരുത്തിയ ഭേതഗതികൾ

Read more

ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന തവള അടയാളം സൂചിപ്പിക്കുന്നത് എന്ത്? അതോറിറ്റിയുടെ വിശദീകരണം

ചില ഉൽപ്പന്നങ്ങളിൽ തവള അടയാളം രേഖപ്പെടുത്താനുള്ള കാരണത്തെ കുറിച്ച് സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി വിശദീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിന് മറുപടിയായിട്ടായിരുന്നു

Read more

തണുപ്പകറ്റാൻ മുറിയിൽ കരി കത്തിച്ചു; വിഷവാതകം ശ്വസിച്ച് മരിച്ച പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൌദിയിൽ തണുപ്പിനെ പ്രതിരോധിക്കാൻ താമസിക്കുന്ന മുറിയുടെ ഒരു ഭാഗത്ത് കരി കത്തിച്ച് ഉറങ്ങിയതിനെ തുടര്‍ന്ന് വിഷവാതകം ശ്വസിച്ചു മരിച്ച തെലങ്കാന സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തെലങ്കാന നിർമൽ

Read more

സൗദിയിൽ തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥ വ്യതിയാനമെന്ന് മുന്നറിയിപ്പ്

സൌദി അറേബ്യയിൽ നാളെ (തിങ്കളാഴ്‌ച) മുതൽ അടുത്ത വെള്ളിയാഴ്ച വരെ മിക്ക പ്രദേശങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തബൂക്ക്,

Read more

ഡ്രൈവർ വിസയിലെത്തുന്നവർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാം

സൗദിയിൽ ഡ്രൈവർ വിസയിലെത്തുന്നവർക്ക് മൂന്ന് മാസം വരെ നാട്ടിലെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. നിശ്ചിത കാലാവധിക്കകം ലൈസൻസ് സ്വന്തമാക്കണം. നാട്ടിലെ ഡ്രൈവിങ് ലൈസൻസ്

Read more

ജിദ്ദയുൾപ്പെടെ ചെങ്കടൽ തീരത്ത് ഭൂകമ്പത്തിന് സാധ്യതയുണ്ടോ? സൗദി ജിയോളജിക്കൽ വകുപ്പ് വിശദീകരിക്കുന്നു

സൌദിയിൽ ചെങ്കടലിൽ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സൗദി ജിയോളജിക്കൽ വകുപ്പ് വ്യക്തമാക്കി. ഒരാളുടെ വ്യക്തിപരമായ നിരീക്ഷണം വൻ പ്രാധാന്യത്തോടെ മാധ്യമങ്ങൾ പ്രചരിപ്പിക്കുകയായിരുന്നുവെന്നും

Read more

മൂന്ന് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. ദല്ല ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി കസാലക്കുന്നു സ്വദേശി ചെറുകാട്ടിൽ അബ്ദുൽ ഹകീം (55) മരിച്ചു.

Read more

പണമില്ലാത്തതിനാൽ രോഗിയായ പ്രവാസിയെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് വീട്ടുകാര്‍; ഇന്ത്യൻ പ്രവാസി ആശുപത്രിയിൽ കിടന്നത് ഒന്നര വർഷം

മസ്തിഷ്കാഘാതത്താൽ തളർന്നുപോയ തെലങ്കാന സ്വദേശിയായ പ്രവാസി ഏറ്റെടുക്കാൻ വീട്ടുകാർക്ക് സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സൗദി അറേബ്യയിലെ ആശുപത്രിയിൽ കിടന്നത് ഒന്നര വർഷക്കാലമാണ്. ചിറ്റൂർ മദനപ്പള്ളി സെവൻത് ക്രോസ് പ്രശാന്ത്

Read more