ഉയർന്ന വിദ്യാഭ്യാസം പൂർത്തിയാക്കിയാലും സോഫ്റ്റ്‌ സ്കിൽസ് പരിശീലനം നേടണം – ‘സ്പോൺണ്ടേനിയസ് 2024‘

ജിദ്ദ: ഉയർന്ന വിദ്യാഭ്യാസ ബിരുദങ്ങൾ പൂർത്തിയാക്കിയാലും സോഫ്റ്റ്‌ സ്കിൽസ് പരിശീലനം നേടണമെന്ന് ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച ‘സ്പോൺണ്ടേനിയസ് 2024‘ നേതൃത്വ പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ

Read more

സന്ദർശക വിസയിലെത്തിയ ഇരുപതിനായിരത്തിലേറെ പേർ മക്കയിൽ അറസ്റ്റിൽ; മലയാളി കുടുംബങ്ങൾ ആശങ്കയിൽ

മക്കയിൽ സന്ദർശന വിസയിലുള്ള ഇരുപതിനായിരത്തിലേറെ പേർ പിടിയിലായതായി ജനറല് സെക്യൂരിറ്റി അതോറിറ്റി അറിയിച്ചു. സന്ദർശക വിസയിലുള്ളവർ മക്കയിൽ താമസിക്കരുതെന്ന നിർദ്ദേശം ലംഘിച്ചതിനാണ് അറസ്റ്റ്. . ഏത് തരം

Read more

സൗദിയില്‍ വാരാന്ത്യ അവധി ശനി, ഞായര്‍ ദിവസങ്ങളിലേക്ക് മാറ്റുന്നത് സജീവ പരിഗണനയില്‍, പ്രമുഖ കമ്പനി ആഴ്ചയിലെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം നാലാക്കി കുറച്ചു – വീഡിയോ

സൗദി അറേബ്യയിലെ വാരാന്ത്യ അവധി ദിനങ്ങള്‍ ജി 20 രാജ്യങ്ങളിലേതിന് സമാനമായി ശനി, ഞായർ ദിവസങ്ങളിലേക്ക് മാറ്റൽ അനിവാര്യമാണെന്ന് മാനവശേഷി ഉപദേഷ്ടാവ് ഡോ. ഖലീല്‍ അല്‍ദിയാബി പറഞ്ഞു.

Read more

സൗദി രാജാവിൻ്റെ അതിഥികളായി ഈ വർഷം 2,322 പേർ ഹജ്ജിനെത്തും; ഫലസ്തീൻ രക്ഷസാക്ഷികളുടെ ആയിരം കുടുംബാംഗങ്ങൾക്കും അവസരം

മക്ക: വിവിധ രാജ്യങ്ങളിൽ നിന്ന് 2,300ലധികം പേർ ഇത്തവണ സൗദി രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തും. ഇതിൽ ഫലസ്തീനിൽ രക്തസാക്ഷികളായവരുടെ ആയിരത്തോളം കുടുംബാംഗങ്ങളും ഉൾപ്പെടും. 26 വർഷങ്ങൾക്ക് മുമ്പ്

Read more

സന്ദർശക വിസയിലെത്തിയവർ വിസാ കാലാവധിക്കുള്ളിൽ രാജ്യം വിടാതിരുന്നാൽ കടുത്ത ശിക്ഷ; പ്രവാസിക്ക് തടവും പിഴയും നാട് കടത്തലും ശിക്ഷ ലഭിക്കും

സൗദിയിൽ സന്ദർശക വിസയിലെത്തിയവർ, വിസാ കാലാവധി അവസാനിക്കുന്നതിന് മുമ്പ് രാജ്യം വിടാതിരുന്നാൽ, വിസ അനുവദിച്ചയാൾക്ക് ജയിലും കനത്ത പിഴയും ചുമത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി വിഭാഗം മുന്നറിയിപ്പ് നൽകി.

Read more

നാല് മാസത്തിന് ശേഷം വീണ്ടും ഇസ്രായേലിലേക്ക് ഹമാസിൻ്റെ മിസൈലാക്രമണം; പതിനഞ്ചോളം സ്ഫോടനങ്ങൾ, അപകട സൈറൺ മുഴക്കി ഇസ്രായേൽ

ഇസ്രയേലിനു നേരെ വീണ്ടും ഹമാസിന്റെ കനത്ത മിന്നലാക്രമണം. ഇസ്രയേലിലെ രണ്ടാമത്തെ വലിയ നഗരമായ ടെല്‍ അവീവ് ലക്ഷ്യമിട്ട് തെക്കന്‍ ഗാസ നഗരമായ റഫയില്‍ നിന്നാണ് ഹമാസ് മിസൈലുകൾ

Read more

സൗദിയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീ പിടിച്ചു; മംഗലാപുരം സ്വദേശികളുടെ കുഞ്ഞിന് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

സൗദിയിലെ ദമ്മാമിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീ പിടുത്തത്തിൽ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. മംഗലാപരം സ്വദേശികളായ ശൈഖ് ഫഹദിന്റെയും സല്‍മാ കാസിയുടെയും ഇളയ മകന്‍  സായിക് ശൈഖാണ് മരിച്ചത്.

Read more

ചരിത്രം രചിച്ച് ഇന്ത്യൻ കോൺസുലേറ്റ്; ഇതാദ്യമായി ഇന്ത്യൻ ഹാജിമാർക്ക് ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് ട്രൈൻ യാത്ര ഒരുക്കി കോണ്സുലേറ്റ് – വീഡിയോ

ജിദ്ദ: ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഹാജിമാർക്കും മക്ക-മദീന അതിവേഗ ട്രൈയിനിൽ യാത്ര അനുവദിച്ചു. മുംബൈ എംബാർക്കേഷൻ പോയിൻ്റിൽ നിന്നും സൗദി എയർലൈൻസിൽ എത്തിയ  ഹാജിമാർക്കാണ് ജിദ്ദ വിമാനത്താവളത്തിൽ നിന്നും

Read more

‘റഫ ആക്രമണം ഉടൻ അവസാനിപ്പിക്കണം’: ഇസ്രായേലിനോട് അന്താരാഷ്ട്ര കോടതി, തൊട്ടുപിന്നാലെ ആക്രമണം നടത്തി ഇസ്രയേൽ

ഹേഗ്: റഫ ആക്രമണം ഇസ്രായേൽ ഉടൻ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസ്സയിലെ ഇസ്രായേൽ അധിനിവേശം തടയണമെന്നാവശ്യപ്പെട്ട് ദക്ഷിണാഫ്രിക്ക നൽകിയ ഹരജിയിൽ വിധി പറയുകയായിരുന്നു കോടതി. ബന്ദികളെ

Read more

മക്കയിലേക്ക് പ്രവേശനം കൂടുതൽ കർശനമാക്കുന്നു; ഇന്ന് മുതൽ വിസിറ്റ് വിസക്കാർക്കും പ്രവേശനമില്ല, ഉംറ ചെയ്യാൻ അനുമതി ഹാജിമാർക്ക് മാത്രം

മക്ക: ദുൽഖഅദ് 15  (മെയ് 23)  മുതൽ വിസിറ്റ് വിസയിലുള്ളവർക്ക് മക്കയിലേക്ക് പ്രവേശിക്കാനോ അവിടെ തുടരാനോ അനുവാദമില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു മാസക്കാലം ഈ നിയന്ത്രണം

Read more
error: Content is protected !!