പുലർച്ചെ ഹീറ്ററിൽ നിന്ന് തീ പടർന്ന് പിടിച്ചു; വീട് കത്തി ചാമ്പലായി 4 പേർ വെന്തുമരിച്ചു, മരിച്ചവരിൽ 8 മാസം പ്രായമുള്ള കുഞ്ഞും വിവാഹം ഉറപ്പിച്ച യുവതിയും

റിയാദ്: ഹീറ്ററില്‍ നിന്ന് തീപടര്‍ന്ന് പിടിച്ച് ഒരു കുടുംബത്തിലെ നാല് അംഗങ്ങള്‍ക്ക് ദാരുണാന്ത്യം. സൗദി അറേബ്യയിലെ ഹാഫിര്‍ അല്‍ ബത്തിനില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്.  പടരുകയായിരുന്നു.

Read more

ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ഖുലൈസിൽ നിര്യാതനായി. അരീക്കോട് കീഴുപറമ്പ് സ്വദേശിയും നിലവിൽ എടവണ്ണ കല്ലിടുമ്പിൽ താമസക്കാരനുമായ ശിവപ്രസാദ് (53) ആണ് മരിച്ചത്. ഖുലൈസിന്നടുത്ത് കാർപെൻററി

Read more

സൗദിയിൽ മലയാളി പ്രവാസി കുഴഞ്ഞു വീണ് മരിച്ചു

സൗദിയിലെ റിയാദിൽ മലയാളി പ്രവാസി കുഴഞ്ഞുവീണ് മരിച്ചു. ആലപ്പുഴ ചാരുംമൂട് വേടകപ്ലാവ് സ്വദേശി സുരേഷ് ദാമോദരനാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. വെള്ളിയാഴ്ച റിയാദിലെ താമസസ്ഥലത്തു വച്ചാണ് മരിച്ചത്.

Read more

സൗദിയിൽ മലയാളി ദമ്പതികൾക്ക് വാഹനാപകടത്തിൽ പരിക്ക്

അബ്ഹ: സൗദിയിൽ മലയാളി ദമ്പതികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു ഇരുവർക്കും പരിക്കേറ്റു. ഇടുക്കി സ്വദേശികളായ അനീഷ് ജോർജ്, അബിമോൾ എന്നിവർക്കാണ് പരിക്കേറ്റത്.  അബ്ഹയിലെ ടൂറിസം കേന്ദ്രമായ അൽ

Read more

‘സൗദിയിൽ രഹസ്യയോഗങ്ങള്‍ വിളിച്ചുകൂട്ടി സമാന്തര സംഘടനയുണ്ടാക്കി’; ഹമീദ് ഫൈസിക്കെതിരെ സമസ്ത മുശാവറക്ക് പരാതി

കോഴിക്കോട്: ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്ത മുശാവറക്ക് പരാതി. സൗദിയിൽ സമാന്തര സംഘടനയുണ്ടാക്കിയെന്നാണു പരാതി. സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ സമസ്ത ഇസ്‌ലാമിക്

Read more

ജിദ്ദയിൽ പെട്രോൾ സ്റ്റേഷന് ഇടിമിന്നലേറ്റ് സ്ഫോടനവും തീപിടുത്തവും; ഒരാൾക്ക് പരിക്കേറ്റു, നിരവധി നാശനഷ്ടങ്ങൾ – വീഡിയോ

ജിദ്ദയിൽ ഇന്ന് പെയ്ത ശക്തമായ മഴയിൽ പെട്രോള്‍ സ്റ്റേഷന് ഇടിമിന്നലേറ്റു. പെട്രോള്‍ സ്റ്റേഷന് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള മൊബൈല്‍  ടവറിലാണ് മിന്നലേറ്റത്. ഇതിൻ്റെ അഘാതത്തിൽ പെട്രോൾ സ്റ്റേഷനിൽ സ്ഫോടനവും

Read more

ജോലിക്ക് പോകാത്തത് കണ്ട് കതകിൽ തട്ടി, മുറിയിൽ ഒരു വശം തളർന്ന നിലയിൽ കട്ടിലിൽ മലയാളി; കരുതലായത് മലയാളി നഴ്സുമാർ

റിയാദ്: പക്ഷാഘാതം തളർത്തിയ കൊല്ലം കരുനാഗപ്പള്ളി സ്വദേശി ചന്ദ്രശേഖരനെ സ്വന്തം രക്തബന്ധുക്കളെ പോലെ കരുതലും കാവലുമായി ദിവസങ്ങളോളം പരിചരിച്ചത് റിയാദിന് സമീപം ഹുറൈംല ജനറൽ ആശുപത്രിയിലെ മലയാളി

Read more

നിമിഷപ്രിയ കേസിൽ ട്വിസ്റ്റ്: വധശിക്ഷ തീരുമാനിക്കേണ്ടത് ഹൂതി സർക്കാർ; പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി

ന്യൂ‍ഡൽഹി∙ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ യെമന്‍ പ്രസിഡന്റ് റഷദ് അൽ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി. ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ നേതാവ് മെഹ്ദി അൽ

Read more

സൗദിയിൽ വ്യാപക മഴ, ജിദ്ദയിലും മക്കയിലും മദീനയിലും റോഡുകളിൽ വെള്ളം കയറി – വീഡിയോ

സൗദിയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക മഴ. ശക്തമായ മഴയോടൊപ്പം ശക്തമായ ഇടിയും മിന്നലും റിപ്പോർട്ട് ചെയ്തു. മക്ക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായിരുന്നു. ഇപ്പോഴും അന്തരീക്ഷം

Read more

ഗസ്സയിലെ സൈനിക നടപടി: ഇസ്രയേല്‍ സൈനികര്‍ക്ക് വിദേശരാജ്യങ്ങളില്‍ അറസ്റ്റ് ഭീഷണി, വിദേശരാജ്യങ്ങളിൽ നിയമനടപടിയുമായി ഫലസ്തീന്‍ അനുകൂല എന്‍ജിഒ

ടെല്‍ അവീവ്: ഗസ്സയിൽ സ്വീകരിച്ച സൈനിക നടപടിയുടെ പേരിൽ ഇസ്രായേൽ സൈനികർക്ക് വിദേശ രാജ്യങ്ങളിൽ നിയമനടപടികൾ നേരിടേണ്ടി വരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലരാജ്യങ്ങളിലും എത്തുന്ന

Read more
error: Content is protected !!