നാട്ടിലേക്ക് മടങ്ങിയ പ്രമുഖ മലയാളി ഡോക്ടറുടെ വിയോഗ വാർത്ത കേട്ട് ഞെട്ടി പ്രവാസി സമൂഹം; പുതിയ വീട്ടിൽ താമസിക്കാൻ ഇനി ബിന്ദുവില്ല

ഷാർജ: പ്രവാസ ലോകത്തെകണ്ണീരിലാഴ്ത്തി ഷാർജയിലെ പ്രമുഖ മലയാളി വനിതാ ഡോക്ടർ വാഹനാപകടത്തിൽ മരിച്ചു. ഷാർജ ബുഹൈറ എൻഎംസി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശി ഡോ. ബിന്ദു

Read more

മക്കയിൽ ഗതാഗത നിയന്ത്രണം; വൈകുന്നേരം മുതൽ ഖിയാമുല്ലൈൽ അവസാനിക്കുന്നത് വരെ ഗതാഗതം ഉംറ തീർഥാടകർക്ക് മാത്രം

മക്ക: റമദാൻ മാസത്തിലെ അവസാന പത്ത് ദിവസങ്ങളിൽ മക്കയിലെ ഗതാഗത നിയന്ത്രണത്തെക്കുറിച്ച് ജനറൽ സിൻഡിക്കേറ്റ് ഓഫ് കാർസ് പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുണ്യമാസത്തിന്റെ അവസാന ദിവസങ്ങളിൽ മക്കയിൽ

Read more

സൂര്യോദയത്തിന് 15 മിനിറ്റിനുശേഷം പെരുന്നാൾ നമസ്കാരം; സൗദിയിൽ പെരുന്നാൾ നമസ്കാരത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

റിയാദ്: ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് അൽ ഷെയ്ഖ്, രാജ്യത്തുടനീളമുള്ള മന്ത്രാലയത്തിന്റെ ശാഖകൾക്ക് ഈദുൽ ഫിത്തർ പ്രാർത്ഥനകൾ നടത്തുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

Read more

കൂട്ടക്കുരുതിയിൽ വിതുമ്പി ലോകം; ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു

ഗാസ: ഹമാസുമായി ഇസ്രയേൽ ആരംഭിച്ച യുദ്ധം 18–ാം മാസത്തിലേക്ക് കടക്കുന്നതിനിടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50,000 പിന്നിട്ടു. ഇസ്രയേലുമായുള്ള യുദ്ധം ആരംഭിച്ചതിനു ശേഷം അരലക്ഷത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസയിലെ

Read more

സൗദിയിൽ ഞായറാഴ്ച പെരുന്നാൾ ആകാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷകൻ

റിയാദ്: സൗദിയിൽ ഞായറാഴ്ച പെരുന്നാൾ ആകാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധൻ അബ്ദുല്ല അൽ-അസിമി വ്യക്തമാക്കി. മാർച്ച് 29ന് (റമദാൻ 29ന്) ശനിയാഴ്ച വൈകുന്നേരം സൗദിയുടെ മധ്യ, കിഴക്കൻ

Read more

പാർക്ക് ചെയ്ത വാഹനങ്ങളിൽ നിന്ന് ടയർ മോഷ്ടിക്കുന്ന സംഘം പിടിയിൽ

റിയാദ്: പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിൽ നിന്ന് ടയറുകൾ മോഷ്ടിച്ച് വെയർഹൗസിൽ കച്ചവടം നടത്തിയിരുന്ന വൻ സംഘം റിയാദ് പോലീസിന്റെ പിടിയിലായി. അതിർത്തി സുരക്ഷാ നിയമം ലംഘിച്ച് സൗദിയിലേക്ക്‌

Read more

വാട്‌സ്ആപ്പിൽ ഗ്രൂപ്പ് സന്ദേശങ്ങൾ അയക്കുന്നതിന് പുതിയ നിയന്ത്രണം വരുന്നു; അയക്കാവുന്ന സന്ദേശങ്ങളുടെ എണ്ണം കുറക്കും

വാട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് ഓരോ മാസത്തിലും അയക്കാവുന്ന ഗ്രൂപ്പ് സന്ദേശങ്ങളുടെ എണ്ണത്തിൽ പരിധി ഏർപ്പെടുത്താനൊരുങ്ങി മെറ്റ. ഗ്രൂപ്പുകളിലെ അനിയന്ത്രിതമായ സന്ദേശപ്രവാഹം തടയുന്നതിനാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്. സാധാരണ

Read more

മക്ക-മദീന ഹൈവേയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് ആറ് പേർ മരിച്ചു; നിരവധി പേർക്ക് പരിക്കേറ്റു

മദീന: സൌദിയിൽ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് തീപിടിച്ച് ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച മക്ക – മദീന റോഡിൽ വാദി

Read more

സൗദിയുടെ പല ഭാഗങ്ങളിലും മഴ; മക്കയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു, ജിദ്ദയിലും മഴ തുടങ്ങി, അടിയന്തിര സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി – വീഡിയോ

ജിദ്ദ: റിയാദ്, മക്ക, മദീന എന്നിവയുൾപ്പെടെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (വ്യാഴാഴ്ച) ഇടിമിന്നലോടുകൂടിയ കനത്ത മഴയ്ക്കും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് നാഷണൽ

Read more

‘ഗസ്സയിലെ ആക്രമണം രാജ്യത്തിനുവേണ്ടിയോ രാഷ്ട്രീയ ഭാവിക്കോ?’; ഇസ്രയേലില്‍ നെതന്യാഹുവിനെതിരെ വന്‍ ജനകീയ പ്രതിഷേധം – വിഡിയോ

ജെറുസലേം: ഗസ്സയില്‍ ഫലസ്തീനികള്‍ക്കെതിരെ ആക്രമണം പുനരാരംഭിച്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇസ്രയേലില്‍ വന്‍ ജനകീയ പ്രതിഷേധം. ജെറുസലേമില്‍ സ്ഥിതി ചെയ്യുന്ന ഇസ്രയേലി പാര്‍ലമെന്റായ ക്‌നെസറ്റിന് പുറത്ത് പതിനായിരക്കണക്കിന്

Read more
error: Content is protected !!