വിസിറ്റ് വിസ കാലാവധി തീര്‍ന്നാല്‍ തടവും പിഴയും ലഭിക്കും; കുവൈറ്റില്‍ റസിഡന്‍സി നിയമങ്ങളില്‍ വൻ മാറ്റം

കുവൈത്തിൽ റസിഡന്‍സി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനുള്ള തീരുമാനവുമായി അധികൃതര്‍. വിസിറ്റ് വിസകളിലും റസിഡന്‍സി വിസകളിലും പുതിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ളതാണ് അടുത്ത വര്‍ഷത്തോടെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന പരിഷ്‌ക്കാരങ്ങള്‍. ഇതുമായി

Read more

പ്രവാസി മലയാളി ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ഒമാനിൽ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. തൃശൂര്‍ മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് ആണ് മരിച്ചത്. 38 വയസായിരുന്നു. മസ്കറ്റിലെ മിസ്ഫയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ

Read more

ബസ്സുകളിലും പാർക്കുകളിലും ഉൾപ്പെടെ എല്ലാ പൊതുസ്ഥലങ്ങളിലും സൗജന്യ വൈഫൈ സേവനം നല്‍കി തുടങ്ങി; പ്രവാസികൾക്കും സേവനം ലഭിക്കും

യുഎഇയിലെ അബുദാബി എമിറേറ്റില്‍ പൊതുഇടങ്ങളിലെല്ലാം സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് സേവനം. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം എമിറേറ്റിലുടനീളം സൗജന്യം സേവനം ലഭ്യമാണ്. എമിറേറ്റിലെ പൊതു ബസ്സുകളിലും പാര്‍ക്കുകളിലും ബീച്ചുകളിലും സൗജന്യ

Read more

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അഹമ്മദ് അൽ ജാബർ അൽ സബാഹ് അന്തരിച്ചു

കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് (86) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ

Read more

മത്സ്യബന്ധന ബോട്ട് മറിഞ്ഞ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും

സൗദി അറേബ്യയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മരിച്ച പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ തീരുമാനം. കഴിഞ്ഞ ദിവസം സൗദിയിലെ കിഴക്കന്‍ പ്രവിശ്യയിലുണ്ടായ അപകടത്തിലാണ് തമിഴ്‌നാട് സ്വദേശി

Read more

‘സൗദി-ഇന്ത്യ ഫെസ്റ്റിവല്‍’ വരുന്നു; കോണ്‍സുലേറ്റ് സംഘടിപ്പിക്കുന്ന പരിപാടി ജിദ്ദ ഇന്ത്യന്‍ സ്‌കൂളില്‍

സൗദി അറേബ്യയിലെ ജിദ്ദയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ ‘സൗദി-ഇന്ത്യ ഫെസ്റ്റിവല്‍’ സംഘടിപ്പിക്കുന്നു. 2024 ജനുവരി 19ന് ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ അങ്കണത്തില്‍ വച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുകയെന്ന്

Read more

മാപ്പ് ചോദിച്ച വീഡിയോയിലും പ്രവാസിയുടെ വിചിത്രന്യായം; വീഡിയോകോൾ, അശ്ലീലദൃശ്യം, മലയാളി പ്രവാസിക്കെതിരെ പരാതി നൽകി അരിത ബാബു

ആലപ്പുഴ: വാട്‌സാപ്പില്‍ അശ്ലീലദൃശ്യങ്ങള്‍ അയച്ച പ്രവാസിക്കെതിരേ പോലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. കായംകുളം ഡിവൈ.എസ്.പി. ഓഫീസില്‍ നേരിട്ടെത്തിയാണ് മലപ്പുറം

Read more

ക്രിസ്മസ്, പുതുവത്സര സീസൺ; കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വർധനയില്ല, പ്രതിഷേധവുമായി സംഘടനകൾ

ക്രിസ്മസ്, പുതുവത്സര സീസണും ഗൾഫിലെ അവധിക്കാലവും ലക്ഷ്യമിട്ട് കേരള– ഗൾഫ് സെക്ടറിലെ വിമാന ടിക്കറ്റ് നിരക്കിൽ ആറിരട്ടിയിലേറെ വർധന. കേരളത്തിലെ 4 വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും

Read more

‘നെതന്യാഹു നല്ല സുഹൃത്ത്, പക്ഷേ ഗാസയിൽ വകതിരിവില്ലാത്ത ബോംബാക്രമണമെന്ന് ജോ ബൈഡൻ’; വെടി നിർത്തൽ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ, ഇസ്രയേലിന് ആഗോള പിന്തുണ നഷ്ടപ്പെടുന്നു

ഗാസയിലെ  ഇസ്രയേൽ സൈനിക നീക്കങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വകതിരിവില്ലാതെ ബോംബാക്രമണം നടത്തുന്നതിലൂടെ ഇസ്രയേലിന് ആഗോള പിന്തുണ നഷ്ടപ്പെടുമെന്ന് ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്

Read more

നിമിഷ പ്രിയയെ സന്ദർശിക്കാൻ അമ്മക്ക് യെമനിൽ പോകാൻ ഡൽഹി ഹൈക്കോടതി അനുമതി നൽകി; തടയുന്നതെന്തിനെന്ന് കേന്ദ്രത്തോട് കോടതി

യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് മകളെ സന്ദർശിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. മകളെ യെമനിൽ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ സമര്‍പ്പിച്ച

Read more