ചാന്ദ്രശോഭ ഇന്ന് ചെഞ്ചുവപ്പണിയും, രക്തചന്ദ്രൻ തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണം സെപ്റ്റംബർ 7ന്, അതായത് ഇന്ന് നടക്കും. ഈ പൂര്‍ണ ചന്ദ്രഗ്രഹണത്തിനൊപ്പം (Total Lunar Eclipse) ഇന്ന് രാത്രി ആകാശത്ത്

Read more

സൗദിയിൽ റസ്റ്റോറൻ്റിൽ പൊട്ടിത്തെറി; സ്ഥാപനം പൂർണമായും കത്തി നശിച്ചു

അൽബഹ: സൗദിയിൽ അൽബഹക്കടുത്ത് റെസ്റ്റോറന്റിൽ പൊട്ടിത്തെറി. അൽബഹക്കടുത്ത് നിമ്രയിലുള്ള ഹാഷി ബാഷി എന്ന റെസ്റ്റോറന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് ചോർന്നതാണ് അപകട കാരണം. ആളപായമോ പരിക്കുകളോ ഇത്

Read more

സൗദിയിൽ മലയാളി ദമ്പതികളുടെ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളി ദമ്പതികളുടെ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്.

Read more

ഉംറക്കെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി; മരണം മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ

ഖുലൈസ്: ഉംറ നിർവഹിക്കാനായി എത്തിയ മലയാളി തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മീനാർകുഴി നെച്ചിക്കോടൻ മുഹമ്മദലി (56) ആണ് മരിച്ചത്. സൗദിയിലെ ഖുലൈസിൽ

Read more

ഗൾഫിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് ആകാശത്തുവെച്ച് സാങ്കേതിക തകരാര്‍; 2 മണിക്കൂർ പറന്നശേഷം തിരിച്ചിറക്കി

കൊച്ചി: ഗൾഫിലേക്ക് പുറപ്പെട്ട യാത്രാവിമാനം രണ്ടുമണിക്കൂറോളം പറന്ന ശേഷം തിരിച്ചിറക്കി. ആകാശത്ത് വെച്ച് സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടര്‍ന്നാണ് യാത്ര റദ്ദാക്കി തിരിച്ചിറക്കിയത്. വെള്ളിയാഴ്ച രാത്രി കൊച്ചിയില്‍

Read more

ജിദ്ദയിലെ ബസ് യാത്ര ഇനി എളുപ്പം; എല്ലാ റൂട്ടുകളും ഗൂഗിൾ മാപ്പ്സിൽ, സ്റ്റോപ്പുകൾ, ബസ് സമയം തുടങ്ങിയ എല്ലാ വിവരങ്ങളും അറിയാം

ജിദ്ദ: ജിദ്ദയിലെ പൊതുഗതാഗത യാത്രക്കാർക്ക് സന്തോഷവാർത്ത. യാത്ര കൂടുതൽ എളുപ്പവും വേഗവുമാക്കുന്നതിനായി ജിദ്ദ ട്രാൻസ്‌പോർട്ട് കമ്പനി (JTC) അവരുടെ എല്ലാ ബസ് റൂട്ടുകളും ഗൂഗിൾ മാപ്പ്‌സിൽ ഉൾപ്പെടുത്തി.

Read more

ഹൃദയാഘാതം: പ്രവാസി മലയാളി അബുദാബിയിൽ അന്തരിച്ചു

അബുദാബി: മലപ്പുറം വളാഞ്ചേരി, മൂന്നാക്കൽ സ്വദേശി അബ്ദു റഷീദ് (54) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ അന്തരിച്ചു. അബുദാബി എൻഎംസി റോയൽ ഹോസ്പിറ്റൽ വച്ചായിരുന്നു മരണം. അബുദാബി വെർച്ചൂസ്

Read more

നാട്ടോണത്തിൻ്റെ സ്മരണകളിൽ പ്രവാസി മലയാളികൾക്കും ഇന്ന് തിരുവോണ ആഘോഷം; അവധിദിനത്തിലെത്തിയ തിരുവോണത്തിന് പൊലിമയേറെ

അബുദാബി: കൂട്ടുകുടുംബത്തിലെ നാട്ടോണത്തിന്റെ സ്മരണകളിൽ പ്രവാസി മലയാളികൾക്കും ഇന്ന് തിരുവോണ ആഘോഷം. പൊന്നോണം പൂത്തുലഞ്ഞ ഓണസ്മൃതികളിൽ വ്യത്യസ്ത കുടുംബങ്ങൾ ഒത്തുചേർന്നാണ് ആഘോഷം. തനിച്ചു താമസിക്കുന്നവരും സുഹൃത്തുക്കളോടൊപ്പം ചേർന്ന്

Read more

സൗദിയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചാൽ തടവും പിഴയും ശിക്ഷ; വിദേശികളെ തിരിച്ച് വരാനാകാത്തവിധം നാട് കടത്തും

റിയാദ്: പൊതുജന സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്ക് സൗദി അറേബ്യയിൽ ഇനി മുതൽ കടുത്ത ശിക്ഷ. നിയമലംഘകർക്ക് ഒരു വർഷം വരെ തടവും വിദേശികൾക്ക്

Read more

ലിഫ്റ്റ് ഷാഫ്റ്റിൽ നിന്ന് വീണ് പ്രവാസി തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ മുത്‌ല പ്രദേശത്ത് ലിഫ്റ്റ് ഷാഫ്റ്റിൽ നിന്ന് വീണ് 33 വയസ്സുള്ള പ്രവാസി തൊഴിലാളി മരിച്ചു. ഇയാൾക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ നൽകിയിരുന്നോ

Read more
error: Content is protected !!