കപ്പ് കൈമാറുന്നതിന് മുമ്പ് ഖത്തർ അമീർ മെസ്സിയെ കറുത്ത മേൽവസ്ത്രം അണിയിച്ചത് എന്തിന്?
ഖത്തർ ലോകകപ്പ് ഫൈനലിലെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ ഫ്രാൻസിനെ പെനൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് അർജന്റീന ലോകകിരീടം സ്വന്തമാക്കിയത്. അർജന്റീനയുടെ വെള്ളയും നീലയും നിറമുള്ള ജഴ്സിയിൽ ലയണൽ മെസ്സി
Read more